26 C
Trivandrum
Thursday, January 15, 2026

Updating Contents

In the News

‘ദൈവനാമം’ കോടതി കയറുന്നു, വ്യാഖ്യാനം കസേരകള്‍ തെറിപ്പിക്കുമോ ?

Morning Capsule

Recent News

തിരുവനന്തപുരം എഡിഷന്‍ സ്മാര്‍ട്ട്‌വേ സഞ്ചാരം…

In the videos

‘ദൈവനാമം’ കോടതി കയറുന്നു, വ്യാഖ്യാനം കസേരകള്‍ തെറിപ്പിക്കുമോ ?

തിരുവനന്തപുരം | ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുകയോ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞയെടുക്കുകയോ ചെയ്യുന്നതിനു പകരം ദൈവങ്ങളെ കൂട്ടുപിടിച്ചത് കോടതി കയറുന്നു ? ഇത്തരം സത്യപ്രതിജ്ഞകളില്‍ തീരുമാനമെടുക്കാന്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്തീരാജ് ആക്ടില്‍ വ്യവസ്ഥയില്ലെന്ന നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ്...

അക്ഷര ദേവതകളെ അറിയാം… പ്രാര്‍ത്ഥിക്കാം… പൗര്‍ണമിക്കാവിലുണ്ട് അക്ഷര ദേവതകള്‍

തലസ്ഥാനത്തെ വിദ്യാരംഭത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടെയാണ് 'സ്മാര്‍ട്ട്‌വേ' പൗര്‍ണമിക്കാവില്‍ എത്തിയത്. പൗര്‍ണമിക്കാവില്‍ എത്തുന്ന ഭക്തര്‍ക്കു മാത്രം അഭിമാനിക്കാവുന്ന ആത്മീയ നേട്ടമാണ് അക്ഷര ദേവതമാരുടെ പ്രതിഷ്ഠ. അക്ഷരങ്ങളില്‍ അദൃശ്യമായിരുന്ന ദേവതകളാണ് വൈദികതയോടെയും ദൈവികതയുടെയും പൂര്‍ണ്ണതയോടെ പൗര്‍ണമിക്കാവില്‍ നിരന്നു...

കുന്നുകുഴിയിലെ മേയര്‍ ഹൗസ് നിര്‍മ്മാണം അട്ടിമറിച്ചു, ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമായിരുന്നു

തിരുവനന്തപുരം | കുന്നുകുഴിയിലേക്ക് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ മേയര്‍ ഹൗസിന്റെ നിര്‍മ്മാണം നിലവിലെ കൗണ്‍സിലര്‍ മേരി പുഷ്പത്തിന്റെ നേതൃത്വത്തില്‍ അടിമറിച്ചുവെന്ന് മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു. കമ്മ്യുണിറ്റി ഹാള്‍, പ്രാഥമിക...

കുറവന്‍കോണത്തിനും ആര്‍എസ്പിക്കും ഇടയിലെ കെമിസ്ട്രി രഹസ്യം

കുറവന്‍കോണത്തിനും ആര്‍എസ്പിക്കും ഇടയില്‍ വേര്‍പിരിയാനാവാത്ത ബന്ധമാണ്. 66നു ശേഷമുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഒരിക്കല്‍ മാത്രമാണ് ആര്‍എസ്പിയെ കുറവന്‍കോണം കൈവിട്ടത്. നാലാമത്തെ ഊഴമാണ് ശ്യാം കുമാര്‍ ഇവിടെ പൂര്‍ത്തിയാക്കുന്നത്. എന്നുവച്ചാല്‍,...

ചില്ലയുടെ പുതിയ ചുവടുവയ്പ്പ്, ഇവിടെ ജീവിതങ്ങള്‍ ചിറകു വിരിയുന്നു

സ്മാര്‍ട്‌വേ പോകുന്നത് കരകുളം മുണ്ടക്കലിലെ ചില്ലയുടെ ക്യാമ്പസിലേക്കാണ്. 1998 ല്‍, ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന കാലത്ത്, തലസഥാനത്തെ ലൈംഗികതൊഴിലാളികളുടെ മക്കളെ പുനരധിവസിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അതേ ചില്ലയുടെ പുതിയ ദൗത്യവിശേഷങ്ങളറിയാനാണ്...

കൊളസ്‌ട്രോള്‍, അമിതവണ്ണം, ഗ്യാസ്ട്രബിള്‍, ലൈംഗികശേഷി കുറവ് … ഒരു ചെടി, ഒരുപാട് ഗുണങ്ങള്‍

ഒരു ചെടി... ഒരുപാട് ഗുണങ്ങള്‍... കൊളസ്‌ട്രോള്‍, അമിതവണ്ണം, ഗ്യാസ്ട്രബിള്‍ ... ലൈംഗികശേഷി കുറവ്, ക്രമം തെറ്റിയ ആര്‍ത്തവം, പാലു കുറവ്, മുടികൊഴിച്ചില്‍ ... എല്ലാം പരിഹരിക്കാന്‍ ഒരു ചെടിക്ക്...

ടര്‍ഫുകളില്‍ ലഹരി വിരിയുന്നു, പരിശീലിപ്പിക്കാന്‍ സ്‌പോര്‍ട്ഹുഡ് ഉണ്ടല്ലോ

കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ഒരു ബേബി ലീഗ് നടന്നു. 13 വയസില്‍ താഴെയുള്ള കുട്ടികളുടെ മൈതാനത്തെ ലഹരി അവരുടെ ട്രിബിളിംഗിലും ഷോട്ടുകളിലും 'സ്മാര്‍ട്ടവേ' കണ്ടു. ഇടക്കാലത്ത് നമ്മുക്ക് നഷ്ടമായ...

പൊന്‍മുടി വിളിക്കുന്നു… കാടിനു നടുവില്‍ താമസിക്കാം

കോട മഞ്ഞു പെയ്തിറങ്ങുന്ന, ഓര്‍ക്കാപ്പുറത്ത് കാലാവസ്ഥ മാറുന്ന ഒരു സ്ഥലം വിനോദ സഞ്ചാരികള്‍ക്ക് എന്നും പറുദീസതന്നെ ആയിരിക്കും. തേയില ചെടികള്‍ക്കും സുഗന്ധ വ്യഞ്ജനങ്ങള്‍ക്കുമൊക്കെ നടുവിലായി, അടുത്തും അകലത്തും നിന്ന്...