കോട മഞ്ഞു പെയ്തിറങ്ങുന്ന, ഓര്‍ക്കാപ്പുറത്ത് കാലാവസ്ഥ മാറുന്ന ഒരു സ്ഥലം വിനോദ സഞ്ചാരികള്‍ക്ക് എന്നും പറുദീസതന്നെ ആയിരിക്കും. തേയില ചെടികള്‍ക്കും സുഗന്ധ വ്യഞ്ജനങ്ങള്‍ക്കുമൊക്കെ നടുവിലായി, അടുത്തും അകലത്തും നിന്ന് എത്തുന്ന കാടിന്റെയും കാട്ടു മൃഗങ്ങളുടെയുമൊക്കെ ശബ്ദം കേട്ടിരുന്നു തീ കായണം. വൈകി ഉറങ്ങിയിട്ട്, പല്ലുകള്‍ കൂട്ടിയിടിക്കുന്ന, തണുത്ത വെളുപ്പാന്‍ കാലത്ത് തേയില ചെടികള്‍ക്കിടയിലുടെ നടക്കുമ്പോള്‍ കിട്ടുന്ന ഒരു വൈബ്. കേട്ടപ്പോള്‍ തന്നെ മനസില്‍ തോന്നിയാ…, അവിടേക്ക് പോണമെന്ന് ? അതാണ്.
പൊന്മുടി വിളിക്കുന്നു… കാടിനു നടുവില്‍ താമസിക്കാം
Morning Capsule
Morning Capsule
Morning Capsule < മൂന്നാമത്തെ പരാതി, രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു | ഇന്‍സ്റ്റഗ്രാമില്‍ 1.75 ഉപയോക്താക്കളുടെ വിവരം ചോര്‍ന്നു | സമൂഹമാധ്യത്തിലെ വാര്‍ത്തകള്‍ വിശ്വസിക്കുന്നത് 10 ശതമാനമോ ? | അമിത്ഷാ എത്തി, നിര്‍ണായക നേതൃയോഗങ്ങള്‍ ഇന്ന് | കേന്ദ്രത്തിനെതിരെ മുഖ്യന്റെയും കൂട്ടരുടെയും സത്യാഗ്രഹം നാളെ...
admin -
Morning Capsule
Morning Capsule < സ്വര്‍ണക്കൊള്ള, ശബരിമല തന്ത്രി രാജീവരെ പ്രതിയാക്കി അറസ്റ്റ് ചെയ്തു, റിമാന്‍ഡില്‍ | എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ ഫെബ്രുവരി ആദ്യവാരം | ശബരിമല സാമ്പത്തിക ഇടപാടുണ്ട്, ഇഡി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു | വിമാനത്താവളത്തില്‍ അറസ്റ്റിലായ യുവാവിനു ഭീകര സംഘടനയുമായി ബന്ധം | ജനനായകനു...
admin -
Morning Capsule
Morning Capsule < അഴിമതി, കൈക്കൂലി… ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ‘സ്വയം വിരമിക്കല്‍’ നല്കി | ‘ഓപ്പറേഷന് ക്രൂക്ക്ഷാങ്ക്സ്’ കാറ്ററിംഗ് സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന | ഡോക്ടര്‍മാര്‍ 13 മുതല്‍ സമരം ശക്തമാക്കുന്നു | അറസ്റ്റ് ചെയ്ത് ഇട്ടിരുന്ന ‘അകിറ്റേറ്റ 2’ കപ്പല്‍ കേരള തീരം വിട്ടു...
admin -
Morning Capsule
Morning Capsule < നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ ആലോചന | പാപ്പാന്റെ കൈയ്യിലെ കുഞ്ഞു വീണത് ആനയുടെ കാലിനടുത്ത്, പിരിച്ചുവിട്ടു, കേസ് | ശബരിമലയില്‍ നടന്നത് വന്‍കൊള്ള, ഗൂഢാലോചന | വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു, ഖബറടക്കം ഇന്ന് | തിങ്കളാഴ്ച കെ.എസ്.ആര്.ടി.സി റെക്കോര്‍ഡ് വരുമാനം...
admin -













