സിവിലിയന്മാരെ സംരക്ഷിക്കുന്നത് തീവ്രവാദികളെ സംരക്ഷിക്കാനുള്ള ഒരു ഒഴിവുകഴിവായിരിക്കരുത് : യുഎന്നില്‍ ഇന്ത്യ
ന്യൂഡല്‍ഹി | പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകരര്‍ക്ക് സിവിലിയന്മാരാണെന്ന് അവകാശപ്പെടുന്നതിലൂടെ തീവ്രവാദ വിരുദ്ധ നടപടികളില്‍ നിന്ന് പ്രതിരോധം അവകാശപ്പെടാന്‍ കഴിയില്ലെന്ന് ഇന്ത്യ. 'നമുക്ക് വ്യക്തമായി പറയാം, യുഎന്‍ സിവിലിയന്മാരെ സംരക്ഷിക്കുന്നത് നിയുക്ത ഭീകരരുടെ...
ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണാനാവില്ല: ട്രംപിനെ വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡല്‍ഹി | ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാക്കിസ്ഥാനെ വെള്ളപൂശുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരേ ഇന്ത്യ. ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യ,...
‘ലോകത്തെ കബളിപ്പിക്കാനുള്ള ശ്രമം’: ഖുസ്ദാര്‍ ആക്രമണത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ
ന്യൂഡല്‍ഹി | ബലൂചിസ്ഥാനിലെ ഖുസ്ദാര്‍ ജില്ലയില്‍ സ്കൂള്‍ ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണങ്ങള്‍ ഇന്ത്യ തള്ളി....
സിനിമയില്‍ ബംഗ്ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടി അറസ്റ്റില്‍
ധാക്ക | സിനിമയില്‍ ബംഗ്ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടിയെ അറസ്റ്റുചെയ്ത് സര്‍ക്കാര്‍. 'മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍' എന്ന സിനിമയില്‍ ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ചതിലൂടെ...
”ഇന്ത്യന്‍ മിസൈല്‍ നൂര്‍ ഖാന് വ്യോമതാവളത്തില്‍ വീണു” – ഒടുവില്‍ സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്
ന്യൂഡല്‍ഹി | പാകിസ്ഥാന്റെ മണ്ണിലെ ഇന്ത്യന്‍ സൈനിക ആക്രമണത്തെ നിഷേധിക്കുന്ന പതിവ്രീതി ഉപേക്ഷിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 10 ന് ഇന്ത്യന്‍ മിസൈലുകള്‍ പാക് മണ്ണില്‍ നാശനഷ്ടം വരുത്തിയെന്ന്...
ഇസ്രായേല്‍ അന്തിമയുദ്ധത്തിലേക്ക്..? ഗാസ പിടിച്ചെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
ഗാസ | ഹമാസിനെ പൂര്‍ണ്ണമായും തകര്‍ക്കാനും ബന്ദികളെ മോചിപ്പിക്കാനും ഗാസയില്‍ ഏറ്റവും കനത്ത ആക്രമണത്തിലേക്ക് ഇസ്രായേല്‍ കടന്നതായി റിപ്പോര്‍ട്ട്. ഗാസ പിടിച്ചെടുത്തുകൊണ്ടുള്ള അന്തിമയുദ്ധത്തിലേക്ക് ഇസ്രായേല്‍ പദ്ധതിയിടുന്നതായാണ് സൂചന. ഇസ്രായേല്‍ സൈന്യം ഗാസയില്‍...
ആമസോണ്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു
ന്യൂഡല്‍ഹി | ആഗോള കുത്തകയായ ആമസോണില്‍ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അലക്സ, വണ്ടറി പോഡ്കാസ്റ്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ജോലി കുറയ്ക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലുകള്‍ വരുന്നത്.
കിന്‍ഡില്‍ ഇ-റീഡറുകള്‍,...
പാകിസ്ഥാന്റെ ആണവായുധ ശേഖരം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി | പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ കൊണ്ടുപോകണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്മെന്റില് ഇന്ത്യന്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
അവാമി ലീഗിനെതിരെ നടപടി കടുപ്പിച്ച് സര്‍ക്കാര്‍, തീവ്ര ഇസ്ളാമിസ്റ്റുകളോട് കൂടുതല്‍ അടുത്ത് ഭരണകൂടം; ഇന്ത്യയ്ക്ക് അടുത്ത ഭീഷണി ബംഗ്ലാദേശ്?
ന്യൂഡല്‍ഹി | മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെതിരെ (AL) നടപടികള്‍ ശക്തമാക്കിയതോടെ ബംഗ്ലാദേശില്‍ ഒരു രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അവാമി ലീഗിനെയും...
ബിഎസ്എഫ് ജവാന് പൂര്‍ണം സൗവിനെ പാക്കിസ്ഥാന് വിട്ടയച്ചു
ന്യൂഡല്‍ഹി | പാകിസ്ഥാന് പിടികൂടിയ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) സൈനികന് പൂര്‍ണം സൗവിനെ പാക്കിസ്ഥാന് വിട്ടയച്ചു. കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിറ്റേദിവസമാണ്ബിഎസ്എഫ് സൈനികന് പൂര്‍ണം...