back to top
24.8 C
Trivandrum
Wednesday, July 16, 2025
More

    വേളാങ്കണ്ണിയിലേക്ക് പോയ വാന്‍ ബസിലിടിച്ച് നാല് മലയാളികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്

    0
    തിരുവാരൂര്‍ (തമിഴ്‌നാട്) | തമിഴ്നാട്ടിലെ തിരുവാരൂരിലെ തിരുതുറൈപൂണ്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിനുപോയ തിരുവനന്തപുരം സ്വദേശികളായ നാല് മലയാളികള്‍ മരിച്ചു. ഇന്ന് (ഞായര്‍) പുലര്‍ച്ചെയാണ് അപകടം. തിരുവാരൂര്‍ ജില്ലയിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പന്‍ചേരി പ്രദേശത്ത് ഇന്ന് രാവിലെ...

    ഉടന്‍ വരുന്നു; പതിനഞ്ചുലക്ഷം മുടക്കി നിര്‍മ്മിച്ച ‘പിണറായി ദി ലെജന്‍ഡ്’; ഡോക്യുമെന്ററി പ്രദര്‍ശനം 21 -ന്

    0
    തിരുവനന്തപുരം | കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതവും രാഷ്ട്രീയ യാത്രയും വിവരിക്കുന്ന 'പിണറായി ദി ലെജന്‍ഡ്' എന്ന ഡോക്യുമെന്ററി ഈ മാസം 21 -ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കും. സിപിഎം...

    സ്വര്‍ണ്ണം മിന്നല്‍വേഗത്തില്‍ വില്‍ക്കാന്‍ ചൈനയില്‍ ഗോള്‍ഡ് എറ്റിഎം

    0
    ഷാങ്ഹായ് | സ്വര്‍ണ്ണവില കൂടിയതോടെ സ്വര്‍ണ്ണം വിറ്റഴിക്കാനുള്ള തിരക്ക് കുറയ്ക്കാന്‍ ഗോള്‍ഡ് എറ്റിഎം പുറത്തിറക്കി ചൈന. ചൈനയിലെ ഷാങ്ഹായ് നഗരത്തിലെ ഒരു ഷോപ്പിങ് മാളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണ എടിഎമ്മിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍...

    രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന;കൊച്ചി ആമസോണ്‍ ഗോഡൗണില്‍ കണ്ടെത്തിയത് വ്യാജ ഉത്പന്നങ്ങള്‍

    0
    കൊച്ചി | ആമസോണിന്റെ കൊച്ചിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബി.ഐ.എസ്) കൊച്ചി ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാജ ഉത്പന്നങ്ങള്‍. നിരവധി ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച...

    ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം നയതന്ത്രപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് റഷ്യ

    0
    ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍ ഉഭയകക്ഷി കരാറുകള്‍ക്കനുസൃതമായി, രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ...

    നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ 26 എംബിബിഎസ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു; 14 പേരുടെ പ്രവേശനം റദ്ദാക്കി

    0
    തിരുവനന്തപുരം | നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍എംസി) നിര്‍ദ്ദേശിച്ചു....

    ഇന്ത്യന്‍ തിരിച്ചടി ഉടനെന്ന് ആശങ്ക; എല്ലാ മത പഠനകേന്ദ്രങ്ങളും 10 ദിവസത്തേക്ക് അടിച്ചിടാന്‍ പാക് സൈന്യത്തിന്റെ നിര്‍ദ്ദേശം

    0
    യുദ്ധമുണ്ടായാല്‍ രക്ഷനേടുന്നതിനുള്ള പരിശീലനവും നിര്‍ദ്ദേശവും പാക്‌സൈന്യം നല്‍കിത്തുടങ്ങിയതില്‍ നിന്ന് ഇന്ത്യന്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നു. ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന ആശങ്കയില്‍ പാക് അധീന...

    വിഴിഞ്ഞം തുറമുഖം: ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തത് ലജ്ജാകരമെന്ന് ശശി തരൂര്‍

    0
    തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഒഴിവാക്കിയതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂ. ആഘോഷിക്കപ്പെടുന്ന ഈ നേട്ടങ്ങള്‍ക്ക് അടിത്തറ...

    Todays News In Brief

    Just In