back to top
28.7 C
Trivandrum
Wednesday, September 3, 2025
More

    ടൂറിസം തന്ത്രം; കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി മാലിദ്വീപ്

    0
    തിരുവനന്തപുരം | ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞുതുടങ്ങിയതോടെ മറുതന്ത്രം മെനഞ്ഞ് മാലിദ്വീപ്. ഇന്ത്യയ്‌ക്കെതിരായ നിലപാടുകള്‍ പറഞ്ഞുതുടങ്ങിയ മാലിക്ക് പണി കൊടുത്ത് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡി ലക്ഷദ്വീപ് ടൂറിസത്തെ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍മീഡിയായില്‍...

    പിച്ചച്ചട്ടിയെടുത്ത് പാക്കിസ്ഥാന്‍; ദാരിദ്ര്യനിരക്ക് കുത്തനെ ഉയര്‍ന്നു

    0
    ന്യൂഡല്‍ഹി | 2024-25 ല്‍ പാകിസ്താനിലെ 19 ലക്ഷം ആളുകള്‍ കൂടി ദാരിദ്ര്യത്തിലേക്ക് വീണതായി ലോകബാങ്ക് റിപ്പോര്‍ട്ട്. ജനസംഖ്യയുടെ 45 ശതമാനം പേരും ദരിദ്രരാണെന്ന് ലോകബാങ്കിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.പാകിസ്താനിലെ ദാരിദ്ര്യനിരക്ക് കുത്തനെ...

    മക്‌സും ട്രംപും വീണ്ടും ‘മച്ചമ്പി’ ആയോ? ; ട്രംപിന് എതിരായ വിവാദപോസ്റ്റ് പിന്‍വലിച്ചു; ഇനി സംഭവിക്കുന്നതെന്താകുമെന്ന ആകാംഷയില്‍ ലോകം

    0
    ന്യൂയോര്‍ക്ക് | അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചയാളാണ് കോടീശ്വനും ബിസിനസുകാരനുമായ എലോണ്‍ മസ്‌ക്. എന്നാല്‍ ട്രംപ് ഭരണം തുടങ്ങിയതോടെ മസ്‌കുമായി ഇടഞ്ഞു. ട്രംപിന്റെ എടുത്തുചാടിയുള്ള ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ എലോണ്‍...

    മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയം കണ്ടു; 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 269 ദശലക്ഷം പേരെ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്

    0
    ന്യൂഡല്‍ഹി | ലോക ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ കടുത്ത ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തില്‍ നിന്ന് 2022-23 ല്‍ 5.3 ശതമാനമായി കുറഞ്ഞു....

    ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ; ഇന്ത്യയെ പ്രകീര്‍ത്തിച്ച് കാനഡ പ്രധാനമന്ത്രി

    0
    ന്യൂഡല്‍ഹി | അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായ ഇന്ത്യ ഈ യോഗത്തില്‍ പങ്കെടുക്കുന്നത് അര്‍ത്ഥവത്താണെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. വരാനിരിക്കുന്ന ഉച്ചകോടിയില്‍ സുരക്ഷ, ഊര്‍ജ്ജം എന്നിവയുള്‍പ്പെടെയുള്ള...

    പലസ്തീന്‍ അനുകൂല പ്രസംഗം: ബിരുദദാന ചടങ്ങില്‍ നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ വിലക്കി

    0
    ന്യൂയോര്‍ക്ക് | ഗാസയിലെ യുദ്ധത്തെ അപലപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ചതിന്...

    പാലം നിലംപതിച്ചു; റഷ്യയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 7 പേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്കേറ്റു

    0
    ന്യൂഡല്‍ഹി | റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 7 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു പാലം റെയില്‍ പാളത്തിലേക്ക് തകര്‍ന്ന്...

    നഷ്ടപ്പെട്ടത് റാഫേല്‍ വിമാനമെന്ന് സൂചന: സംഭവിച്ചതെന്തെന്ന് ഇന്ത്യയും ഫ്രാന്‍സും പരിശോധിക്കുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം

    0
    ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറിനിടെ ഒരു ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ വിമാനം നഷ്ടപ്പെട്ടൂവെന്ന വിലിയിരുത്തലിനെത്തുടര്‍ന്ന് ഇതേക്കുറിച്ച് പഠിക്കുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം. ഫ്രഞ്ച് വിമാനമായ റാഫേലിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ 'നന്നായി മനസ്സിലാക്കാന്‍'...

    അടുത്ത ആഴ്ച മുതല്‍ സ്റ്റീല്‍ താരിഫ് 50 ശതമാനമാക്കി മാറ്റുമെന്ന് ട്രംപ്

    0
    വാഷിംഗ്ടണ്‍ | വിദേശ സ്റ്റീല്‍ ഇറക്കുമതിയുടെ താരിഫ് അടുത്ത ആഴ്ച മുതല്‍ 50 ശതമാനമായി ഇരട്ടിയാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകമെമ്പാടുമുള്ള സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ തിരിച്ചടിയായി മാറുകയാണ്...

    യുഎസിന് ഒപ്പം ചേരാന്‍ കാനഡയോട് ഡൊണാള്‍ഡ് ട്രംപ്; 51-ാമത്തെ സംസ്ഥാനമായി മാറാനുള്ള ഓഫര്‍ കാനഡ പരിഗണിക്കുന്നൂവെന്ന് അവകാശവാദം

    0
    വാഷിംഗ്ടണ്‍ | യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 51-ാമത്തെ സംസ്ഥാനമായി മാറാനുള്ള ഓഫര്‍ കാനഡ പരിഗണിക്കുകയാണ് എന്ന അവകാശവാദമുയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ നിര്‍ദ്ദിഷ്ട 'ഗോള്‍ഡന്‍ ഡോം' മിസൈല്‍ പ്രതിരോധ സംവിധാനത്തിലേക്ക്...

    Todays News In Brief

    Just In