ജെഎസ്‌കെ ടൈറ്റില്‍ വിവാദം: സിനിമയുടെ പേര് മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍
കൊച്ചി | സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) ആവശ്യം അനുസരിച്ച് സിനിമയുടെ പേര് വി ജാനകി അല്ലെങ്കില്‍ ജാനകി വി എന്ന് മാറ്റുമെന്ന് 'ജാനകി vs സ്റ്റേറ്റ് ഓഫ്...
പുതുമുഖ സംവിധായകനോടൊപ്പം മോഹന്‍ലാല്‍; പുതിയ ത്രില്ലര്‍ L 365
തിരുവനന്തപുരം | സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഇപ്പോള്‍ L365 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം, തല്ലുമാല, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളിലെ സഹനടനായി തിളങ്ങിയനടന്‍...
ഇനിയും ’30-40 വര്‍ഷം ജീവിക്കുമെന്ന് ദലൈലാമ; പുനര്‍ജന്മത്തെ അംഗീകരിക്കാനുള്ള ഏക അധികാരം ട്രസ്റ്റിന്
ന്യൂഡല്‍ഹി: തന്റെ ഭാവി പുനര്‍ജന്മത്തെ അംഗീകരിക്കാനുള്ള ഏക അധികാരം തന്റെ ട്രസ്റ്റിന് മാത്രമായിരിക്കുമെന്ന് ദലൈലാമ. നാളെ (ജൂലൈ 6) 90 വയസ്സ് തികയുകയാണ് ലാമയക്ക്. ജനങ്ങളെ സേവിക്കുന്നതിനായി ഇനിയും 30-40 വര്‍ഷം...
ജാനകി പേര് വിവാദം: സെന്‍സര്‍ഷിപ്പ് നടപടി ഭയപ്പെടുത്തുന്നൂവെന്ന് ഇന്ദ്രന്‍സ്
തിരുവനന്തപുരം | സുരേഷ്‌ഗോപി ചിത്രം ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ സെന്‍സര്‍ഷിപ്പില്‍ ഭയമാണ് തോന്നുന്നതെന്ന് ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ഇന്ദ്രന്‍സ്. ''എനിക്ക് ഭയമാണ്. പുതിയ സിനിമകള്‍ പുറത്തിറക്കുമ്പോള്‍ ഞങ്ങളെ...
ലൈംഗിക പ്രവൃത്തികള്‍ ലൈവ് സ്ട്രീംചെയ്ത ദമ്പതികള്‍ അറസ്റ്റില്‍
ഹൈദരാബാദ് | എളുപ്പത്തില്‍ പണത്തിനായി ലൈംഗിക പ്രവൃത്തികള്‍ ആപ്പിലൂടെ ലൈവ് സ്ട്രീം ചെയ്ത കേസില്‍ ദമ്പതികളെ അറസ്റ്റുചെയ്തു. 41 വയസ്സുള്ള ഒരാളെയും 37 വയസ്സുള്ള ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലാണ് സംഭവം....
നടനും കോമഡി താരവുമായ റാഫിയും ഭാര്യയും വേര്‍പിരിയുന്നു; പെണ്‍കുട്ടികള്‍ മാത്രമല്ല ചതിക്കുന്നതും തേക്കുന്നതുമെന്ന് മഹീന
കൊച്ചി | സോഷ്യല്‍മീഡിയാ റീല്‍സുകളില്‍ നിന്നും ടെലിവിഷന്‍ പരമ്പരകളിലൂടെ കോമഡി താരമായി മാറിയ റാഫിയും ഭാര്യ മഹീനയും േവര്‍പിരിയുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2022 ലായിരുന്നു ഇരുവരും ഒന്നിച്ചത്. എന്നാല്‍ ഈ ബന്ധവും...
2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്യുടെ തമിഴഗ വെട്രി കഴകം മെഡിക്കല്‍ വിഭാഗം ആരംഭിച്ചു
ചെന്നൈ | നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ), തമിഴ്നാട്ടിലുടനീളം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുവേണ്ടി ഒരു മെഡിക്കല്‍ വിഭാഗം ആരംഭിച്ചു. ഡോ. ടി. ശരവണനെ...
പടം പൊട്ടി; തഗ് ലൈഫ്’ ഇനി കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യാന്‍ വിസമ്മതിച്ച് വിതരണക്കാരന്‍
ബെംഗളൂരു | കമല്‍ ഹാസന്റെ 'തഗ് ലൈഫ്' എന്ന സിനിമയുടെ തീയറ്റര്‍ റിലീസ് ചെയ്യുന്നതിന് സുപ്രീം കോടതി അടുത്തിടെ അനുമതി നല്‍കിയിട്ടും റിലീസ് ചെയ്യാന്‍ വിസമ്മതിച്ച് വിതരണക്കാരന്‍. മറ്റു സംസ്ഥാനങ്ങളില്‍ പടം...
കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ അന്തരിച്ചു
ചെന്നൈ | നടി കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡിലെ നീലേശ്വരം സ്വദേശിയായ അദ്ദേഹം ചെന്നൈയില്‍ വച്ചാണ് അന്തരിച്ചത്. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ...
കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു
മുംബൈ | ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു. സഞ്ജയ് കപൂറിന്റെ സുഹൃത്തും നടനുമായ സുഹേല്‍ സേത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇംഗ്ലണ്ടില്‍ വച്ചാണ്...