പോപ്പ് താരം കാറ്റി പെറിയടക്കം വനിതകളെ ബഹിരാകാശത്ത് എത്തിച്ച് ബ്ലൂ ഒറിജിന്‍ ദൗത്യം; ഇത് ചരിത്രനിമിഷം
ന്യൂഡല്‍ഹി | ബ്ലൂ ഒറിജിനിന്റെ ചരിത്രപരമായ NS-31 ദൗത്യം, കാറ്റി പെറി ഉള്‍പ്പെടെയുള്ള വനിതാ ക്രൂ അംഗങ്ങളെ ഏകദേശം 11 മിനിറ്റ് നേരത്തേക്ക് ഉപഭ്രമണപഥ ബഹിരാകാശത്തെത്തിച്ചു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ബാഹ്യാകാശ അതിര്‍ത്തിയെ...
വ്യാപാര സംഘര്‍ഷം; എണ്ണവില ഇടിവ്; യുഎസ് ഊര്‍ജ്ജ കമ്പനികള്‍ ഡ്രില്ലിംഗ് പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നു
ന്യൂഡല്‍ഹി | അമേരിക്ക-ചൈന വ്യാപാര സംഘര്‍ഷത്തെത്തുടര്‍ന്ന് നിക്ഷേപകരുടെ ആശങ്കകള്‍ കാരണം തിങ്കളാഴ്ചയും അസംസ്‌കൃത എണ്ണവില കുറയുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷം ആഗോള വളര്‍ച്ചയെ മന്ദഗതിയിലാക്കാനും ഇന്ധനത്തിനായുള്ള...
നൊബേല്‍ സമ്മാനജേതാവും എഴുത്തുകാരനുമായ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു
പെറു : പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക രാഷ്ട്രീയ സംഭവങ്ങളും പശ്ഛാത്തലമാക്കി നിരവധി നോവലുകള്‍ രചിച്ച നൊബേല്‍ സമ്മാനജേതാവായ എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു.
പെറുവിയന്‍ തലസ്ഥാനമായ ലിമയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം....
പുതിയ കാമുകി ഗൗരി സ്പ്രാറ്റിനൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാന്‍ ചൈനയില്‍
മക്കാവു | തന്റെ പുതിയ കാമുകി ഗൗരി സ്പ്രാറ്റിന്റെ കൈപിടിച്ച് ചൈനയിലെ മക്കാവു ഇന്റര്‍നാഷണല്‍ കോമഡി ഫെസ്റ്റിവലില്‍ പങ്കെടുത്ത് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ആദ്യമായാണ് ഒരു വേദിയില്‍ കാമുകിക്കൊപ്പം അമീര്‍ഖാനെത്തുന്നത്. തന്റെ...
യുഎസ് രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ക്കുവേണ്ടി ഒമ്പതാമത്തെ വിക്ഷേപണം പൂര്‍ത്തിയാക്കി സ്പേസ് എക്സിന്റെ ദൗത്യം
ന്യൂഡല്‍ഹി | അമേരിക്കന്‍ രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ക്കുവേണ്ടിയുള്ള ദൗത്യത്തില്‍ പുതിയ തലമുറ ഉപഗ്രഹങ്ങളുടെ ബാച്ച് വിക്ഷേപണം പൂര്‍ത്തിയാക്കി സ്പേസ് എക്സ്. കാലിഫോര്‍ണിയയുടെ മധ്യ തീരത്തുള്ള വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് ഇന്നലെ...
തഹാവുര്‍ റാണ ഇന്ത്യയില്‍ അവസാനം സന്ദര്‍ശിച്ച നഗരം കൊച്ചിയോ? മുംബൈ ഭീകരാക്രമണത്തിനു ദിവസങ്ങള്‍ക്ക് മുമ്പ്റാണ ഇന്ത്യവിട്ടത് പ്രത്യേക സന്ദേശംലഭിച്ചതിനെത്തുടര്‍ന്നെന്ന് സൂചന
ന്യൂഡല്‍ഹി| മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ സമാന പദ്ധതികള്‍ ആവിഷ്‌കരിച്ചിതില്‍ കൊച്ചിയും ഉള്‍പ്പെട്ടിരുന്നോ എന്ന് സംശയം. യു.എസ്. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ രേഖകളില്‍നിന്ന് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരത്തില്‍ തഹാവുര്‍ റാണ...
ആഗോളതലത്തില്‍ വാട്‌സാപ്പിന് എന്തുപറ്റി?; മെസേജുകള്‍ അയക്കാനാകുന്നില്ലെന്ന് വ്യാപക പരാതി
ന്യൂഡല്‍ഹി | മെറ്റാ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിന് ഇന്ന് (ശനി) ആഗോളതലത്തില്‍ വന്‍ തകരാര്‍ നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും അമേരിക്കയിലും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ഉപയോക്താക്കളുടെ സേവനങ്ങള്‍ തടസ്സപ്പെട്ടതായാണ്...
ജര്‍മ്മന്‍ ഫിലിംഫെസ്റ്റില്‍ മികച്ച സംവിധായക പുരസ്‌കാരം നേടി ആസാമീസ് ചിത്രം ‘വില്ലേജ് റോക്ക്സ്റ്റാര്‍സ് 2’
ന്യൂഡല്‍ഹി | ജര്‍മ്മനിയില്‍ നടന്ന 42-ാമത് ഇന്റര്‍നാഷണല്‍സ് ഫ്രൗണ്‍ ഫിലിം ഫെസ്റ്റില്‍ പുരസ്‌കാരം നേടി ആസാമീസ് ചിത്രം 'വില്ലേജ് റോക്ക്സ്റ്റാര്‍സ് 2'. മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്.
2017 -ല്‍ മികച്ച...
ഒടുവില്‍ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി; ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തിക്കും
ന്യൂഡല്‍ഹി | മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണയ്ക്കായി തഹാവുര്‍ ഹുസൈന്‍ റാണ എന്ന കൊടും ഭീകരനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയ്ക്ക് കൈമാറരുതെന്നറാണയുടെ ആവശ്യം അമേരിക്കന്‍ സുപ്രീംകോടതി...
64,000 കോടിരൂപയുടെ കരാര്‍; 26 റഫേല്‍ എം യുദ്ധവിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കുന്നു; കരാര്‍ ഒപ്പിടല്‍ ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ന വേളയില്‍
ന്യൂഡല്‍ഹി | നാവികസേനയ്ക്കായി കരുത്തുകൂട്ടാന്‍ ഫ്രാന്‍സില്‍ നിന്നും റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം. 64,000 കോടി രൂപയുടെ റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി അനുമതി നല്‍കി. ഫ്രഞ്ച്...