back to top
29 C
Trivandrum
Friday, July 4, 2025
More

    പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    0
    ന്യൂഡല്‍ഹി | പഞ്ചാബില്‍ നിന്നുള്ള യുവ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ കമല്‍ കൗറിനെ ഇന്നലെ (ബുധന്‍) രാത്രി ബതിന്‍ഡയിലെ ആദേഷ് മെഡിക്കല്‍ യൂണിവേഴ്സിറ്റിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍...

    തെയ്യം കളിയാട്ടത്തിനിടെ വീരര്‍ക്കാവിലെ പടക്കശാല പൊട്ടിത്തെറിച്ചു, നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു, പടക്കം സൂക്ഷിച്ചിരുന്നത് അനുമതി ഇല്ലാതെ

    0
    നീലേശ്വരം | കാസര്‍കോട് നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ തെയ്യം കളിയാട്ടത്തിനിടെ വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്ന വെടിപ്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമെന്നാണ്...

    അംഗങ്ങളറിഞ്ഞില്ല, അവരുടെ പേരില്‍ ഈടില്ലാതെ 4.76 കോടിക്ക് സ്വര്‍ണ്ണവായ്പ… ബാങ്ക് സെക്രട്ടറി മുങ്ങി, സസ്‌പെന്റ് ചെയ്ത് പാര്‍ട്ടിയും

    0
    കാസര്‍കോട് | സി.പി.എമ്മിനു തലവേദനയായി ഒരു സര്‍വീസ് സഹകരണ ബാങ്ക് കൂടി. കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നു പുറത്തുവരുന്നത് 4.76 കോടി രൂപയുടെ സ്വര്‍ണ വായ്പാ ക്രമക്കേടാണ്. അംഗങ്ങളറിയാതെ അവരുടെ പേരില്‍...

    ഒളിവുജീവിതം അവസാനിപ്പിച്ച് ഷൈന്‍ ടോം ചാക്കോ എത്തി;നോര്‍ത്ത് പോലീസ് ചോദ്യം ചെയ്യുന്നു

    0
    കൊച്ചി: രണ്ട് ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് , ഇന്നു(ശനി) രാവിലെ എറണാകുളം നോര്‍ത്ത് പോലീസിന് മുമ്പാകെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹാജരായി. എറണാകുളം നോര്‍ത്ത് പോലീസ് വെള്ളിയാഴ്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ...

    ലൈംഗിക പ്രവൃത്തികള്‍ ലൈവ് സ്ട്രീംചെയ്ത ദമ്പതികള്‍ അറസ്റ്റില്‍

    0
    ഹൈദരാബാദ് | എളുപ്പത്തില്‍ പണത്തിനായി ലൈംഗിക പ്രവൃത്തികള്‍ ആപ്പിലൂടെ ലൈവ് സ്ട്രീം ചെയ്ത കേസില്‍ ദമ്പതികളെ അറസ്റ്റുചെയ്തു. 41 വയസ്സുള്ള ഒരാളെയും 37 വയസ്സുള്ള ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലാണ് സംഭവം....

    ലഹരിക്കേസ്: കന്നഡ നടി രാഗിണി ദ്വിവേദിക്ക് പിന്നാലെ സഞ്ജന ഗല്‍റാണിയെയും ഒഴിവാക്കി

    0
    ബെംഗളൂരു | 2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് നടി സഞ്ജന ലഹരി ഇടപാടു നടത്തിയെന്ന് ആരോപിച്ച് കോട്ടണ്‍പേട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി...

    ഗുരുതര വീഴ്ച്ച: ലാബിലെത്തിക്കേണ്ടത് പടിക്കെട്ടില്‍ ഇറക്കി വച്ചു, പിന്നാലെ ആക്രിക്കാരന്‍ കൊണ്ടുപോയി, സസ്‌പെന്‍ഷന്‍

    0
    തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കായി രോഗികളില്‍ നിന്ന് ശേഖരിച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന്‍ കൊണ്ടുപോയി. സാമ്പിളുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര ഉദ്യോഗസ്ഥ വീഴ്ച പുറത്തുവന്നതോടെ 'മോഷ്ടിച്ച' ആക്രിക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്. രോഗനിര്‍ണ്ണയത്തിനായി അയച്ച...

    അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം, ജൂണ്‍ ഒന്നുവരെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാം

    0
    ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയായി ജയിലില്‍ തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റിനെതിരെ നല്‍കിയ ഹര്‍ജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജൂണ്‍ ഒന്നുവരെയുള്ള...

    ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്: 2 പേര്‍ മരിച്ചു, 6 പേര്‍ക്ക് പരിക്കേറ്റു

    0
    ഫ്‌ലോറിഡ | ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ യുവാവ് നടത്തിയ വെടിവയ്പ്പില്‍ 2 പേര്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. ഫീനിക്‌സ് ഇക്‌നര്‍ എന്ന ഇരുപതുകാരനാണ് വെടിയുതിര്‍ത്തത്. ഇക്‌നര്‍ ഇതേ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയണെന്നാണ്...

    Todays News In Brief

    Just In