ബൗളര്‍ മടങ്ങിയശേഷം ഒരു റണ്‍സിന് ഓടി, റണ്ണൗട്ടായി. അംപയറുടെ ദയയില്‍ ക്രീസില്‍ തുടര്‍ന്ന് അമേലിയ… വിടാതെ സോഷ്യല്‍ മീഡിയ
ദുബായ് | ട്വന്റി 20 വനിതാ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലന്റ് മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്റിന്റെ ഇന്നിംഗിലെ പതിനാലാം ഓവര്‍. ക്രീസില്‍ അമേലിയ കേറും ക്യാപ്റ്റര്‍ സോഫി ഡിവൈനും. സ്പിറ്റര്‍ ദീപ്തി ശര്‍മ്മയാണ് ഇന്ത്യയ്ക്കായി പന്തെറിയുന്നത്. അവസാന പന്തില്‍ സംഗിള്‍ വഴങ്ങി ദീപ്തി ഓവര്‍ പൂര്‍ത്തിയക്കിയശേഷം അമ്പയറിന്റെ കൈയില്‍ നിന്ന് തൊപ്പി വാങ്ങി. അപ്പോഴാണ് ട്വിസ്റ്റ്.
ഒരു റണ്‍സ് പൂര്‍ത്തിയാക്കിയ...
സിന്ധുവും ശരത്തും ഇന്ത്യന്‍ പതാകയേന്തും ഗഗന്‍ നാരംഗ് സംഘത്തെ നയിക്കും
ന്യൂഡല്‍ഹി | ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നിസ് താരം എ ശരത് കമലും ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടര്‍ ഗഗന്‍ നാരംഗാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്.
ഇതിഹാസ ബോക്സിംഗ് താരം മേരി കോമിന് പകരമാണ് നേതൃത്വം നാരംഗിന് നല്‍കിയിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് ഒഴിവാകുകയാണെന്ന് ആറു തവണ ലോക ചാമ്പ്യനായ മേരി കോം ഏപ്രിലില്‍ അറിയിച്ചിരുന്നു.
രാജ്യത്തെ നയിക്കാന്‍...
ആദ്യ രാജ്യാന്തര സെഞ്ച്വറി, ദക്ഷിണാഫ്രിക്ക പര്യടനത്തിന് സാധ്യത വർധിപ്പിച്ച് സഞ്ജു
sanju-samson-becomes-first-indian-wicketkeeper-to-hit-t20 century
പി.എസ്.ജി വിടുമെന്ന് പ്രഖ്യാപിച്ച് എംബാപ്പെ; മാറ്റം റയലിലേക്കു തന്നെ
ഈ സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന സീസണില്‍ താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനായി കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഫ്രഞ്ച് ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും. റയല്‍ മാഡ്രിഡുമായി എംബാപ്പെ നേരത്തേ തന്നെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ താരത്തിന് പി.എസ്.ജിയില്‍...
151 മത്സരങ്ങൾ, 94 ഗോളുകള്‍; ബൂട്ടഴിച്ച് സുനിൽ ഛേത്രി;
കൊല്‍ക്കത്ത| ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകന്‍ സുനില്‍ ഛേത്രി വിരമിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനിലയോടെയായിരുന്നു താരത്തിന്റെ മടക്കം. ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചിലേറ്റി നീലക്കുപ്പായത്തില്‍ 151 മത്സരങ്ങളിൽ 94 ഗോളടിച്ച ഛേത്രിക്കും തന്‍റെ അവസാന മത്സരത്തില്‍ ഗോളിലേക്ക് വഴിതുറക്കാനായില്ല. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ റാങ്കിംഗില്‍ പിന്നിലുള്ള(139)...