back to top
23.7 C
Trivandrum
Saturday, August 30, 2025
More

    ടിക് ടോക്ക് അമേരിക്കയില്‍ നിന്ന് പടിയിറങ്ങി… ഭാവി തീരുമാനിക്കുക ട്രംപ് ഭരണകൂടം

    0
    ആദ്യം ഇന്ത്യ പുറത്താക്കി. ഒടുവിലിതാ 170 ദശലക്ഷം ഉപഭോക്താക്കളുള്ള അമേരിക്കയില്‍ നിന്നും ടിക് ടോക്ക് പഠിയിറങ്ങി. നിരോധനം ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് വിവാദ ചൈനീസ് ആപ്പിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ അവസാനിപ്പിക്കുന്നത്. ഗൂഗിള്‍...

    സ്‌ട്രോങ് നോട്ട് സ്‌കിന്നി… അനാര്‍ക്കലി മരിക്കാന്‍ വര്‍ക്കൗട്ടിലാണ്…

    0
    സ്ട്രോങ് നോട്ട് സ്‌കിന്നി… ജിം ട്രെയിനര്‍ക്കൊപ്പം ജിമ്മില്‍ പരിശീലനം നടത്തുന്ന നടി അനാര്‍ക്കലി മരിക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പാണ്. https://www.instagram.com/p/DBLyn3kTrHD/?utm_source=ig_web_copy_link അനാര്‍ക്കലി മരിക്കാറിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി.'സ്‌ട്രോങ് നോട്ട്...

    അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞു, കേസിലെ കാലതാമസം കക്ഷികള്‍ വിശദീകരിക്കണം, രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കും

    0
    ന്യൂഡല്‍ഹി | യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിന് താല്‍ക്കാലിക ആശ്വാസം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച കോടതി, കേസ് നല്‍കാന്‍ കാലതാമസമുണ്ടായതില്‍ മറുപടി ലഭിക്കുംവരെ അറസ്റ്റ്...

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ശ്വാസം മുട്ടിനൊടുവില്‍ രാജി തുടങ്ങി, ആദ്യം തെറിച്ചത് സിദ്ദിഖ്, രഞ്ജിത്തിന്റെ രാജി ഉടന്‍

    0
    കൊച്ചി | നടി രേവതി സമ്പത്തിന്റെ തുറന്നു പറച്ചിലിനൊടുവില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിനു സിദ്ദിഖ് രാജികത്തു നല്‍കി. ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര...

    ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ശ്വാസംമുട്ടിക്കുന്നു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രജ്ഞിത്ത് വിവാദത്തില്‍, പരാതി കിട്ടിയാല്‍ നടപടിയെന്ന് സര്‍ക്കാര്‍

    0
    തിരുവനന്തപുരം | സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയശേഷം രഞ്ജിത്ത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും...

    വിട്ടുവീഴ്ച, ഒത്തുതീര്‍പ്പ്… സിനിമാക്കാരുടെ തനിനിറം വരച്ചു കാട്ടി ഹേമ കമ്മിറ്റി, കമ്മിഷനെ കമ്മിറ്റിയാക്കിയ ‘പവര്‍ ഗ്രൂപ്പ്’ ഇടപെടല്‍ ‘വില്ലന്‍’മാരെ രക്ഷിച്ചു

    0
    തിരുവനന്തപുരം | മലയാള സിനിമയിലെ ചൂഷണങ്ങള്‍ എന്ത് എങ്ങെനെയെന്ന് വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് നാലു വര്‍ഷത്തിനുശേഷം സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് പുറത്തേക്ക്. ആദ്യം കമ്മിഷനായി നിയമിച്ച് പിന്നീട് കമ്മിറ്റിയാക്കി തരംതാഴ്ത്തിയ ജസ്റ്റിസ് ഹേമ...

    ‘വഴക്കില്‍’ പുതിയ വഴിത്തിരിവ്, സിനിമ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് സംവിധായകന്‍

    0
    സംവിധായകനും നിര്‍മ്മാതാവിനും ഇടയിലെ വഴക്കിന് പുതിയ മാനം നല്‍കി 'വഴക്ക്' സിനിമയുടെ പ്രിവ്യൂ കോപ്പി സമൂഹ മാധ്യമത്തിലെത്തി. വിമിയോയില്‍ അപ്‌ലോഡ് ചെയ്ത സിനിമയുടെ പ്രിവ്യൂ കോപ്പി ലിങ്ക്, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനാണ് സമൂഹ...

    Todays News In Brief

    Just In