കാസ്റ്റിംഗ് കൗച്ച് ക്ലിപ്പിനോട് ശ്രുതി നാരായണന്റെ ആദ്യ പ്രതികരണം- ‘നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ വീഡിയോകള്‍ കാണാന്‍ പോകൂ’
ചെന്നൈ | തമിഴ് സീരിയല്‍ നടി ശ്രുതി നാരായണന്റേതെന്ന് ആരോപിക്കുന്ന നഗ്നവീഡിയോയെക്കുറിച്ച് പ്രതികരിച്ച് നടി. ആ വീഡിയോയും ഉള്ളടക്കങ്ങളും നിങ്ങള്‍ക്ക് തമാശയാണെന്നും ദയവായി തന്നെ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നുമാണ് നടി ശ്രുതി...
സംഗീതനിശാ തട്ടിപ്പ്: ആരോപണങ്ങള്‍ തള്ളി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ; ഏകപക്ഷീയമായ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥന
തിരുവനന്തപുരം | സംഗീതനിശയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ വഞ്ചനാക്കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഭാര്യയും രംഗത്തെത്തി. കൊച്ചിയില്‍ ജനുവരി 25ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാന്‍ റഹ്മാന്‍...
എമ്പുരാന്‍ അവതരിച്ചു; ആവേശത്തില്‍ ആരാധകര്‍
മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ എമ്പുരാന്‍ തിയറ്ററുകളെ ഇളക്കി മറിക്കുന്നു. ഇന്നു രാവിലെ 6 ന് തുടങ്ങിയ ആദ്യ ഷോ കഴിഞ്ഞതോടെ എമ്പുരാന്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള സിനിമാ അനുഭവം സമ്മാനിച്ചൂവെന്ന് പ്രേക്ഷക...
മമ്മൂട്ടിയുടെ പേരിലുള്ള വഴിപാട് രസീത് ചോര്‍ത്തിയത് ഉദ്യോഗസ്ഥരല്ലെന്ന് ദേവസ്വം ബോര്‍ഡ്; മോഹന്‍ലാലിന്റെ ആരോപണം തള്ളി
തിരുവനന്തപുരം | നടന്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വാര്‍ത്തയ്‌ക്കൊപ്പം ആ വഴിപാട് രസീതും സോഷ്യല്‍മീഡിയായില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം താന്‍ നടത്തിയ വഴിപാടിന്റെ രസീത്...
വ്യാജ ഓഡിഷന്‍ കെണി; തമിഴ് യുവനടിയുടെ നഗ്നവീഡിയോ ലീക്കായി; പിന്നില്‍ പോണ്‍സൈറ്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘമെന്ന് സൂചന
ചെന്നൈ | സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു. തമിഴിലെ യുവ സീരിയല്‍ നടിയാണ് വ്യാജ ഒഡീഷന്‍ കെണിയില്‍ പെട്ട് വെട്ടിലായത്. നടിയുടെ നഗ്നവീഡിയോകള്‍ പോണ്‍സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഓഡീഷന്‍കെണി...
‘എ ഡ്രമാറ്റിക്ക് ഡെത്ത്’ – ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
തിരുവനന്തപുരം| ' കാപ്പിരി തുരുത്ത് ' എന്ന ചിത്രത്തിന് ശേഷം സഹീര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ ഡ്രമാറ്റിക് ഡെത്ത് ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. എസ്...
ഒടുവില്‍ മൈത്രേയന്‍ മലക്കംമറിഞ്ഞു; പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് ; എമ്പുരാന്‍ കാണും
തിരുവനന്തപുരം | നടന്‍ പൃഥ്വിരാജ് നല്ല സംവിധായകന്‍ അല്ലെന്നും എമ്പുരാന്‍ പോലെയുള്ള സിനിമകള്‍ കാണില്ലെന്നും ഒരു അഭിമുഖത്തില്‍ വച്ചുകാച്ചിയ സാമൂഹ്യനിരീക്ഷകന്‍ മൈത്രേയന്‍ മാപ്പുപറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് മൈത്രേയന്‍ പൃഥ്വിരാജിനോട് ഖേദം പ്രകടിപ്പിച്ചത്. താന്‍ അഭിമുഖത്തില്‍...
എമ്പുരാന്‍ ബുക്കിംഗ് തന്നെ ഹൗസ്ഫുള്‍; ടിക്കറ്റുകള്‍ വിറ്റഴിയുന്നത് കണ്ണുചിമ്മും വേഗത്തില്‍
മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടില്‍ പിറന്ന എമ്പുരാന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്. കണ്ണുചിമ്മുംവേഗത്തില്‍ ടിക്കറ്റ് വിറ്റഴിയുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2019 ല്‍ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന...
ഇത്തവണ നല്ലവനായി അലോഷി വന്നു; എമ്പുരാനില്‍ കലാഭവന്‍ ഷാജോണും
തിരുവനന്തപുരം | മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലര്‍ വന്നതോടെ ഓരോ സസ്‌പെന്‍സുകള്‍ ഒന്നായി പുറത്തുവരികയാണ്. ഒന്നാംഭാഗമായ ലൂസിഫറില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച അലോഷി. നായകനൊപ്പം നിന്ന് ചതിക്കുന്ന അലോഷിക്ക്...
എമ്പുരാന്റെ ആദ്യ ഷോ 6-ന്; പ്രഖ്യാപനത്തിന്റെ ആവേശത്തില്‍ ആരാധകര്‍
തിരുവനന്തപുരം | ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ അബ്രാംഖുറേഷി അവതരിക്കുന്നത് മാര്‍ച്ച് 27- രാവിലെ 6 മണിക്ക്. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ പോസ്റ്ററിലാണ് ഈ വിവരമുള്ളത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ...