കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; നാമനിര്‍ദ്ദേശം സമര്‍പ്പിച്ചു
ചെന്നൈ | മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്‍ഹാസന്‍ തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ ഡിഎംകെ പ്രസിഡന്റും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെയും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെയും സാന്നിധ്യത്തില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം...
പരിസ്ഥിതി ദിനത്തില്‍ സിന്ദൂരച്ചെടി നട്ട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ന്യൂഡല്‍ഹിയിലെ തന്റെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സിന്ദൂര ചെടിയുടെ തൈ നട്ടു. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ അസാധാരണമായ ധൈര്യവും ദേശസ്നേഹവും...
ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ നേട്ടത്തില്‍
കൊച്ചി | റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നാളെ (വെള്ളി) നിരക്ക് കുറയ്ക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് (വ്യാഴം) ഇന്ത്യന്‍ ഓഹരി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും നേട്ടത്തില്‍...
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേയും കേസെടുത്തു; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം പ്രഖ്യാപിച്ച് ആര്‍സിബി
ബെംഗളൂരു | ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി), ഡിഎന്‍എ ഇവന്റ് മാനേജര്‍,...
നടക്കാനിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായി; തെരച്ചില്‍ തുടരുന്നു
ഭോപ്പാല്‍ | താമസ സ്ഥലത്തു നിന്ന് രാവിലെ നടക്കാനിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായതില്‍ അന്വേഷണം തുടരുന്നു. ഗ്വാളിയോര്‍ സ്വദേശിയായ ലഫ്. കേണല്‍ പ്രദീപ് കുമാര്‍ നിഗമിനെയാണ് കാണാതായാത്. സാഗറിലെ മഹാര്‍ റെജിമെന്റ്...
പാകിസ്ഥാനു വേണ്ടി ‘ചാരവൃത്തി’ : ഇന്ത്യയ്ക്ക് പണി തരുന്ന ഒരു യൂട്യൂബര്‍ കൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി | ഇന്ത്യയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഒരു ചാര ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു യൂട്യൂബറെ അറസ്റ്റ് ചെയ്തു. 'ജാന്‍ മഹല്‍' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍...
സെന്‍സെക്‌സ് 77 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി50 24,716.60 ല്‍ അവസാനിച്ചു
കൊച്ചി | വിശാലമായ വിപണിയുടെയും ബാങ്കിംഗ് ഓഹരികളുടെയും പിന്തുണയോടെ ഇന്ന് (ജൂണ്‍ 2) ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ന്ന നിലയിലാണെങ്കിലും ദിവസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് കരകയറി. വ്യാപാരം...
കര്‍ണാടകയിലെ ‘തഗ് ലൈഫ്’ പ്രദര്‍ശന നിരോധനം:കമല്‍ ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചു
ബെംഗളൂരു | കമല്‍ ഹാസന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമായ 'തഗ് ലൈഫ്' കര്‍ണാടകയില്‍ തടസ്സങ്ങളില്ലാതെ റിലീസ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ കമല്‍ ഹാസന്‍ ഹര്‍ജി നല്‍കി.കമല്‍ ഹാസന്റെ...
സിക്കിമിലെ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞുവീണു; മൂന്ന് മരണം, ആറ് സൈനികരെ കാണാതായി
ന്യൂഡല്‍ഹി | കനത്ത മഴയെ തുടര്‍ന്ന് സിക്കിമിലെ സൈനിക ക്യാമ്പിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് സൈനികര്‍ മരിച്ചു. ഹവല്‍ദാര്‍ ലഖ്വീന്ദര്‍ സിംഗ്, ലാന്‍സ് നായിക് മുനീഷ് താക്കൂര്‍, പോര്‍ട്ടര്‍ അഭിഷേക് ലഖാഡ എന്നീ...
അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമക്കേസ്: പ്രതിക്ക് 30 വര്‍ഷം തടവ്
ചെന്നൈ | അണ്ണാ സര്‍വകലാശാലയിലെ 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് പ്രതി എ. ജ്ഞാനശേഖരനെ ശിക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട...