back to top
28.3 C
Trivandrum
Monday, March 31, 2025
More

    യദുവിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹനം തടസപ്പെടുത്തി ? കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്, മേയറും എം.എല്‍.എയും പ്രതി

    0
    തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു. ഏപ്രില്‍ 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്സിനു...

    ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം, ഇനി സ്‌പോട്ട് ബുക്കിംഗ് ഇല്ല

    0
    പത്തനംതിട്ട | ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ഇനി മുതല്‍ പ്രതിദിനം 80,000 പേര്‍ക്കുവരെ മാത്രമാകും പ്രവേശനം. തീര്‍ത്ഥാടകര്‍ ഓണ്‍ലൈനിലൂടെ തന്നെ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണം. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കി. സീസണ്‍ തുടങ്ങുന്നതിന്...

    മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസ, മേയ് ബില്ലില്‍ ഇതുകൂടി അധികം നല്‍കണം

    0
    തിരുവനന്തപുരം | നിലവിലുള്ള സര്‍ചാര്‍ജിനു പുറമേ ഈ മാസം യൂണിറ്റിനു 10 പൈസ അധികം കെ.എസ്.ഇ.ബി ഈടാക്കും. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് ഈ തുക ഈടാക്കുന്നത്. മേയിലെ ബില്ലില്‍ സര്‍ചാര്‍ജ് ഉള്‍പ്പെടുത്താനാണ് തീരുമാനം. ഉഷ്ണതരംഗസാഹചര്യമാണ്...

    സ്‌കൂളുകള്‍ ജൂണ്‍ 3നു തുറക്കും, അതിനു മുന്നെ സ്‌കൂളുകളിലെ സുരക്ഷ ഉറപ്പാക്കും, അറ്റകൂറ്റപണികള്‍ തീര്‍ക്കും

    0
    തിരുവനന്തപുരം| സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. പ്രവേശനോത്സവത്തിനു മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും...

    പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടില്ല, പകരം ഇടയ്ക്കിടയ്ക്ക് ഫീസുരുന്ന പരിപാടി കടുപ്പിക്കുന്നു, വിളക്കണയുന്നത് സാധാരണക്കാരന്റെ വീട്ടില്‍ മാത്രവും

    0
    തിരുവനന്തപുരം| പവര്‍കട്ട് എര്‍പ്പെടുത്തില്ലെന്ന് അധികൃതര്‍. എന്നാല്‍, രാത്രി ഏഴിനും അര്‍ദ്ധരാത്രിക്കും ഇടയില്‍ ഇടയ്ക്കിടെ കറന്റ് പോകും. ചുട്ടുപൊള്ളുന്ന മലയാളികളെ ഉറങ്ങാനും വിടാത്ത കെ.എസ്.ഇ.ബിയുടെ ഇപ്പോഴത്തെ പോക്ക് വകുപ്പ് മന്ത്രിയും സര്‍ക്കാരും പറയുന്നതുപോലെ അല്ലേ...

    സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഉത്തരവിറങ്ങി, നേരറിയാന്‍ സി.ബി.ഐ വരും

    0
    തിരുവനന്തപുരം| പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ സി.ബി.ഐ വരുന്നു. അന്വേഷണം സ.ബി.ഐക്കു വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സിദ്ധാര്‍ഥന്റെ പിതാവും ബന്ധുക്കളും ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് നടപടി....

    വിസിലെ സസ്‌പെന്‍ഡ് ചെയ്തു, ജുഡീഷ്യല്‍ അന്വേഷണത്തിനു കോടതിയുടെ സഹായം തേടി ഗവര്‍ണര്‍, ഡോ.പി.സി. ശശീന്ദ്രനു ചുമതല

    0
    തിരുവനന്തപുരം | കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലയില്‍ നടക്കുന്ന...

    ഒടുവില്‍ പ്രേമകുമാരിക്കു വിസ കിട്ടി, നിമിഷപ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ യമനിലേക്ക്

    0
    കൊച്ചി | വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ പ്രേമകുമാരി യമനിലേക്ക്. കഴിഞ്ഞ ആഴ്ചയാണ് പ്രേമകുമാരിക്കു വിസ ലഭിച്ചത്. സന്നദ്ധ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം...

    സിദ്ധാര്‍ത്ഥന്‍ നേരിട്ടത് കൊടിയ പീഡനം, അധികൃതരുടെ നിലപാടുകളില്‍ ദുരൂഹത, അന്വേഷണത്തിനു പ്രത്യേക സംഘം വന്നേക്കും

    0
    വയനാട് | പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദ്ദനത്തിനും ഇരയായ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. നേതാക്കള്‍ കീഴടങ്ങി തുടങ്ങി. സിദ്ധാര്‍ത്ഥന്‍ നാലു ദിവസത്തോളം ക്രൂരമര്‍ദ്ദനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായത്...

    Todays News In Brief

    Just In