ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ കഷണ്ടിക്ക് മരുന്ന് നല്‍കി; ചികിത്സതേടിയവരുടെ കാഴ്ച മങ്ങി; പഞ്ചാബിലെ ആശുപത്രിയിലേക്ക് രോഗികളുടെ ഒഴുക്ക്
ഛണ്ഡീഗട്ട് | പഞ്ചാബിലെ സംഗ്രൂരില്‍ കഷണിക്ക് മരുന്നുതേടിയെത്തിയവര്‍ക്ക് അപൂര്‍വ്വ നേത്രരോഗം പടര്‍ന്നുപിടിക്കുന്നു. മരുന്ന് കഴിച്ചവരുടെ കണ്ണുകളില്‍ അണുബാധ പടര്‍ന്നതോടെയാണ് ആശുപത്രികളിലേക്ക് രോഗികള്‍ നിറയുന്നത്. സംഗ്രൂരിലെ സിവില്‍ ആശുപത്രിയില്‍, കണ്ണില്‍ അണുബാധയേറ്റ 65...
ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തര്‍ക്കം: നാഗ്പൂരില്‍ 10 പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി; 65 കലാപകാരികളെ കസ്റ്റഡിയിലെടുത്തു; 30 പോലീസുകാര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി | മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മഹലില്‍ തിങ്കളാഴ്ച രാത്രി രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. മഹലിന് പിന്നാലെ രാത്രി വൈകിയും ഹന്‍സ്പുരിയിലും അക്രമം നടന്നു. അജ്ഞാതരായ ആളുകള്‍ കടകള്‍...
കുപ് വാരയില്‍ സുരക്ഷാ സേന തീവ്രവാദികളെ വളഞ്ഞു, കനത്ത വെടിവയ്പ്പ്; ഒരു സൈനികന് പരിക്കേറ്റു
ജമ്മു കശ്മീര്‍ | ജമ്മു കശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പ്രദേശത്ത് 2 മുതല്‍ 3 വരെ തീവ്രവാദികള്‍ ഉണ്ടെന്ന് മനസിലാക്കി എത്തിയ സുരക്ഷാസേന ഇവരെ വളഞ്ഞു....
മകന്‍ ഭക്ഷണം വാങ്ങാന്‍ പോയനേരത്ത് രോഗിയായ സ്ത്രീയെ അയല്‍ക്കാരന്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു; സംഭവം ഉത്തര്‍പ്രദേശില്‍
ദിയോറിയ | ഉത്തര്‍പ്രദേശില്‍ ഉറങ്ങിക്കിടന്നിരുന്ന രോഗിയായ സ്ത്രീയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. ഉറക്കെ നിലവിളിച്ചപ്പോള്‍ പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടു. മകന്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയനേരത്താണ് സംഭവം.
മകന്‍ ഭക്ഷണം...
ഹോളിക്ക് ശേഷം പച്ചപിടിച്ച് ഓഹരി വിപണി; കനത്ത ഇടിവ്നേരിട്ടതിനുശേഷം ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് വമ്പന്‍ തിരിച്ചുവരവ്
ന്യൂഡല്‍ഹി | ഹോളിക്ക് ശേഷം, ഓഹരി വിപണി പച്ചപിടിച്ചു. ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ ഇന്ന് സെന്‍സെക്‌സ്-നിഫ്റ്റിയിലെ തുടര്‍ച്ചയായ ഇടിവിന് വിടനല്‍കി കുതിപ്പ്. പ്രാരംഭ വ്യാപാരത്തില്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ 30 ഓഹരികളുള്ള...
റഷ്യ- ഉക്രെയ്ന്‍ യുദ്ധം: താങ്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചോദ്യം- ” ഐക്യത്തെ പിന്തുണയ്ക്കുന്നു; കാരണം ഇന്ത്യ ശ്രീബുദ്ധന്റേയും മഹാത്മാ ഗാന്ധിയുടേയും നാട്” – പ്രധാനമന്ത്രി നരേന്ദ്രമോഡി
തിരുവനന്തപുരം | അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രീഡ്മാനുമൊത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പോഡ്കാസ്റ്റ് ഇന്ന് പുറത്തിറങ്ങി. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, ശാസ്ത്ര പുരോഗതി, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, ജനാധിപത്യം, ആഗോള നയതന്ത്രം,...
രണ്ട് പെണ്‍മക്കളെയും ഒരു മകനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു; സംഭവം ജാര്‍ഖണ്ഡില്‍
റാഞ്ചി | ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയില്‍ രണ്ട് പെണ്‍മക്കളെയും ഒരു മകനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. പിര്‍ടാന്‍ഡിലെ ഹര്‍ലാഡിഹ് ഒപി പ്രദേശത്തിന് കീഴിലുള്ള മഹേഷ്ലിട്ടി ഗ്രാമത്തില്‍ നിന്നാണ്...
കുഞ്ഞിനെ തീക്കുമുകളില്‍ തലകീഴായി കെട്ടിത്തൂക്കി, ഒളിവില്‍പ്പോയ മന്ത്രവാദിക്കെതിരെ കേസ്
ഭോപ്പാല്‍ | മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ കോലാറസ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മന്ത്രവാദത്തിന്റെ പേരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തീക്കുമുകളില്‍ തലകീഴായി കെട്ടിത്തൂക്കി. മാതാപിതാക്കളുടെയും മന്ത്രവാദിയുടെയും നടപടിയില്‍ തീയുടെ ചൂടും പുകയുമേറ്റ് കുഞ്ഞിന്റെ...
അങ്കമാലി-ശബരി റെയില്‍പാത വിഴിഞ്ഞത്തേക്ക് നീട്ടണം : അടൂര്‍ പ്രകാശ് എം.പി
തിരുവനന്തപുരം | അങ്കമാലി-ശബരി റെയില്‍പാത നെടുമങ്ങാട് വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് അടൂര്‍ പ്രകാശ് എം.പി ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടു. റെയില്‍വേ സൗകര്യമില്ലാത്ത അരലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയില്‍പാത നിര്‍മ്മിക്കുന്നതിനുള്ള...
ആശാവര്‍ക്കര്‍മാര്‍ക്ക് കുടിശ്ശികയില്ല, ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ
ന്യുഡല്‍ഹി | കേരളത്തിലുള്ള ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കി കഴിഞ്ഞുവെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പാര്‍ലമെന്റിനെ അറിയിച്ചു. ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കും. കേരളത്തിലെ ആശവര്‍ക്കര്‍മാര്‍ക്കു നല്‍കിയ പണത്തിന്റെ വിനിയോഗം സംബന്ധിച്ച...