ജാനകി പേര് വിവാദം: സെന്‍സര്‍ഷിപ്പ് നടപടി ഭയപ്പെടുത്തുന്നൂവെന്ന് ഇന്ദ്രന്‍സ്
തിരുവനന്തപുരം | സുരേഷ്‌ഗോപി ചിത്രം ജാനകി VS സ്‌റ്റേറ്റ് ഓഫ് കേരളയുടെ സെന്‍സര്‍ഷിപ്പില്‍ ഭയമാണ് തോന്നുന്നതെന്ന് ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ഇന്ദ്രന്‍സ്. ''എനിക്ക് ഭയമാണ്. പുതിയ സിനിമകള്‍ പുറത്തിറക്കുമ്പോള്‍ ഞങ്ങളെ...
ലൈംഗിക പ്രവൃത്തികള്‍ ലൈവ് സ്ട്രീംചെയ്ത ദമ്പതികള്‍ അറസ്റ്റില്‍
ഹൈദരാബാദ് | എളുപ്പത്തില്‍ പണത്തിനായി ലൈംഗിക പ്രവൃത്തികള്‍ ആപ്പിലൂടെ ലൈവ് സ്ട്രീം ചെയ്ത കേസില്‍ ദമ്പതികളെ അറസ്റ്റുചെയ്തു. 41 വയസ്സുള്ള ഒരാളെയും 37 വയസ്സുള്ള ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലാണ് സംഭവം....
നടനും കോമഡി താരവുമായ റാഫിയും ഭാര്യയും വേര്‍പിരിയുന്നു; പെണ്‍കുട്ടികള്‍ മാത്രമല്ല ചതിക്കുന്നതും തേക്കുന്നതുമെന്ന് മഹീന
കൊച്ചി | സോഷ്യല്‍മീഡിയാ റീല്‍സുകളില്‍ നിന്നും ടെലിവിഷന്‍ പരമ്പരകളിലൂടെ കോമഡി താരമായി മാറിയ റാഫിയും ഭാര്യ മഹീനയും േവര്‍പിരിയുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2022 ലായിരുന്നു ഇരുവരും ഒന്നിച്ചത്. എന്നാല്‍ ഈ ബന്ധവും...
2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്യുടെ തമിഴഗ വെട്രി കഴകം മെഡിക്കല്‍ വിഭാഗം ആരംഭിച്ചു
ചെന്നൈ | നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ), തമിഴ്നാട്ടിലുടനീളം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുവേണ്ടി ഒരു മെഡിക്കല്‍ വിഭാഗം ആരംഭിച്ചു. ഡോ. ടി. ശരവണനെ...
പടം പൊട്ടി; തഗ് ലൈഫ്’ ഇനി കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യാന്‍ വിസമ്മതിച്ച് വിതരണക്കാരന്‍
ബെംഗളൂരു | കമല്‍ ഹാസന്റെ 'തഗ് ലൈഫ്' എന്ന സിനിമയുടെ തീയറ്റര്‍ റിലീസ് ചെയ്യുന്നതിന് സുപ്രീം കോടതി അടുത്തിടെ അനുമതി നല്‍കിയിട്ടും റിലീസ് ചെയ്യാന്‍ വിസമ്മതിച്ച് വിതരണക്കാരന്‍. മറ്റു സംസ്ഥാനങ്ങളില്‍ പടം...
കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ അന്തരിച്ചു
ചെന്നൈ | നടി കാവ്യ മാധവന്റെ പിതാവ് പി. മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡിലെ നീലേശ്വരം സ്വദേശിയായ അദ്ദേഹം ചെന്നൈയില്‍ വച്ചാണ് അന്തരിച്ചത്. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ...
കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു
മുംബൈ | ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു. സഞ്ജയ് കപൂറിന്റെ സുഹൃത്തും നടനുമായ സുഹേല്‍ സേത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇംഗ്ലണ്ടില്‍ വച്ചാണ്...
കേരളത്തിലെ ജനങ്ങളോട് നന്ദിപറഞ്ഞ് അഹാന കൃഷ്ണയും ദിയ കൃഷ്ണയും
തിരുവനന്തപുരം | സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ പണം തട്ടിപ്പുകേസിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളെയും കുടുംബത്തെയും പിന്തുണച്ച കേരളത്തിലെ ജനങ്ങളോട് നന്ദിപറഞ്ഞ് കൃഷ്ണകുമാറിന്റെ കുടുംബം. കൃഷ്ണകുമാറിന്റെ മക്കളായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും...
ടൂറിസം തന്ത്രം; കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി മാലിദ്വീപ്
തിരുവനന്തപുരം | ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞുതുടങ്ങിയതോടെ മറുതന്ത്രം മെനഞ്ഞ് മാലിദ്വീപ്. ഇന്ത്യയ്‌ക്കെതിരായ നിലപാടുകള്‍ പറഞ്ഞുതുടങ്ങിയ മാലിക്ക് പണി കൊടുത്ത് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡി ലക്ഷദ്വീപ് ടൂറിസത്തെ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍മീഡിയായില്‍...
മഞ്ഞുമ്മല്‍ ബോയ്‌സ് തട്ടിപ്പ്: 14 ദിവസത്തിനകം ഹാജരാകാന്‍ നടന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ് അയച്ച് അന്വേഷണസംഘം
തിരുവന്തപുരം | ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയെത്തുടര്‍ന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലൂടെ നടത്തിയ കോടികളുടെ നികുതി വെട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ് നല്‍കി പൊലീസ്. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം...