പരീക്ഷണം വിജയം, പുതിയ തദ്ദേശീയ വ്യോമപ്രതിരോധ സംവിധാനം ഒരുക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി | ഇന്ത്യയുടെ വ്യോമമേഖല സംരക്ഷിക്കാന്‍ അത്യാധുനിക ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റം ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയ പ്രതിരോധ എയര്‍ മിസൈലുകളും ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകളും...