Breakfast News … രണ്ടു ദിവസം ഉയര്‍ന്ന താപനില | പിന്നോട്ടില്ല, ബ്രുവറി വരുമെന്ന് മുഖ്യമന്ത്രി | ജോലി സ്ഥലത്ത് സ്ത്രീക്കു അസ്വസ്ഥതയുണ്ടാക്കുന്ന ഏതു പ്രവര്‍ത്തിയും പീഡനം | മയക്കുമരുന്നെന്ന് അറിഞ്ഞ് കൈവശം വച്ചാലേ കുറ്റമാകൂവെന്ന് സുപ്രിം കോടതി | ഇരുമ്പുയുഗം ആരംഭിച്ചത് തമിഴ്നാട്ടില്‍ നിന്ന് – സ്റ്റാലിന് | ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പതു വയസാക്കി