തലസ്ഥാനത്തെ വിദ്യാരംഭത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടെയാണ് ‘സ്മാര്‍ട്ട്വേ’ പൗര്‍ണമിക്കാവില്‍ എത്തിയത്. പൗര്‍ണമിക്കാവില്‍ എത്തുന്ന ഭക്തര്‍ക്കു മാത്രം അഭിമാനിക്കാവുന്ന ആത്മീയ നേട്ടമാണ് അക്ഷര ദേവതമാരുടെ പ്രതിഷ്ഠ. അക്ഷരങ്ങളില്‍ അദൃശ്യമായിരുന്ന ദേവതകളാണ് വൈദികതയോടെയും ദൈവികതയുടെയും പൂര്‍ണ്ണതയോടെ പൗര്‍ണമിക്കാവില്‍ നിരന്നു നിറഞ്ഞു നില്‍ക്കുന്നത്. വാമൊഴിയായും വരമൊഴിയായും ഉപയോഗിക്കുന്ന ഓരോ അക്ഷരത്തിനും ഓരോ ദേവതമാരുണ്ടെന്നാണ് വിശ്വാസം. ഓരോ ദേവതമാര്‍ക്കും രണ്ടു പേരുകള്‍. എല്ലാ ദേവതമാര്‍ക്കും വാഹന സങ്കല്‍പ്പവും പ്രത്യേകം പ്രത്യേകം ധ്യാനശ്ലോകവുമുണ്ട്. ഓരോ അക്ഷരത്തിനും കടപയാദിപ്രകാരം സംഖ്യാമൂല്യമുളള വിലയുമുണ്ട്. ഇവയെല്ലാം പൗര്ണമിക്കാവിലെത്തിയാന് കണ്ട് മനസിലാക്കാം.
Home Life style Astrology അക്ഷര ദേവതകളെ അറിയാം… പ്രാര്‍ത്ഥിക്കാം… പൗര്ണമിക്കാവിലുണ്ട് അക്ഷര ദേവതകള്‍
അക്ഷര ദേവതകളെ അറിയാം… പ്രാര്‍ത്ഥിക്കാം… പൗര്ണമിക്കാവിലുണ്ട് അക്ഷര ദേവതകള്‍
Morning Capsule
Morning Capsule
Morning Capsule < മോദി തിരുവനന്തപുരത്ത്, എന്ത് പ്രഖ്യാപിക്കുമെന്ന് ആകാംക്ഷ | ട്വന്റി 20 എന്‍ഡിഎയിലേക്ക്, പ്രഖ്യാപനം മോദിയുടെ സാന്നിദ്ധ്യത്തില്‍ | ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നവരുടെ വൈദഗ്ധ്യം തുടര്‍ന്നും പരിശോധിക്കും | 5 തവണ ട്രാഫിക് നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്റാകും | വിശ്വാസി ചമഞ്ഞ് ദൈവത്തെ...
admin -
Morning Capsule
Morning Capsule < അയ്യന്റെ കട്ട സ്വര്‍ണം എവിടെ ? കിട്ടയില്ലെങ്കില്‍ അന്വേഷണത്തില്‍ അര്‍ത്ഥമില്ല | കാണിക്ക, വഴിപാട്… വന്‍ ക്രമക്കേട് കണ്ടെത്തി ഇഡി | തുഷാര്‍ വെള്ളാപള്ളി പെരുന്നയിലെത്തി തുടര്‍ചര്‍ച്ച നടത്തും | മെഡിക്കല്‍ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അധ്യാപനം ബഹിഷ്കരിക്കും | ടി20 ലോകകപ്പ്,...
admin -
Morning Capsule
Morning Capsule < രേഖകള്‍ കസ്റ്റഡിയില്‍ എടുത്തു, സ്പോണ്‍സര്‍ഷിപ്പുകളില്‍ വ്യാപക ക്രമക്കേട് ? | നയത്തില്‍ ഗവര്‍ണറുടെ തിരുത്ത്, മാറ്റങ്ങള്‍ തള്ളി മുഖ്യമന്ത്രിയുടെ വെട്ട് | റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്കരിച്ചു | തെറ്റായ വിവരം കോടതിയില്‍ പറഞ്ഞു, കേന്ദ്രത്തിനു 25,000 പിഴ | ഗാസ സമാധാന...
admin -













