back to top
27 C
Trivandrum
Sunday, September 14, 2025
More

    പാകിസ്ഥാനു വേണ്ടി ‘ചാരവൃത്തി’ നടത്തിയതിന് ഹരിയാന ട്രാവല്‍ യൂട്യൂബര്‍ അറസ്റ്റില്‍

    0
    തിരുവനന്തപുരം | പാകിസ്ഥാന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ചതിന് ഹരിയാനയിലെ ഒരു പ്രമുഖ യൂട്യൂബറായ ജ്യോതി മല്‍ഹോത്ര അറസ്റ്റില്‍. രണ്ടുതവണ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുകയും പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ഉദ്യോഗസ്ഥരെ...

    ”ഇന്ത്യന്‍ മിസൈല്‍ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ വീണു” – ഒടുവില്‍ സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്

    0
    ന്യൂഡല്‍ഹി | പാകിസ്ഥാന്റെ മണ്ണിലെ ഇന്ത്യന്‍ സൈനിക ആക്രമണത്തെ നിഷേധിക്കുന്ന പതിവ്‌രീതി ഉപേക്ഷിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 10 ന് ഇന്ത്യന്‍ മിസൈലുകള്‍ പാക് മണ്ണില്‍ നാശനഷ്ടം വരുത്തിയെന്ന്...

    ”സര്‍ക്കാര്‍ എന്റെ സേവനം ആവശ്യപ്പെട്ടു, ഞാന്‍ യെസ് പറഞ്ഞു” – കോണ്‍ഗ്രസിന് തലവേദനയായി വീണ്ടും ശശി തരൂര്‍

    0
    തിരുവനന്തപുരം | വിദേശ പര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിച്ച ദൗത്യം അഭിമാനത്തോടെ സ്വീകരിക്കുന്നു എന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി: ശശി തരൂര്‍. 'ഒരു രാഷ്ട്രമുണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയമുണ്ടാകൂ. ആര്‍ക്കും...

    നഷ്ടം നികത്താന്‍ അധിക നിരക്ക് ഈടാക്കി സൊമാറ്റോയും സ്വിഗ്ഗിയും

    0
    കൊച്ചി | മഴയത്ത് ഭക്ഷണം കൊണ്ടുവരുന്നതിന് ഒരു ഓഡറിന് അധിക നിരക്ക് ഈടാക്കി സൊമാറ്റോയും സ്വിഗ്ഗിയും. അതിനൊപ്പം രണ്ട് പ്ലാറ്റ്ഫോമുകളും ക്രമേണ പ്ലാറ്റ്ഫോം ഫീസ് വര്‍ദ്ധിപ്പിച്ചു, പല നഗരങ്ങളിലും ഒരു ഓര്‍ഡറിന്...

    പത്രങ്ങളില്‍ പേര് വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു” – വഖഫ് നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

    0
    ന്യൂഡല്‍ഹി | 2025 ലെ വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന രണ്ട് പുതിയ ഹര്‍ജികള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. എല്ലാവര്‍ക്കും പത്രങ്ങളില്‍ പേര് വേണമെന്നാണ് ആഗ്രഹമെന്ന്...

    പാക്കിസ്ഥാനെ നല്ല നടപ്പിന് വിട്ടു, ഇന്ത്യന്‍ നടപടി വെറും ട്രെയിലര്‍ മാത്രമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

    0
    ഗുജറാത്ത് | ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ധീരതയെ പ്രശംസിച്ചുകൊണ്ട്, ദൗത്യം അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സമീപകാല നടപടികളെ വെറും ഒരു 'ട്രെയിലര്‍' എന്നും ഭുജ് വ്യോമസേനാ സ്റ്റേഷനില്‍...

    പാകിസ്ഥാന്റെ ആണവായുധ ശേഖരം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണമെന്ന് രാജ്നാഥ് സിംഗ്

    0
    ന്യൂഡല്‍ഹി | പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ കൊണ്ടുപോകണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റില്‍ ഇന്ത്യന്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

    ശശി തരൂര്‍ ‘ലക്ഷ്മണരേഖ മറികടന്നു’; ഉന്നതതല കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിമര്‍ശനം

    0
    ന്യൂഡല്‍ഹി | ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പ്രസ്താവനകളിലൂടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ 'ലക്ഷ്മണരേഖയെ മറികടന്നു' എന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ വിമര്‍ശനം. പാര്‍ട്ടി ആഭ്യന്തര ചര്‍ച്ച അനുവദിക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്...

    അതിര്‍ത്തി കടക്കുന്ന ഡ്രോണുകളെ തുരത്താന്‍ വരുന്നു ഇന്ത്യയുടെ ‘ഭാര്‍ഗവസ്ത്ര’; കൗണ്ടര്‍-സ്വാം ഡ്രോണ്‍ സിസ്റ്റം പരീക്ഷണം വിജയം

    0
    ന്യൂഡല്‍ഹി | ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൗണ്ടര്‍-സ്വാം ഡ്രോണ്‍ സിസ്റ്റം പരീക്ഷണം വിജയം. 'ഭാര്‍ഗവസ്ത്ര' എന്നുപേരിട്ട ഈ ആയുധം സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡ് (SDAL) ആണ് രൂപകല്‍പ്പന ചെയ്ത്...

    കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്

    0
    ന്യൂഡല്‍ഹി | കേണല്‍ സോഫിയ ഖുറേഷിയെ അപമാനിക്കുന്ന പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നടപടിയെടുക്കാന്‍ കോടതി ഡയറക്ടര്‍...

    Todays News In Brief

    Just In