സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട് വിവാദം: മുഖ്യമന്ത്രിയുടെ മകളുടെ മൊഴി രേഖപെടുത്തി, റിപ്പോർട്ട് ഉടനെന്ന് സൂചന
veena-vijayan-questioned-cmrl-exalogic-enquiry
മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനില്‍ വരേണ്ടെന്നും ഗവര്‍ണര്‍ കടുപ്പിച്ചു, ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സി.പി.എമ്മിന്റെ മറുപടി
തിരുവനന്തപുരം | സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതെന്ന് ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയുടെ കത്തിലെ നീരസം മനസിലാകുന്നില്ല.
മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം മനസിലാകുന്നില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ...
പൂജവയ്പ്പ് ഇക്കൊല്ലം നാലു നാൾ നീളും, വെള്ളിയാഴ്ച്ച സംസ്ഥാനത്ത് പൊതു അവധി
puja-vayppu-schedule 2024-Friday holiday
മറക്കാനാകാത്ത മുഖം… അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി ടി.പി. മാധവന് അന്തരിച്ചു
കൊല്ലം | മലയാള സിനിമയിലെ മറക്കാനാകാത്ത മുഖം ടി.പി മാധവന് (88) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ച്ച് രണ്ട് ദിവസം മുമ്പ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാധവനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ഏറെ നാളായി...
ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം, റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി
കോഴിക്കോട് | തിരുവമ്പാടിയില്‍ കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയില്‍ കണ്ടപ്പന്‍ചാല്‍ വേലാംകുന്നേല്‍ കമല, ആനക്കാം പൊയില്‍ തോയലില്‍ വീട്ടില്‍ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്....
കുറഞ്ഞ അളവിലുള്ള ലഹരി മരുന്നു മാത്രമേ കണ്ടെത്തിയുള്ളൂ… ഓം പ്രകാരിന് ജാമ്യം, മുറിയിലെത്തിയ സിനിമാ താരങ്ങളെ അടക്കം ചോദ്യം ചെയ്യാൻ പോലീസ്
kochi-drug-case-movie-stars-will-questioned
ക്രമസമാധാനത്തില്‍ നിന്ന് അജിത് കുമാറിനെ നീക്കി, മനോജ് എബ്രഹാമിനു പകരം ചുമതല
തിരുവനന്തപുരം| ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കസേരയില്‍ നിന്നു എം.ആര് അജിത് കുമാറിനെ സര്‍ക്കാര്‍ നീക്കി. ബറ്റാലിയന് എ.ഡി.ജി.പിയായിട്ടാണ് പുതിയ നിയമനം.
എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡി.ജി.പി സമര്‍പ്പിച്ചതിനു പിന്നാലെയാണ് നടപടി. ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ്...
അന്‍വറിനെ മൊഴി ചൊല്ലി സി.പി.എം, പിന്നാലെ പ്രതിഷേധാഗ്നി, തീപന്തമായി കത്തുമെന്ന് പ്രഖ്യാപിച്ച് അന്‍വറും
മലപ്പുറം | പാര്‍ലമെന്റി പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച പി.വി. അന്‍വര്‍ എം.എല്‍.എയെ മൊഴി ചൊല്ലി സി.പി.എം. സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രതിഷേധവുമായി നിരത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ അന്‍വറിനെതിരെ കൊലിവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.
സി.പി.എം കേന്ദ്രകമ്മിറ്റി...
‘അകത്തേക്കില്ല, പുറത്തേക്കെന്ന് പറഞ്ഞുമില്ല…’ മുഖ്യമന്ത്രി ചതിച്ചു, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല, നടുപക്ഷത്ത് ഇരിക്കുമെന്ന് അന്‍വര്‍
മലപ്പുറം | മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അഗ്നിപര്‍വ്വതത്തിന്റെ മുകളിലെന്ന് ഇടത് സ്വതന്ത്ര എം.എല്‍.എ പി.വി. അന്‍വര്‍. ഇത് എപ്പോള്‍ വേണമെങ്കിലും തകരും. എ.കെ.ജി സെന്ററിനെ പൊളിക്കാനുള്ള തെളിവുകളുണ്ട്. എന്നാല്‍ പാര്‍ട്ടിയെ തല്ക്കാലം...