യുപിഐ ഇടപാടുകള്ക്ക് ചെലവുണ്ട്, എന്നും സൗജന്യമാകില്ല
ഇന്ത്യയില് യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള് നടക്കുന്നുണ്ടെന്നാണ് കണക്കുകള്. 2025 ജൂണില് മാത്രം 18.39 ബില്യണ് (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്....
508 കിലോമീറ്റര് ദൂരം, ബുളളറ്റ് ട്രെയിന് 2.7 മണിക്കൂറില് എത്തിക്കും
മുംബൈ | ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില് ഉടന് സര്വീസ് ആരംഭിക്കും. ഇതോടെ ഈ റൂട്ടിലെ യാത്രാസമയം രണ്ടുമണിക്കൂര് ഏഴു മിനിറ്റുമായി കുറയുമെന്ന് റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ്...
മിഥുന് വീണ്ടും ചര്ച്ചയാകുന്നു, കന്നുകാലി ദൗത്യങ്ങളില് ഉള്പ്പെടുത്തണമെന്ന് വടക്കു കിഴക്കന് ശാസ്ത്രജ്ഞര്
ഏകദേശം 8000 വര്ഷങ്ങള്ക്കു മുമ്പ് വടക്കു കിഴക്കന് ഇന്ത്യക്കാര് ഇണക്കി വളര്ത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുന്. അരുണാചല് പ്രദേശിന്റെയും നാഗാലാന്ഡിന്റെയും സംസ്ഥാന മൃഗം. മിഥുന് വീണ്ടും ചര്ച്ചകളില് ഇടം നേടുകയാണ്.
നാഷണല് ലൈവ് സ്റ്റോക്ക്...
എന്ഡിഎയുമായുള്ള കൂട്ട്കെട്ട് വിട്ട് തമിഴ്നാട് മുന് മുഖ്യമന്ത്രി ഒ. പനീര്സെല്വം
ചെന്നൈ | മുന് മുഖ്യമന്ത്രി ഒ. പനീര്സെല്വത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ കേഡര് റൈറ്റ്സ് റിട്രീവല് കമ്മിറ്റി ബിജെപി നയിക്കുന്ന നാഷണല് ഡെമോക്രാറ്റിക് അലയന്സുമായുള്ള (എന്ഡിഎ) ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇന്ന് (വ്യാഴം)...
ഓപ്പറേഷന് മഹാദേവ് : പഹല്ഗാം ഭീകരടക്കം മൂന്നുപേരെ വധിച്ചു; പ്രതിപക്ഷത്തിനിത് ദുഃഖകരമായ വാര്ത്തയെന്ന് അമിത്ഷാ
ന്യൂഡല്ഹി | പഹല്ഗാമില് നിഷ്കളങ്കരായ സാധാരണക്കാരെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്ലമെന്റില് അറിയിച്ചു. എ ഗ്രേഡ് ഭീകരരായ സുലൈമാന് എന്ന ആസിഫ്, ജിബ്രാന്, ഹംസ അഫ്ഗാനി...
ഓഹരി വിപണിയില് കിതപ്പ് : സെന്സെക്സ് 572 പോയിന്റ് താഴ്ന്നു; നിഫ്റ്റി50- 24,600 ന് താഴെ
കൊച്ചി | ഓഹരിവിപണിയില് തുടര്ച്ചയായുള്ള കിതപ്പ് തുടരുകയാണ്. ഇന്ന് എസ് & പി ബിഎസ്ഇ സെന്സെക്സ് 572.07 പോയിന്റ് അഥവാ 0.70% ഇടിഞ്ഞ് 80,891.02 ലെവലില് എത്തി. അതേസമയം എന്എസ്ഇയുടെ...
ശൈവ സിദ്ധാന്തത്തിന്റെ തത്വങ്ങളിലൂടെ ലോകത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് പ്രധാനമന്ത്രി
അരിയല്ലൂര് (തമിഴ്നാട്) | ശൈവ സിദ്ധാന്തത്തിന്റെ തത്വങ്ങള് സ്വീകരിക്കുന്നതിലൂടെ ലോകത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മൂല്യങ്ങളാല് നയിക്കപ്പെട്ട ചോള ഭരണാധികാരികള് ശ്രീലങ്ക, മാലിദ്വീപ്, തെക്കുകിഴക്കന് ഏഷ്യ...
ആശാ വര്ക്കര്മാര്ക്ക് ഇന്സെന്റീവ് : കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് ആശാപ്രവര്ത്തകര്
തിരുവനന്തപുരം: ആശാ തൊഴിലാളികള്ക്കുള്ള നിശ്ചിത പ്രതിമാസ ഇന്സെന്റീവ് 2,000 ല് നിന്ന് 3,500 ആയി ഉയര്ത്താനുള്ള നിര്ദ്ദേശത്തിന് കേന്ദ്രസര്ക്കാര് അംഗീകാരം നല്കിയതിനെ സ്വാഗതം ചെയ്ത് കേരളത്തിലെ ആശാവര്ക്കര്മാര്.മെച്ചപ്പെട്ട ശമ്പളവും വിരമിക്കല് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട്...
ശബരി എക്സ്പ്രസ് സൂപ്പര്ഫാസ്റ്റായി ഉയര്ത്തി; ട്രെയിന് സമയങ്ങളിലും മാറ്റം
തിരുവനന്തപുരം | തിരുവനന്തപുരം സെന്ട്രലിനും സെക്കന്തരാബാദിനും ഇടയില് ഓടുന്ന ശബരി എക്സ്പ്രസ്, റെയില്വേ ബോര്ഡ് സൂപ്പര്ഫാസ്റ്റ് എക്സ്പ്രസായി ഉയര്ത്തി. 2025 സെപ്റ്റംബര് 29 മുതല് പ്രാബല്യത്തില് വരുന്ന തരത്തില് മുമ്പത്തെ 17229/17230...
സാങ്കേതിക തകരാര്: എയര് ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് അടിയന്തരമായി തിരിച്ചിറക്കി
മലപ്പുറം | ദോഹയിലേക്ക് പോകുന്ന എയര് ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില് അടിയന്തരമായി തിരിച്ചിറക്കി. 175 യാത്രക്കാരും ഏഴ് കുട്ടികളും ജീവനക്കാരും ഉള്പ്പെടെ 188 പേരുമായി രാവിലെ 9.07...