മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ അന്തരിച്ചു
ബെംഗളൂരു : മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (കെ കസ്തൂരിരംഗന്‍) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധങ്ങളായ അസുഖബാധിതനായി കഴിയവേ ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാസ യാത്രയിലെ ഒരു ഉന്നത വ്യക്തിത്വമായ കെ...
സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ഗാന്ധിക്ക് സുപ്രീം കോടതി വിമര്‍ശനം
ന്യൂഡല്‍ഹി | ഏപ്രില്‍ 25 ന് വിഡി സവര്‍ക്കറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെ സുപ്രീം കോടതി വാക്കാല്‍ എതിര്‍ത്തു. സവര്‍ക്കറിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ ലഖ്നൗ കോടതിയില്‍ രാഹുല്‍...
സിന്ധു നദീജല ഉടമ്പടി റദ്ദാക്കുന്നത് വളരെ നല്ലതാണ്, പക്ഷേ വെള്ളം എവിടെ സൂക്ഷിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി
കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും ഒവൈസി
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ ഇന്ത്യ സ്വീകരിക്കുന്ന ഏതു നടപടിയെയും പിന്‍തുണയ്ക്കുമെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) മേധാവി അസദുദ്ദീന്‍ ഒവൈസി. പാകിസ്ഥാനെതിരെ നിര്‍ണായകവും നിയമപരവുമായ...
പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഹൈക്കമ്മീഷന് സമീപം കേക്കുമായി എത്തി യുവാവ്; വീഡിയോ പ്രചരിക്കുന്നു
ന്യൂഡല്‍ഹി | കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാന്‍ ഹൈക്കമ്മീഷന് സമീപം കേക്കുമായി ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മാധ്യമങ്ങള്‍ ചുറ്റിനും കൂടുകയും ഈ കേക്ക്...
കശ്മീര്‍ ടൂറിസത്തിന് തിരിച്ചടിയായി പഹല്‍ഗാമിലെ ഭീകരാക്രമണം; ഒറ്റദിവസം കൊണ്ട് ഹോട്ടല്‍ റൂമുകള്‍ കാലി; സഞ്ചാരികള്‍ പലായനം ചെയ്തു
ജമ്മു | പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം ഹോട്ടലുകള്‍ കാലിയായതായുംവിനോദസഞ്ചാരികള്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍. ഭയവും നിശബ്ദതയും മൂടിയ അന്തരീക്ഷമാണ് താഴ്‌വരയിലെങ്ങും. ഭീകരാക്രമണം ഈ സീസണിലെ ടൂറിസത്തെ സാരമായി ബാധിച്ചേക്കും. ഈ വര്‍ഷം കശ്മീരിലെ...
പഹല്‍ഗാം ആക്രമണകാരികളെ പിന്തുടര്‍ന്ന് ശിക്ഷിക്കും; തീവ്രവാദത്തിന്റെ മണ്ണ് തുടച്ചുനീക്കും; പാക്കിസ്ഥാന് പരോക്ഷ താക്കീതുമായി മോദി
മധുബാനി | ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ തിരിച്ചടിയെക്കുറിച്ച് വ്യക്തമായി പറഞ്ഞ് പ്രധാനമന്ത്രി. ബീഹാറിലെ മധുബാനിയില്‍ നടന്ന ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ്...
ഭീകരാക്രമണത്തിന് തിരിച്ചടി; പാക്കിസ്ഥാനില്‍ വരാന്‍ പോകുന്നത് ‘ആഭ്യന്തര കലഹം’
ഭാവിയില്‍ പാക് സര്‍ക്കാരിനെതിരേ കര്‍ഷകരും സാധാരണക്കാരും തിരിയും ; ഭീകര സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ഉന്നത കമാന്‍ഡര്‍മാരെല്ലാം പാക്‌സൈന്യത്തിന്റെ സുരക്ഷയില്‍ അഭയം തേടിയതായാണ് സൂചന.
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നയതന്ത്ര നീക്കം...
പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത് പൂര്‍ണ്ണ തയ്യാറെടുപ്പുകളോടെ; സൈനിക-ഗ്രേഡ് ആയുധങ്ങള്‍ ഉപയോഗിച്ചു; ചില തദ്ദേശീയരുടെ സഹായം ലഭിച്ചതായും സംശയം
ന്യൂഡല്‍ഹി | ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ സൈനിക-ഗ്രേഡ് ആയുധങ്ങള്‍ ഉപയോഗിച്ചായി പ്രാഥമിക ഫോറന്‍സിക് വിശകലനത്തില്‍ തെളിഞ്ഞു. അതിജീവിച്ചവരുടെ മൊഴിയനുസരിച്ച് ഭീകരര്‍ സൈനിക-ഗ്രേഡ് ആയുധങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നാണ്...
പഹല്‍ഗാം ഭീകരാക്രമണം: അടിയന്തര ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് നോര്‍ക്കയും ജമ്മു സര്‍ക്കാരും
തിരുവന്തപുരം | പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് നോര്‍ക്കയും ജമ്മു സര്‍ക്കാരും. കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ്...
പഹല്‍ഗാം കൂട്ടക്കൊല: 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ ഫോട്ടോയും രേഖാചിത്രങ്ങളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസം പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ ഫോട്ടോയും രേഖാചിത്രങ്ങളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ...