back to top
25.9 C
Trivandrum
Friday, July 4, 2025
More

    നഷ്ടപ്പെട്ടത് റാഫേല്‍ വിമാനമെന്ന് സൂചന: സംഭവിച്ചതെന്തെന്ന് ഇന്ത്യയും ഫ്രാന്‍സും പരിശോധിക്കുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം

    0
    ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറിനിടെ ഒരു ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ വിമാനം നഷ്ടപ്പെട്ടൂവെന്ന വിലിയിരുത്തലിനെത്തുടര്‍ന്ന് ഇതേക്കുറിച്ച് പഠിക്കുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം. ഫ്രഞ്ച് വിമാനമായ റാഫേലിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ 'നന്നായി മനസ്സിലാക്കാന്‍'...

    മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണമൊരുക്കി ദുബായ് മലയാളികള്‍; സോഷ്യല്‍മീഡിയായില്‍ കേരളത്തിന് വിമര്‍ശനം

    0
    തിരുവനന്തപുരം | പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യയെ അധിക്ഷേപിച്ച് രംഗത്തെത്തിയ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ദുബായില്‍ സ്വീകരണം നല്‍കിയ മലയാളി കൂട്ടായ്മയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. ദേശീയതലത്തില്‍ കടുത്ത...

    അതിര്‍ത്തി മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തിയോടിച്ചത് വനിതാ സൈനികര്‍; ആദരിച്ച് ബിഎസ്എഫ്

    0
    ന്യൂഡല്‍ഹി | പാക്കിസ്ഥാനെതിരേയുള്ള ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ അഖ്‌നൂരിലെ അതിര്‍ത്തി മേഖലയില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന്‍ സൈന്യത്തെ നിലംപരശാക്കിയ വനിതാ സൈനികരെ ആദരിച്ച് ബിഎസ്എഫ്. ആദ്യമായാണ് വനിതാ സൈനികര്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍...

    പഞ്ചാബിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുനില കെട്ടിടം തകര്‍ന്നു; 5 പേര്‍ മരിച്ചു

    0
    ന്യൂഡല്‍ഹി | പഞ്ചാബിലെ മുക്ത്‌സര്‍ സാഹിബ് ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ രണ്ടുനില കെട്ടിടം തകര്‍ന്നു. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍...

    പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ കൈമാറിയ യുവാവ് അറസ്റ്റില്‍

    0
    ന്യൂഡല്‍ഹി | ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു നല്‍കിയെന്ന് സംശയിക്കപ്പെടുന്ന യുവാവിനെ അറസ്റ്റു ചെയ്തു. കാസി (34)മാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. കാസിം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത്...

    സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതിയുടെ മരണം; കര്‍ണാടക മുന്‍ മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

    0
    ന്യൂഡല്‍ഹി | സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതികളെ സഹായിച്ച കര്‍ണാടക മുന്‍ മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. എന്‍സിപി അജിത് വിഭാഗം മുന്‍ നേതാവിന്റെ മരുമകളാണ് പുണെയില്‍...

    നിഫ്റ്റി 50 – 25,000 കടന്നു; സെന്‍സെക്‌സ് 455 പോയിന്റ്ഉയര്‍ന്നു; ഉണര്‍ന്ന് ഇന്ത്യന്‍ വിപണി

    0
    കൊച്ചി | 2025 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതമായി 2.68 ലക്ഷം കോടി നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെത്തുടര്‍ന്ന് വ്യാപാരികള്‍ പിന്തുണ സ്വീകരിച്ചതിനാല്‍, ഇന്ന് (തിങ്കള്‍) തുടര്‍ച്ചയായ രണ്ടാം സെഷനിലും...

    ഒഡീഷയിലെ പുരി ബീച്ചില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും ബോട്ടപകടത്തില്‍പെട്ടു

    0
    ഒഡീഷ | ഒഡീഷയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയും ഭാര്യ അര്‍പിതയും സ്പീഡ് ബോട്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. പുരി ബീച്ചില്‍ ഒരു വാട്ടര്‍...

    ഗുജറാത്തില്‍ ആവേശം നിറച്ച് മോദിയുടെ ‘സിന്ദൂര്‍ സമ്മാന്‍ യാത്ര’ ; കേണല്‍ സോഫിയ ഖുറേഷിയെപ്പോലുള്ള സ്ത്രീകള്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്ന് മോദി

    0
    വഡോദര | പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ നടത്തിയ റോഡ് ഷോ ജനസാഗരമായി. 'ഭാരത് മാതാ കി ജയ്', 'മോദി-മോദി', 'വന്ദേമാതരം' എന്നിങ്ങനെ മുദ്രാവാക്യങ്ങളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. 'സിന്ദൂര്‍ സമ്മാന്‍...

    4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ

    0
    ന്യൂഡല്‍ഹി | 4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള (ഐഎംഎഫ്)...

    Todays News In Brief

    Just In