കശ്മീരില്‍ അടപടലം റെയ്ഡ്; 2,800-ലധികംപേരെ ചോദ്യംചെയ്തു; 150 പേര്‍ കസ്റ്റഡിയില്‍- ഗൂഢാലോചനയില്‍ മുതിര്‍ന്ന പാക് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്കും പങ്ക്
ന്യൂഡല്‍ഹി | മതംചോദിച്ച് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സും (ഐഎസ്ഐ) ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയും തമ്മിലുള്ള ബന്ധം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പ്രാഥമിക കണ്ടെത്തലുകള്‍...
ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം ജനറിക് മരുന്നുകള്‍ കുറിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി | ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം ജനറിക് മരുന്നുകള്‍ മാത്രമേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാവൂ എന്ന് സുപ്രീം കോടതി . ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിപണനവും പ്രചാരണവും കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ...
അങ്ങനെ നമ്മള്‍ അതും നേടിയെന്ന് പിണറായി, കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദാനിയെ പങ്കാളിയാക്കിയ മാറ്റം പറഞ്ഞ് മോദിയും
വിഴിഞ്ഞം | 'അങ്ങനെ നമ്മള്‍ അതും നേടി' വിഴിഞ്ഞം പദ്ധതി രാജ്യത്തിനു സമര്‍പ്പിച്ച അഭിമാന നിമിഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത്....
മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,80,887 കുടുംബങ്ങള്‍ക്ക്പട്ടയ വിതരണം നടത്തി; ചരിത്രനേട്ടമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, 1,80,887 കുടുംബങ്ങള്‍ക്ക് പട്ടയ വിതരണം നടത്തി ചരിത്ര നേട്ടത്തില്‍ സര്‍ക്കാര്‍. പട്ടയ മിഷന്‍ എന്ന പുതുമുഖ സംരംഭത്തിലൂടെ, വില്ലേജ് തലത്തില്‍ നിന്നും...
ദേശീയപാത വികസനം: ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജി.എസ്.ടിയിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതിന് മന്ത്രി സഭായോഗം തീരുമാനം എടുത്തതായി മുഖ്യമന്ത്രി പിണറായി...
ഗുജറാത്തില്‍പോലും നടത്താത്ത തുറമുഖ വികസനമാണ് കേരളത്തില്‍ അദാനി നടത്തിയതെന്നും ഇതറിയുമ്പോള്‍ ഗുജറാത്തുകാര്‍ പിണങ്ങുമെന്നും മോദി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു
തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു. പദ്മനാഭന്റെ മണ്ണില്‍ വീണ്ടും എത്താനായതില്‍ സന്തോഷമെന്ന് മോദി. വികസിത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍...
ചലച്ചിത്ര-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു
കൊച്ചി | മലയാള ചലച്ചിത്ര-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കുടുംബവും സഹപ്രവര്‍ത്തകരും തയ്യാറെടുക്കുകയായിരുന്നു. വിഷ്ണുവിന്റെ മകള്‍ കരളിന്റെ ഒരു ഭാഗം...
വിഴിഞ്ഞം ക്രഡിറ്റ് എടുത്ത സര്‍ക്കാരിന് നേരിട്ടുള്ള മറുപടി നല്‍കിസ്ഥലം എംഎല്‍എ: എം.വിന്‍സെന്റ് ; പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശവാദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മാരകം കോവളം എംഎല്‍എ എം. വിന്‍സെന്റ് സന്ദര്‍ശിച്ചു. വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിനോട് അനുബന്ധിച്ചുള്ള സന്ദര്‍ശനത്തില്‍, പുതുപ്പള്ളിയിലെ ചാണ്ടിയുടെ...