back to top
26 C
Trivandrum
Sunday, September 14, 2025
More

    കൊച്ചിയില്‍ നിന്നും പോയ എയര്‍ ഇന്ത്യ വിമാനംമുംബൈയില്‍ റണ്‍വേയില്‍ നിന്നുംതെന്നി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    0
    മുംബൈ | വീണ്ടും ഒരു ദുരന്തത്തില്‍ നിന്നും എയര്‍ഇന്ത്യാ വിമാനം കഷ്ടിച്ച് രക്ഷപ്പെട്ടു. ഇത്തവണ മുംബൈ ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയത്. കൊച്ചിയില്‍...

    നടക്കുന്നതിനിടെ തലചുറ്റല്‍: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആശുപത്രിയില്‍

    0
    ചെന്നൈ | പതിവ് നടത്തത്തിനിടെ നേരിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രികള്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, മെഡിക്കല്‍ സര്‍വീസസ്...

    വാള്‍സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്സിനും പൈലറ്റുമാരുടെ സംഘടനയുടെ വക്കില്‍ നോട്ടീസ്

    0
    ന്യൂഡല്‍ഹി | എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ച് 'സ്ഥിരീകരിക്കാത്ത' റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച വാള്‍സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്സിനും പൈലറ്റുമാരുടെ സംഘടനയുടെ വക്കില്‍ നോട്ടീസ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (എഫ്ഐപി) ആണ് നോട്ടീസ് അയച്ചത്. രണ്ട്...

    വിപ്രോ നല്‍കിയ പിരിച്ചുവിടല്‍ കത്ത് അപകീര്‍ത്തികരം: ജീവനക്കാരന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

    0
    ന്യൂഡല്‍ഹി | വിപ്രോയുടെ മുന്‍ ജീവനക്കാരന് നല്‍കിയ പിരിച്ചുവിടല്‍ കത്ത് അപകീര്‍ത്തികരമാണെന്ന് ഡല്‍ഹി ഹൈക്കോടതി അടുത്തിടെ കണ്ടെത്തി. പിരിച്ചുവിട്ട ജീവനക്കാരന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അപകീര്‍ത്തികരമായ ഭാഷയില്ലാതെ പുതിയ...

    എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ ഇരകളെ സഹായിക്കാന്‍ ടാറ്റ സണ്‍സ് AI-171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപിച്ചു

    0
    ന്യൂഡല്‍ഹി | എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ ഇരകളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ സണ്‍സ് മുംബൈയില്‍ അക171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപിച്ചു. ആശ്രിതര്‍ക്കും വൈദ്യസഹായത്തിനും അടിസ്ഥാന സൗകര്യ സഹായത്തിനുമായി 500 കോടി...

    ജമ്മു കശ്മീരിലെ ദോഡയില്‍ ടെമ്പോട്രാവലര്‍ മറിഞ്ഞ് അഞ്ച് മരണം; 17 പേര്‍ക്ക് പരിക്കേറ്റു

    0
    റിനാഗര്‍ | ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ടെമ്പോ ട്രാവലര്‍ മലയിടുക്കിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ദോഡ-ബരത്ത് റോഡിലെ പോണ്ട പ്രദേശത്ത് JK06-4847...

    നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം; അവസാനനിമിഷം പ്രതീക്ഷയായി കാന്തപുരത്തിന്റെ ഇടപെടല്‍; പ്രാര്‍ത്ഥനയോടെ കേരളം

    0
    തിരുവനന്തപുരം | യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി മുസ്ലീം പണ്ഡിതന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ ഫലപ്രാപ്തി കാണുമെന്ന പ്രതീക്ഷയില്‍ കേരളം. നിമിഷയുടെ ശിക്ഷയ്ക്ക് കാരണമായ...

    കവിന്ദര്‍ ഗുപ്ത ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍; ഹരിയാനയിലും ഗോവയിലും പുതിയ ഗവര്‍ണര്‍മാര്‍

    0
    ന്യൂഡല്‍ഹി | കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ബ്രിഗേഡിയര്‍ ഡോ. ബി. ഡി. മിശ്രയുടെ (റിട്ട.) രാജി രാഷ്ട്രപതി സ്വീകരിച്ചു. തുടര്‍ന്ന് കവിന്ദര്‍ ഗുപ്തയെ ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി...

    അമര്‍നാഥ് യാത്രാ ഡ്യൂട്ടിക്കിടെ വാഹനം മറിഞ്ഞ് മൂന്ന് സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു

    0
    ശ്രീനഗര്‍ | അമര്‍നാഥ് യാത്രാ ഡ്യൂട്ടിക്കായി വിന്യസിച്ച സൈനികവാഹനം മറിഞ്ഞ് മൂന്ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഇസഡ്-മോര്‍ ടണലിന് സമീപത്തുവച്ചാണ് വാഹനം മറിഞ്ഞത്....

    തകര്‍ന്ന വിമാനത്തിന്റെ ഇന്ധന സ്വിച്ച് മൊഡ്യൂള്‍ രണ്ടുതവണ എയര്‍ ഇന്ത്യ മാറ്റിസ്ഥാപിച്ചതായി സ്ഥിതീകരണം

    0
    തിരുവനന്തപുരം | ബോയിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എയര്‍ ഇന്ത്യ ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ രണ്ടുതവണ മാറ്റിസ്ഥാപിച്ചായി സ്ഥിതീകരണം. ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ കട്ട്ഓഫിലേക്ക് മാറ്റി, എഞ്ചിനുകള്‍...

    Todays News In Brief

    Just In