പീഡനത്തിനു ഇരയാക്കിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ എച്ച്.ഡി. രേഖണ്ണ അറസ്റ്റില്‍, കസ്റ്റഡിയില്‍ എടുത്തത് ദേവഗൗഡയുടെ വീട്ടില്‍ നിന്ന്
ബെംഗളൂരു | ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണയെ അറസ്റ്റു ചെയ്തു. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്....
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് വീണ്ടും, അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറലിന്റെ കസേര പോയി, പിടികൂടിയത് 25 കിലോ സ്വര്‍ണ്ണം
മുംബൈ | നയതന്ത്ര ഉദ്യോഗസ്ഥരുടെ സ്വര്‍ണ്ണക്കടത്ത് വീണ്ടും. ഇക്കുറി 25 കിലോ സര്‍ണവുമായി പിടിയിലായത് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദക്കിയാണ്. പിന്നാലെ അവര്‍ രാജിവച്ചു. ഇക്കാര്യം സമൂഹ മാധ്യമത്തിലുടെ സ്ഥിരീകരിക്കുകയും...
കേരളത്തില്‍ ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് , വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, നാലു സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി | രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തില്‍, ഏപ്രില്‍ 26ന് കേരളം വിധി എഴുതും. വോട്ടെണ്ണല്‍ ജൂണ്‍ നാലിനു നടക്കും. നാലു സംസ്ഥാന നിയമസഭാ...
സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍, വിയോജിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി | മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍...
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിജ്ഞാപനം ഇറക്കി, പൗരത്വ ഭേദഗതി നിയമം നടപ്പാക്കി
ന്യൂഡല്‍ഹി| തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പൗരത്വ നിയമ ഭേദഗതി കേന്ദ്രം നടപ്പാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.
2019 ഡിസംബറിലാണ് സിഎഎ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. പൗരത്വ നിയമഭേദഗതിയുടെ...
തെരഞ്ഞെടുപ്പ് ബോണ്ട് : എസ്.ബി.ഐക്ക് കൂടൂതല്‍ സമയമില്ല, ഉടന്‍ പുറത്തുവരുക ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍
ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജൂണ്‍ 30 വരെ...
സുധാ മൂർത്തി രാജ്യസഭയിലേക്ക്. നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി
ന്യൂഡൽഹി | എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. സുധാ മൂർത്തിയുടെ...
വിധി പറയല്‍ നിര്‍ത്തി, രാഷ്ട്രീയത്തിലേക്ക് ഇറങ്ങി ജസ്റ്റിസ് അഭിജിത് ഗാംഗുലി
കൊല്‍ക്കത്ത| പശ്ചിത ബംഗാള്‍ സര്‍ക്കാരിനു പ്രതികൂലമായ പല വിധികളും പ്രഖ്യാപിച്ച ജഡ്ജിയാണ് കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിജിത് ഗാംഗുലി. ഔദ്യോഗിക ജോലി രാജിവച്ചശേഷം അദ്ദേഹം ആദ്യം പ്രഖ്യാപിച്ചത് ബി.ജെ.പി പ്രവേശനമാണ്. അടുത്ത ദിവസം...
വീല്‍ ചെയര്‍ നല്‍കിയില്ല, നടന്നു വിമാനത്തില്‍ കയറുന്നതിനിടെ മരണപ്പെട്ട 80 കാരനു എയര്‍ ഇന്ത്യ 30 ലക്ഷം നല്‍കാന്‍ വിധി
ന്യൂഡല്‍ഹി | വീല്‍ച്ചെയര്‍ ലഭിക്കാന്‍ വൈകിയതിനാല്‍ ടെര്‍മിനലിലേക്ക് നടന്നുപോയ എണ്‍പതുകാരന്‍ കുഴഞ്ഞു ീണുമരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷംരൂപ പിഴ. വീല്‍ച്ചെയര്‍ ലഭിക്കാത്തതിനാല്‍ ടെര്‍മിനലിലേക്ക് ഒന്നരകിലോമീറ്ററോളം നടന്ന യാത്രക്കാരന്‍ മരിച്ച സംഭവത്തിലാണ്...
ഹിമാചലില്‍ കോണ്‍ഗ്രസിനു തുടരാനാകുമോ ? തല്‍ക്കാലം ഭീഷണിയില്ലെന്ന് നേതാക്കള്‍, നേതൃമാറ്റത്തില്‍ ചര്‍ച്ച തുടങ്ങി
തങ്ങള്‍ക്കൊപ്പമുള്ളവരെ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ഇരു ഗ്രൂപ്പുകളും. ഒരുപടി കൂടി കടന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ പ്രാതല്‍ കഴിക്കാന്‍ മുഖ്യമന്ത്രി ക്ഷണിക്കുകയും ചെയ്തു.
ന്യൂഡല്‍ഹി| ഹിമാചലില്‍ ഭരണം നഷ്ടമാകാതിരിക്കാനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസ്. സര്‍ക്കാരിന് തല്‍ക്കാലം ഭീഷണിയില്ലെന്ന...