back to top
30 C
Trivandrum
Thursday, September 18, 2025
More

    യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം ഇന്ത്യയിലേക്ക്; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

    0
    അബുദാബി | ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് ഹംദാന്‍ ഇന്ന്...

    സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു; തുരുതര ആരോപണങ്ങളുമായി റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ മുന്‍ ഭാര്യ

    0
    ന്യൂഡല്‍ഹി | ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുന്‍ഭാര്യ ദിവ്യ ശശിധര്‍ രംഗത്തെത്തി. ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന ശങ്കറെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക...

    തൂണിലും തുരുമ്പിലും ഉള്ള ദൈവമായി ...

    0
    കണ്ണൂര്‍ | മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍. ആര്‍ വി മേട്ട, കാക്കോത്ത് മേഖലയിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. തൂണിലും തുരുമ്പിലും ഉള്ള...

    വഖഫ് ഭേദഗതി നിയമം: മണിപ്പൂരില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റിന്റെ വീട് കത്തിച്ചു; സംഘര്‍ഷം പടരുന്നു

    0
    ഇംഫാല്‍ | വഖഫ് ഭേദഗതി നിയമത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ഒപ്പുവച്ചതിനു പിന്നാലെ മണിപ്പൂരില്‍ സംഘര്‍ഷം. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അസ്‌കര്‍ അലിയുടെ വീടിന് ഒഒരു...

    ”വലിയ നഗരത്തില്‍ ലൈംഗികാതിക്രമം സാധാരണം” – കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

    0
    ബെംഗളൂരു | ലൈംഗികാതിക്രമ കേസിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വിവാദത്തില്‍. ബിടിഎം ലേഔട്ടില്‍ ഒരു സ്ത്രീയെ ഒരാള്‍ കടന്നുപിടിക്കുന്ന സിസിടിവി ക്യാമറ ദൃശ്യം വൈറലായതിനു പിന്നാലെയാണ് മന്ത്രിയുടെ...

    രാഷ്ട്രപതി ദൗപതി മുര്‍മു ഒപ്പ് വച്ചു; വഖഫ് നിയമ ഭേദഗതി ബില്‍ നിയമമായി

    0
    ന്യൂഡല്‍ഹി | വഖഫ് നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ദൗപതി മുര്‍മു ഒപ്പ് വച്ചതോടെ ബില്‍ നിയമമായി മാറി. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത് ഇറക്കി. ഖഫ് ബില്‍...

    ഇന്ത്യയും ശ്രീലങ്കയും ആദ്യമായി പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടു

    0
    ന്യൂഡല്‍ഹി | ഇന്ത്യ ശ്രീലങ്ക ബന്ധത്തില്‍ നിര്‍ണ്ണായകമായി പ്രതിരോധ സഹകരണ കരാര്‍. ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണത്തില്‍ കൈകോര്‍ക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രീലങ്കന്‍...

    ഗുജറാത്തില്‍ നാല് കുട്ടികളെ കിണറ്റിലെറിഞ്ഞശേഷം അമ്മയും ചാടി മരിച്ചു

    0
    ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തികപ്രതിസന്ധിയെന്ന് പോലീസ് National RoundUp സാമ്പത്തികപ്രതിസന്ധിമൂലം നാലുമക്കളെ കിണറ്റിലെറിഞ്ഞശേഷം യുവതിയും കിണറ്റില്‍ച്ചാടി മരിച്ചു. ഗുജറാത്തിലെ ധ്രോള്‍ താലൂക്കിലെ സുമ്ര ഗ്രാമത്തിലാണ് സംഭവം. സാമ്പത്തികപ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. 32 വയസ്സുള്ള ഭാനുബെന്‍ തോറിയയുടെയും...

    പ്രശസ്ത മറാത്തി നടന്‍ ഡോ. വിലാസ് ഉജാവാനെ അന്തരിച്ചു

    0
    മുംബൈ | പ്രശസ്ത മറാത്തി നടന്‍ ഡോ. വിലാസ് ഉജാവാനെ (70) അന്തരിച്ചു. മുംബൈയിലെ ബോറിവാലിയിലെ ഓം ആശുപത്രിയിലായിരുന്നു അന്ത്യം. നാഗ്പൂരില്‍ ജനിച്ചു വളര്‍ന്ന ഡോ. ഉജാവാനെ കോളേജ് പഠനകാലത്ത് ആയുര്‍വേദത്തില്‍...

    എമ്പുരാന് വീണ്ടും വെട്ട് കിട്ടി: തമിഴ്‌നാട്ടില്‍ മഞ്ജുവാര്യരുടെ രംഗങ്ങള്‍ നീക്കി; അണക്കെട്ടുമായി ബന്ധപ്പെട്ട രംഗങ്ങള്‍ മാറ്റിയെന്ന് സ്റ്റാലിന്‍ നിയമസഭയില്‍

    0
    ചെന്നെ | എമ്പുരാനിലെ മുല്ലപ്പെരിയാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ തമിഴ്‌നാട്ടില്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു. ടിവികെ എംഎല്‍എ ടി വേല്‍മുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

    Todays News In Brief

    Just In