കല്യാണം കഴിക്കണമെങ്കില്‍ പ്രസവവേദന അറിയണമെന്ന് കാമുകിക്ക് ഒരേ നിര്‍ബന്ധം; എട്ടിന്റെ പണി ഏറ്റുവാങ്ങിയ യുവാവ് കിടപ്പിലായി
ഹെനാന്‍ (ചൈന) | കല്യാണം കഴിക്കണമെങ്കില്‍ കാമുകന്‍ പ്രസവവേദന അറിയണമെന്നകാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വെട്ടിലായി കാമുകന്‍. കൃത്രിമമായി പ്രസവവേദന അനുഭവിച്ച കാമുകന്‍ ചെറുകുടല്‍ തകരാറിയതോടെ ചികിത്സയില്‍ കഴിയുകയാണ്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നാണ്...
മിന്നല്‍ ചതിക്കുമോ ? മിന്നലുകള്‍ ഭൂമിയിലെയും ബഹിരാകാശത്തെയും കാലവസ്ഥകളെ ബന്ധിപ്പിക്കുന്നു, ഭൂമിയിലെ മിന്നലാക്രമണം ഇലക്‌ട്രോണ്‍ മഴയ്ക്ക് കാരണമാകും
മിന്നലും ഭൂമിയുടെ വികിരണ വലയങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? കൗതുകകരമായ ബന്ധങ്ങള്‍ ഉണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മിന്നലുകള്‍ ഭൂമിക്കു ചുറ്റുമുള്ള റേഡിയേഷന്‍ ബെല്‍റ്റുകളില്‍ നിന്ന് ഇലക്‌ട്രോണ്‍ (കണിക) മഴ പെയ്യാന്‍...
ബ്ലൂ ഗോസ്റ്റ് ചന്ദ്രനിലെ സമതലമായ മേര്‍ ക്രിസിയത്തില്‍ ലാന്‍ഡ് ചെയ്തു, മറ്റു രണ്ടെണ്ണം യാത്രയിലാണ്
ചന്ദ്രനിലെ സമതലമായ മേര്‍ ക്രിസിയത്തില്‍ ബ്ലൂ ഗോസ്റ്റ് മിഷന്‍ 1 വിജയകരമായി ലാന്‍ഡ് ചെയ്തു. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ, ഗവേഷകര്‍ക്ക് അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍...
ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കെ ഫോണ്‍ കണക്ഷന്‍: ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: കേരളത്തിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ കെഫോണ്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കണക്ഷനുവേണ്ടി...
6000 ബാറ്ററി സെഗ്‌മെന്റിലെ സ്ലീ ഫോണ്‍, എ.ഐ സവിശേഷതകളുമായി വിവോ വി50 ഇന്ത്യയിലേക്ക്
ആറായിരം എംഎഎച്ച് ബാറ്ററി സെഗ്‌മെന്റിലെ ഏറ്റവും സ്ലിം ഫോണ്‍. അവകാശവാദവുമായി വിവോ വി50 ഫെബ്രുവരി 17ന് ഇന്ത്യയിലെത്തും. ഡിസൈന്‍, ഡിസ്‌പ്ലേ, ബാറ്ററി, ചാര്‍ജിംഗ് തുടങ്ങിയ ഫീച്ചറുകള്‍ കമ്പനി പുറത്തുവിട്ട ടീസറുകളില്‍ നേരത്തെ തന്നെ...
ഒടുവില്‍ അക്കാര്യം കണ്ടെത്തി, ഭൂമിയുടെ അവസാനം എപ്പോഴെന്ന് ശാസ്ത്രജ്ഞന്‍ പറയുന്നു
കരയിലോ കടലിലോ ഒരു ജീവിപോലും ഇല്ലാത്ത ഭൂമിയെക്കുറിച്ച് ചിന്തിച്ചു നോക്കിയേ. അത്തരമൊരു അവസ്ഥയിലേക്ക്, ജീവജാലങ്ങളില്ലാത്ത ഭൂമിയുടെ അവസാനത്തെക്കുറിച്ച് ചില കണ്ടെത്തലുകള്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
അടുത്ത 250 ദശലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം ഒരു മഹാദുരന്തം സംഭവിക്കുമെന്നും അതില്‍...
ടിക് ടോക്ക് അമേരിക്കയില്‍ നിന്ന് പടിയിറങ്ങി… ഭാവി തീരുമാനിക്കുക ട്രംപ് ഭരണകൂടം
ആദ്യം ഇന്ത്യ പുറത്താക്കി. ഒടുവിലിതാ 170 ദശലക്ഷം ഉപഭോക്താക്കളുള്ള അമേരിക്കയില്‍ നിന്നും ടിക് ടോക്ക് പഠിയിറങ്ങി.
നിരോധനം ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് വിവാദ ചൈനീസ് ആപ്പിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ അവസാനിപ്പിക്കുന്നത്. ഗൂഗിള്‍...
ഗോമൂത്രം കുടിച്ചാല്‍ രോഗം മാറുമോ ? അച്ഛന്റെ പനി ഗോമൂത്രം കുടിച്ചപ്പോള്‍ പമ്പകടന്നെന്ന് എ.ഐ. വിദഗ്ധന്‍ വി. കാമകോടി
ഗോമൂത്രം കുടിച്ചാല്‍ രോഗം മാറുമോ ? ശമനമുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി. ഡയറക്ടര്‍ വി. കാമകോടി പറഞ്ഞതാണ് പുതിയ ചര്‍ച്ച. അച്ഛന്‍ അസുഖം ബാധിച്ചപ്പോള്‍ ഗോമൂത്രം കുടിച്ചെന്നും 15 മിനിട്ടിനുള്ളില്‍ പനി പമ്പകടന്നുവെന്നുമാണ് വി....
കുഴല്‍ കിണര്‍ കുഴിക്കുന്നതിനിടെ വെളളവും വാതകവും വന്‍തോതില്‍ പുറത്തേക്ക് ഒഴുകി… അതിശക്തമായ കുത്തൊഴുക്കില്‍ പാടങ്ങളില്‍ വെള്ളം കയറി…താരഗഢ് ഗ്രാമത്തില്‍ സംഭവിച്ചതെന്ത് ?
പുരാണങ്ങളും ഇതിഹാസങ്ങളും രൂപീകരണത്തിന്റെ തന്നെ ഭാഗമായ രാജ്യമാണ് ഇന്ത്യ .. അവിടെ സരസ്വതി നദിയുടെ അസ്തിത്വം എന്നും ഒരു ചോദ്യചിഹ്നമായിരുന്നു.
https://youtu.be/ftD8NjBUdJo?si=8UIwEsn_EW-cawuA
പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ സരസ്വതിനദി പ്രധാന വിഷയങ്ങളില്‍ ഒന്നാണ്. ഋഗ്വേദത്തില്‍ എണ്‍പതിലധികം...
2,000,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴ, ഗൂഗിളിന് റഷ്യയുടെ ‘ഇമ്മിണി വലിയ പണി’
മോസ്‌കോ | ഈ സംഖ്യ വായിക്കാമോ ? 2,000,000,000,000,000,000,000,000,000,000,000,000. അമ്പരക്കേണ്ട. ഇതാണ് 2 അണ്‍ഡിസില്യണ്‍.! കഴിഞ്ഞ ദിവസം ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടത് 2 അണ്‍ഡിസില്യണ്‍ റൂബിള്‍സ് (2.5...