കുന്നുകുഴിയിലെ മേയര്‍ ഹൗസ് നിര്‍മ്മാണം അട്ടിമറിച്ചു, ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമായിരുന്നു
തിരുവനന്തപുരം | കുന്നുകുഴിയിലേക്ക് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ മേയര്‍ ഹൗസിന്റെ നിര്‍മ്മാണം നിലവിലെ കൗണ്‍സിലര്‍ മേരി പുഷ്പത്തിന്റെ നേതൃത്വത്തില്‍ അടിമറിച്ചുവെന്ന് മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു. കമ്മ്യുണിറ്റി ഹാള്‍, പ്രാഥമിക...