ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി അടുത്ത മാസം 14 -ന് അവസാനിക്കും
തിരുവനന്തപുരം | ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി അടുത്ത മാസം (2025 ജൂണ്‍) 14 -ന് അവസാനിക്കും. ജൂണ്‍ 14 ന് മുമ്പ് ഓണ്‍ലൈനായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിന്നേട്...
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും
മുംബൈ | ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റന്‍. ഡല്‍ഹിയുടെ മലയാളി താരം കരുണ്‍ നായര്‍ എട്ടു വര്‍ഷത്തിനു...
പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കാണാന്‍ രാഹുല്‍ ഗാന്ധി പൂഞ്ചില്‍ എത്തി
ന്യൂഡല്‍ഹി | പൂഞ്ചില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. പാക് ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീടുകളും രാഹുല്‍ ഗാന്ധി നോക്കിക്കണ്ടു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍...
സിവിലിയന്മാരെ സംരക്ഷിക്കുന്നത് തീവ്രവാദികളെ സംരക്ഷിക്കാനുള്ള ഒരു ഒഴിവുകഴിവായിരിക്കരുത് : യുഎന്നില്‍ ഇന്ത്യ
ന്യൂഡല്‍ഹി | പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ക്ക് സിവിലിയന്മാരാണെന്ന് അവകാശപ്പെടുന്നതിലൂടെ തീവ്രവാദ വിരുദ്ധ നടപടികളില്‍ നിന്ന് പ്രതിരോധം അവകാശപ്പെടാന്‍ കഴിയില്ലെന്ന് ഇന്ത്യ. 'നമുക്ക് വ്യക്തമായി പറയാം, യുഎന്‍ സിവിലിയന്മാരെ സംരക്ഷിക്കുന്നത് നിയുക്ത ഭീകരരുടെ...
കേരളത്തിലെ ദേശീയപാത തകര്‍ച്ച: പിഴവ് സമ്മതിച്ച് നിര്‍മ്മാണ കമ്പനി
തിരുവനന്തപുരം | കേരളത്തിലെ മലപ്പുറം ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ദേശീയ പാതയുടെ ഭാഗികമായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍, നിര്‍മ്മാണക്കമ്പനി കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി...
സിന്ദൂര്‍ ഒരു സ്‌ഫോടകവസ്തുവായി മാറി; ഫലം എല്ലാവരും കണ്ടു – ” സിരകളില്‍ രക്തമല്ല, ചൂടുള്ള സിന്ദൂരം തിളയ്ക്കുന്നു”: വൈകാരിക പ്രസംഗവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി | പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് വൈകാരിക പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ബിക്കാനീറില്‍ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നൂ പ്രസംഗം. തന്റെ സിരകളില്‍ രക്തമല്ല, ചൂടുള്ള സിന്ദൂരമാണ് തിളയ്ക്കുന്നതെന്ന് പറഞ്ഞതോടെ...
സുപ്രീം കോടതി അഭിഭാഷകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 10 കോടി വരെ സംഭാവന നല്‍കി കൈകോര്‍ത്ത് വന്‍കിട കോര്‍പറേറ്റുകള്‍
തിരുവനന്തപുരം | സുപ്രീം കോടതി അഭിഭാഷകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 5 മുതല്‍ 10 കോടി വരെ സംഭാവന നല്‍കി ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകള്‍. സംഭാവന നല്‍കിയവരുടെ പട്ടികയില്‍ വേദാന്ത ഗ്രൂപ്പ്,...
ഇന്ത്യന്‍ സൈനിക നീക്കത്തെ രാഷ്ട്രീയ നാടകമാക്കി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പോസ്റ്റര്‍ യുദ്ധം: മോദിയെ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറുമായി താരതമ്യം ചെയ്ത ചിത്രം ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയ പങ്കുവച്ചതിന് അതേനാണയത്തില്‍...
ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ശ്രമിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍
അഹമ്മദാബാദ് | പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ ഇന്ത്യയില്‍ സൈബര്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ച പതിനെട്ടുകാരനെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റുചെയ്തു. നാദിയാദ് നിവാസിയായ 18 വയസ്സുള്ള ജാസിം ഷാനവാസ്...
”ഗുരുദ്വാരയിലേക്ക് രഹസ്യ ഏജന്റിനെ കൊണ്ടുവരിക” – പാക് ഉദ്യോഗസ്ഥരുമായുള്ള യുട്യൂബറുടെ ചാറ്റ് വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി | പാകിസ്ഥാന്റെ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ ചാറ്റ് വിവരങ്ങള്‍ പുറത്തായി. ജ്യോതി മല്‍ജോത്ര പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന...