ഹൈദരാബാദില്‍ വന്‍ തീപിടിത്തം; ഒരു കുടുംബത്തിലെ 17 പേര്‍ വെന്തുമരിച്ചു
ന്യൂഡല്‍ഹി | ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലെ ഒരു മുത്ത് കടയില്‍ ഞായറാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തില്‍ ഒരേ കുടുംബത്തിലെ പതിനേഴു പേര്‍ മരിച്ചു. കൃഷ്ണ പേള്‍സ് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. പ്രാഥമിക പരിശോധനയില്‍...
ഐ.എസ്.ആര്‍.ഒയുടെ ഭൗമ നിരീക്ഷണദൗത്യം ‘പരാജയപ്പെട്ടു’
തിരുവനന്തപുരം | പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി-സി61) ദൗത്യം പൂര്‍ത്തിയാക്കാനാകാതെ ഐ.എസ്.ആര്‍.ഒ ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 5.59 ന് വിക്ഷേപിച്ചപോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് ലക്ഷ്യം...
പാകിസ്ഥാനു വേണ്ടി ‘ചാരവൃത്തി’ നടത്തിയതിന് ഹരിയാന ട്രാവല്‍ യൂട്യൂബര്‍ അറസ്റ്റില്‍
തിരുവനന്തപുരം | പാകിസ്ഥാന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ചതിന് ഹരിയാനയിലെ ഒരു പ്രമുഖ യൂട്യൂബറായ ജ്യോതി മല്‍ഹോത്ര അറസ്റ്റില്‍. രണ്ടുതവണ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുകയും പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ഉദ്യോഗസ്ഥരെ...
”ഇന്ത്യന്‍ മിസൈല്‍ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ വീണു” – ഒടുവില്‍ സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്
ന്യൂഡല്‍ഹി | പാകിസ്ഥാന്റെ മണ്ണിലെ ഇന്ത്യന്‍ സൈനിക ആക്രമണത്തെ നിഷേധിക്കുന്ന പതിവ്‌രീതി ഉപേക്ഷിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 10 ന് ഇന്ത്യന്‍ മിസൈലുകള്‍ പാക് മണ്ണില്‍ നാശനഷ്ടം വരുത്തിയെന്ന്...
”സര്‍ക്കാര്‍ എന്റെ സേവനം ആവശ്യപ്പെട്ടു, ഞാന്‍ യെസ് പറഞ്ഞു” – കോണ്‍ഗ്രസിന് തലവേദനയായി വീണ്ടും ശശി തരൂര്‍
തിരുവനന്തപുരം | വിദേശ പര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിച്ച ദൗത്യം അഭിമാനത്തോടെ സ്വീകരിക്കുന്നു എന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി: ശശി തരൂര്‍. 'ഒരു രാഷ്ട്രമുണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയമുണ്ടാകൂ. ആര്‍ക്കും...
ഇസ്രായേല്‍ അന്തിമയുദ്ധത്തിലേക്ക്..? ഗാസ പിടിച്ചെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
ഗാസ | ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കാനും ബന്ദികളെ മോചിപ്പിക്കാനും ഗാസയില്‍ ഏറ്റവും കനത്ത ആക്രമണത്തിലേക്ക് ഇസ്രായേല്‍ കടന്നതായി റിപ്പോര്‍ട്ട്. ഗാസ പിടിച്ചെടുത്തുകൊണ്ടുള്ള അന്തിമയുദ്ധത്തിലേക്ക് ഇസ്രായേല്‍ പദ്ധതിയിടുന്നതായാണ് സൂചന. ഇസ്രായേല്‍ സൈന്യം ഗാസയില്‍...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച...
നഷ്ടം നികത്താന്‍ അധിക നിരക്ക് ഈടാക്കി സൊമാറ്റോയും സ്വിഗ്ഗിയും
കൊച്ചി | മഴയത്ത് ഭക്ഷണം കൊണ്ടുവരുന്നതിന് ഒരു ഓഡറിന് അധിക നിരക്ക് ഈടാക്കി സൊമാറ്റോയും സ്വിഗ്ഗിയും. അതിനൊപ്പം രണ്ട് പ്ലാറ്റ്ഫോമുകളും ക്രമേണ പ്ലാറ്റ്ഫോം ഫീസ് വര്‍ദ്ധിപ്പിച്ചു, പല നഗരങ്ങളിലും ഒരു ഓര്‍ഡറിന്...