സിനിമയില്‍ ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടി അറസ്റ്റില്‍
ധാക്ക | സിനിമയില്‍ ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടിയെ അറസ്റ്റുചെയ്ത് സര്‍ക്കാര്‍. 'മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍' എന്ന സിനിമയില്‍ ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ചതിലൂടെ...
ഓപ്പറേഷന്‍ സിന്ദൂര്‍: തിരിച്ചടി സമ്മതിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരം പുറത്തുവിട്ടു
തിരുവനന്തപുരം | ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലില്‍ തങ്ങളുടെ 11 സൈനികരെങ്കിലും കൊല്ലപ്പെട്ടതായും 78 സൈനികര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ സൈന്യം മരണസംഖ്യ അംഗീകരിച്ചു....
ഡിസ്‌നി തീം പാര്‍ക്ക് യുഎഇയില്‍ ; പദ്ധതി പ്രഖ്യാപിച്ചു; ഫാമിലി വിനോദയാത്രയ്ക്ക് ഇനി അബുദാബിയിലേക്ക് വച്ചുപിടിക്കാന്‍ വേറെ കാരണം വേണോ?
അബുദാബി | യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ പുതിയ തീം പാര്‍ക്കിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഡിസ്‌നി. അബുദാബിയിലെ വിനോദസഞ്ചാര രംഗത്തെ കമ്പനിയായ മിറാലുമായി സഹകരിച്ചാണ് ഡിസ്‌നിയുടെ ഈ നീക്കം. ഡിസ്‌നി ഇതുവരെ നിര്‍മ്മിച്ചതില്‍...
‘വിരുന്ന്’ സിനിമയുടെ തിയറ്റര്‍ കളക്ഷന്‍ 30 ലക്ഷം തട്ടിയെടുത്ത വിതരണക്കാരനെതിരേ ആള്‍മാറാട്ടം നടത്തിയതിന് കേസെടുത്തു
തിരുവനന്തപുരം | തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രമാണ് 'വിരുന്ന്'. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 30 ലക്ഷത്തോളം രൂപ...
ഉടന്‍ വരുന്നു; പതിനഞ്ചുലക്ഷം മുടക്കി നിര്‍മ്മിച്ച ‘പിണറായി ദി ലെജന്‍ഡ്’; ഡോക്യുമെന്ററി പ്രദര്‍ശനം 21 -ന്
തിരുവനന്തപുരം | കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതവും രാഷ്ട്രീയ യാത്രയും വിവരിക്കുന്ന 'പിണറായി ദി ലെജന്‍ഡ്' എന്ന ഡോക്യുമെന്ററി ഈ മാസം 21 -ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കും. സിപിഎം...
ചലച്ചിത്ര-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു
കൊച്ചി | മലയാള ചലച്ചിത്ര-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കുടുംബവും സഹപ്രവര്‍ത്തകരും തയ്യാറെടുക്കുകയായിരുന്നു. വിഷ്ണുവിന്റെ മകള്‍ കരളിന്റെ ഒരു ഭാഗം...
നടി സാമന്തയ്ക്കായി ക്ഷേത്രം പണിത് ആരാധകന്‍
കൊച്ചി | നടി സാമന്തയുടെ പേരില്‍ ആന്ധ്രാപ്രദേശില്‍ ക്ഷേത്രം പണിതു. ഇക്കഴിഞ്ഞ പ്രില്‍ 28 നായിരുന്നു നടി സാമന്ത റൂത്തിന്റെ ജന്മദിനം. സാമന്തയുടെ ഒരു ആരാധകന്‍ നിര്‍മ്മിച്ച നടിയുടെ ക്ഷേത്രത്തിന്റെ വീഡിയോ...
വേടനെ ‘കുടുക്കി’ കടുവാപ്പല്ല് ; ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വനം വകുപ്പ്
കൊച്ചി | കടുവപ്പല്ല് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസില്‍, 'വേടന്‍' എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ദാസ് മുരളിക്കെതിരെ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു. വനം...
വേടനെ മയക്കുമരുന്നുമായി ഹില്‍ പാലസ് പോലീസ് പിടികൂടി
കൊച്ചി | പ്രശസ്ത റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ മയക്കുമരുന്നുമായി ഹില്‍ പാലസ് പോലീസ് പിടികൂടി. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ വൈകുന്നേരം...
നെറ്റ്ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ളവയിലെ അശ്‌ളീല ഉള്ളടക്കങ്ങള്‍ തടയണമെന്ന് സുപ്രീംകോടതി
കൊച്ചി | ഒടിടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിംഗ് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് േനാട്ടീസ് നല്‍കി സുപ്രീംകോടതി. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഉല്ലു, എഎല്‍ടിടി തുടങ്ങിയ...