Morning Capsule < കെട്ടിട നിര്മാണചട്ടത്തില് ഭേദഗതി വരുന്നു, ഇനി സ്ഥലപരിശോധനയ്ക്കു മുന്നേ പെര്‍മിറ്റ് | പിഎം ശ്രീയില്‍ എന്തു ചെയ്യുമെന്ന് ഇന്നറിയാം | അതിദാരിദ്ര്യ മുക്ത പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കരുത്, നടന്മാര്ക്ക് ആശമാരുടെ കത്ത് | വീട്ടിലെത്തി ക്ഷണിച്ചു, നാലുചിറ പാലം ഉദ്ഘാടനത്തിനു ജി സുധാകരന് എത്തില്ല ? | കായിക മേള കായികമേളയില്‍ തിരുവനന്തപുരം മുന്നേറ്റം തുടരുന്നു