back to top
30.1 C
Trivandrum
Saturday, July 12, 2025
More

    ശശി തരൂര്‍ ‘ലക്ഷ്മണരേഖ മറികടന്നു’; ഉന്നതതല കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിമര്‍ശനം

    0
    ന്യൂഡല്‍ഹി | ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പ്രസ്താവനകളിലൂടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ 'ലക്ഷ്മണരേഖയെ മറികടന്നു' എന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ വിമര്‍ശനം. പാര്‍ട്ടി ആഭ്യന്തര ചര്‍ച്ച അനുവദിക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്...

    അതിര്‍ത്തി കടക്കുന്ന ഡ്രോണുകളെ തുരത്താന്‍ വരുന്നു ഇന്ത്യയുടെ ‘ഭാര്‍ഗവസ്ത്ര’; കൗണ്ടര്‍-സ്വാം ഡ്രോണ്‍ സിസ്റ്റം പരീക്ഷണം വിജയം

    0
    ന്യൂഡല്‍ഹി | ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൗണ്ടര്‍-സ്വാം ഡ്രോണ്‍ സിസ്റ്റം പരീക്ഷണം വിജയം. 'ഭാര്‍ഗവസ്ത്ര' എന്നുപേരിട്ട ഈ ആയുധം സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡ് (SDAL) ആണ് രൂപകല്‍പ്പന ചെയ്ത്...

    കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്

    0
    ന്യൂഡല്‍ഹി | കേണല്‍ സോഫിയ ഖുറേഷിയെ അപമാനിക്കുന്ന പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നടപടിയെടുക്കാന്‍ കോടതി ഡയറക്ടര്‍...

    അവാമി ലീഗിനെതിരെ നടപടി കടുപ്പിച്ച് സര്‍ക്കാര്‍, തീവ്ര ഇസ്‌ളാമിസ്റ്റുകളോട് കൂടുതല്‍ അടുത്ത് ഭരണകൂടം; ഇന്ത്യയ്ക്ക് അടുത്ത ഭീഷണി ബംഗ്ലാദേശ്?

    0
    ന്യൂഡല്‍ഹി | മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെതിരെ (AL) നടപടികള്‍ ശക്തമാക്കിയതോടെ ബംഗ്ലാദേശില്‍ ഒരു രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അവാമി ലീഗിനെയും...

    വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ സുരക്ഷ കേന്ദ്രം വര്‍ദ്ധിപ്പിച്ചു

    0
    ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ സുരക്ഷ കേന്ദ്രം വര്‍ദ്ധിപ്പിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ റിസര്‍വ് പോലീസ്...

    ബിഎസ്എഫ് ജവാന്‍ പൂര്‍ണം സൗവിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു

    0
    ന്യൂഡല്‍ഹി | പാകിസ്ഥാന്‍ പിടികൂടിയ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) സൈനികന്‍ പൂര്‍ണം സൗവിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിറ്റേദിവസമാണ്ബിഎസ്എഫ് സൈനികന്‍ പൂര്‍ണം...

    മോദിയുടെ പ്രശംസ; ഓഹരി വിപണിയിലും പ്രതിഫലിച്ച് ഓപറേഷന്‍ സിന്ദൂര്‍; പ്രതിരോധ രംഗത്തെ ഓഹരികള്‍ 12% ത്തിലധികം കുതിച്ചു

    0
    തിരുവനന്തപുരം | ഓപറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യയിലെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരിവില കുതിച്ചുയരുകയാണ്. ഭാരത് ഡൈനാമിക്‌സിന്റെ (ബിഡിഎല്‍) ഓഹരികള്‍ എന്‍എസ്ഇയില്‍ 12.43% ഉയര്‍ന്ന് ഒരു ഓഹരിക്ക് 1,765 എന്ന...

    ഓപ്പറേഷന്‍ സിന്ദൂര്‍: തിരിച്ചടി സമ്മതിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരം പുറത്തുവിട്ടു

    0
    തിരുവനന്തപുരം | ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലില്‍ തങ്ങളുടെ 11 സൈനികരെങ്കിലും കൊല്ലപ്പെട്ടതായും 78 സൈനികര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ സൈന്യം മരണസംഖ്യ അംഗീകരിച്ചു....

    പാകിസ്ഥാന്റെ ആ വാദവും പൊളിഞ്ഞു; ആദംപൂര്‍ വ്യോമത്താവളം സന്ദര്‍ശിച്ച് മോദിയുടെ മറുപടി

    0
    ന്യൂഡല്‍ഹി | പഞ്ചാബിലെ ആദംപൂര്‍ വ്യോമത്താവളം നശിപ്പിച്ചൂവെന്ന പാകിസ്ഥാന്‍ അവകാശവാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂര്‍ സന്ദര്‍ശിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു. 'ഓപ്പറേഷന്‍ സിന്ദൂറി'നുശേഷം പാകിസ്ഥാന്‍ നടത്തിയ...

    ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി

    0
    കൊച്ചി | പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെപ്പോലെ ആള്‍മാറാട്ടം നടത്തി ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണ്‍ കോളിലൂടെ ശേഖരിക്കാന്‍ ശ്രമിച്ചതിന് ഒരാള്‍ അറസ്റ്റിലായി. കോഴിക്കോട് നടക്കാവ് സ്വദേശിയായ മുജീബ് റഹ്മാനാണ് പ്രതി. ഇന്ന്...

    Todays News In Brief

    Just In