ജോലി ചെയ്യുന്ന സ്ത്രീകള്ക്ക് സുരക്ഷിത താമസം: വര്ക്കിംഗ് വിമന്സ് ഹോസ്റ്റലുകള് ഒരുക്കാന് സര്ക്കാര്
തിരുവനന്തപുരം | ജോലി ചെയ്യുന്ന സ്ത്രീകള്ക്ക് സുരക്ഷിത താമസം ഒരുക്കാന് വനിത ശിശുവികസന വകുപ്പ് വര്ക്കിംഗ് വിമന്സ് ഹോസ്റ്റലുകള് ഒരുക്കുന്നു. സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകള് നിര്മിക്കും. ആറെണ്ണത്തിന്റെ നിര്മാണത്തിന് വര്ക്ക് ഓര്ഡര്...
ഈ ഭക്ഷണം കഴിക്കൂ..നന്നായി ഉറങ്ങൂ..!!!
ഇന്ന് ഭൂരിഭാഗം ആളുകളും ഉറക്കമില്ലായ്മയാല് ബുദ്ധിമുട്ടുന്നവരാണ്. ശരീരത്തിന്റെയും മനസ്സിന്റെയും മികച്ച പ്രവര്ത്തനത്തിന് രാത്രിയില് കുറഞ്ഞത് ആറ് മണിക്കൂര് ഉറക്കം ആവശ്യമാണ്. സ്വാഭാവികമായും മികച്ച ഉറക്കത്തെ പിന്തുണയ്ക്കുന്നതിനും ഉറക്കമില്ലായ്മ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്...
കേരളത്തിലെ ആദ്യത്തെ വനിതാ കശാപ്പ് തൊഴിലാളിയായ റുക്കിയ അന്തരിച്ചു
തൃശൂര് | സ്ത്രീകള് ഇറങ്ങാന് മടിക്കുന്ന കശാപ്പ്ജോലിയില് എതിര്പ്പുകളെ അവഗണിച്ചിറങ്ങി വിജയംകൊയ്ത റുക്കിയ (66) അന്തരിച്ചു. ചുണ്ടേല് ശ്രീപുരം സ്വദേശിനിയായ റുക്കിയ കേരളത്തിലെ ആദ്യത്തെ വനിതാ കശാപ്പ് തൊഴിലാളിയെന്നാണ് അറിയപ്പെട്ടത്. ചുണ്ടേല്...
മിസിസ് എര്ത്ത് 2025 കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മിലി ഭാസ്കര്
കണ്ണൂര് | മിസിസ് എര്ത്ത് ഓര്ഗനൈസേഷന് സംഘടിപ്പിച്ച മിസിസ് എര്ത്ത് 2025 കിരീടം കണ്ണൂര് സ്വദേശിയായ മിലി ഭാസ്കര് നേടി. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന് വനിതയാണ് മിലി. കാനഡയെ...
AI ആപ്പ് ‘ബേബി ഗ്രോക്ക്’ പ്രഖ്യാപിച്ച് എലോണ് മസ്ക്
ന്യൂഡല്ഹി : തന്റെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സംരംഭമായ xAI, ബേബി ഗ്രോക്ക് എന്ന പേരില് ഒരു ആപ്പ് പുറത്തിറക്കാന് ഒരുങ്ങുന്നതായി എലോണ് മസ്ക് വെളിപ്പെടുത്തി. കുട്ടി പ്രേക്ഷകര്ക്ക് സുരക്ഷിതമായ ഡിജിറ്റല് ഇടം സൃഷ്ടിക്കുക...
ഡ്രൈ ഡേ നിയമം ലഘൂകരിക്കും; ഓഗസ്റ്റ് 1 മുതല് എല്ലാ മാസവും ഒന്നാം തീയതി സ്റ്റാര് ഹോട്ടലുകളില് മദ്യം കിട്ടും
തിരുവനന്തപുരം | സംസ്ഥാന സര്ക്കാര് കേരള വിദേശ മദ്യ നിയമങ്ങള് ഭേദഗതി ചെയ്തു. എല്ലാ മാസവും ഒന്നാം തീയതി ഹോട്ടലുകളില് മദ്യം വിളമ്പാന് അനുവദിക്കും. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ...
കൊല്ലത്ത് ടെക്സ്റ്റൈല്സ് ഷോപ്പ് ഉടമയും ഓഫീസ് ജീവനക്കാരിയും സ്ഥാപനത്തിനുള്ളില് തൂങ്ങി മരിച്ച നിലയില്
കൊല്ലം | ആയൂരില് പ്രവര്ത്തിച്ചിരുന്ന ലാവിഷ് ടെക്സ്റ്റൈയില് സ്ഥാപനത്തിന്റെ ഉടമയെയും സ്ഥാപനത്തിലെ ഓഫീസ് മാനേജരായ ജീവനക്കാരിയേയും സ്ഥാപനത്തിനുള്ളില് തൂങ്ങി മരിച്ചനിലയില് കണ്ടെത്തി. കോഴിക്കോട് സ്വദേശി അലി, പള്ളിക്കല് സ്വദേശിനി ദിവ്യമോള് എന്നിവരെയാണ്...
ലക്ഷം കവിഞ്ഞ് കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡും ചലോ ആപ്പും
തിരുവനന്തപുരം | കെ.എസ്.ആർ.ടി.സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 1,00,961 പേർ....
ഉമ്മന് ചാണ്ടിയുടെ കാല്പ്പാടുകള് പിന്തുടരണമെന്ന് കോണ്ഗ്രസ് നേതാക്കളോട് രാഹുല് ഗാന്ധി
കോട്ടയം | ജനങ്ങളുടെ ആവശ്യങ്ങള് നിറവേറ്റുന്നതില് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ പാരമ്പര്യവും കാല്പ്പാടുകളും പിന്തുടരണമെന്ന് കോണ്ഗ്രസ് നേതാക്കളോട് രാഹുല് ഗാന്ധി. ഈ വര്ഷം അവസാനത്തിലും അടുത്ത വര്ഷം തുടക്കത്തിലും സംസ്ഥാനം നിര്ണായക...
കളിമണ് പാത്ര നിര്മാണ മേഖലയിലടക്കം നവീന സാങ്കേതിക വിദ്യകള് ഉപയോഗിക്കണം: മന്ത്രി പി. രാജീവ്
തിരുവനന്തപുരം | പുതിയ കാലത്തിനനുസരിച്ച് കളിമണ് പാത്ര നിര്മാണ മേഖലയില് നവീന സാങ്കേതിക വിദ്യകള് ഉപയോഗിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ കളിമണ്പാത്ര നിര്മാണ വിപണന മേഖലയുടെ...