Morning Capsule < 2 ഭീകരരുടെ വീടുകള്‍ ഇടിച്ചു നിരത്തി മറുപടി | മാപ്പില്ല… പ്രകോപനത്തിന് മറുപടി, നാവിക വ്യോമസേനകള്‍ തയ്യാര്‍ | കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും | ‘കലിമ’ എന്നോ മറ്റോ ചോദിച്ചു, ‘മനസിലായില്ല’ എന്ന് രാമചന്ദ്രന് പറഞ്ഞു… വെടിപൊട്ടി | ഒരു ഗഡു ക്ഷേമപെന്ഷന് കുടിശ്ശിക കൂടി അടുത്തമാസം കിട്ടും | ഒരു ജീവന് കൂടി കാട്ടാനക്കലയില് നഷ്ടമായി, പ്രതിഷേധം