back to top
26 C
Trivandrum
Tuesday, July 1, 2025
More

    ആപ്പിള്‍ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ ഫോണാകാന്‍ ഐഫോണ്‍ 17 എയര്‍

    0
    കൊച്ചി | ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോണ്‍ 17 എയര്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനംകുറഞ്ഞ ഐഫോണായിരിക്കുമെന്ന് റിപ്പോര്‍ട്ട്. 2025 അവസാനം പുറത്തിറങ്ങാനിരിക്കുന്ന ആപ്പിളിന്റെ ഫോണാണ് 'ഐഫോണ്‍ 17 എയര്‍'. ഇത് ഐഫോണ്‍...

    16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചു; ഡോണ്‍, ജിയോ ന്യൂസ് എല്ലാം വെട്ടിനിരത്തി

    0
    ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ഇന്ത്യ നിരവധി പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു. പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതും,...

    ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി 2,981 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകള്‍ വില്‍ക്കുന്നു; ബിഡ്ഡിംഗ് ഏപ്രില്‍ 25 ന്

    0
    ന്യൂഡല്‍ഹി | ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി 2,626 കോടി രൂപയുടെ 8.18 കോടി ഇക്വിറ്റി ഷെയറുകള്‍ വില്‍പനയ്‌ക്കെത്തിക്കുന്നു. 354.76 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS)...

    ബഹിരാകാശയാത്രികര്‍ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ദൗത്യവുമായി സ്‌പെയ്‌സ് എക്‌സ്; ഡ്രാഗണ്‍ കാര്‍ഗോ കാപ്‌സ്യൂള്‍ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തും

    0
    ദൗത്യം ലൈവായി കാണാം; ഡ്രാഗണ്‍ കാര്‍ഗോ കാപ്‌സ്യൂള്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.50 -ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ന്യൂഡല്‍ഹി: ബഹിരാകാശയാത്രികര്‍ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ദൗത്യവുമായി എലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ്...

    വരുംവര്‍ഷങ്ങളില്‍ ആണവോര്‍ജ്ജ രംഗത്തെ കുതിപ്പിന് തയ്യാറായി ഇന്ത്യ; ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ 2026 സെപ്റ്റംബറില്‍ കമ്മീഷന്‍ ചെയ്യും

    0
    ന്യൂഡല്‍ഹി | തമിഴ്നാട്ടിലെ കല്‍പ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും. ശാസ്ത്ര സാങ്കേതിക മേഖലയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ്് ആണവോര്‍ജ്ജ വകുപ്പ് ഉദ്യോഗസ്ഥര്‍...

    സാങ്കേതികവിദ്യയിലും നവീകരണത്തിലും സഹകരണം: നരേന്ദ്ര മോദിയും എലോണ്‍ മസ്‌കും സംസാരിച്ചു

    0
    ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്ല സിഇഒ എലോണ്‍ മസ്‌കും അടുത്തിടെ ഫോണിലൂടെ ഒരു തുടര്‍ സംഭാഷണം നടത്തി. ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ ആരംഭിച്ച...

    വാട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ്: സ്റ്റെഗനോഗ്രാഫിയെ സൂക്ഷിക്കണം

    0
    വാട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിന് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന വഴിയാണ് സ്റ്റെഗനോഗ്രാഫി. മദ്ധ്യപ്രദേശ് സ്വദേശിയായ ഒരു വ്യക്തിക്ക് വാട്ട്‌സ്ആപ്പിലൂടെയെത്തിയ ഒരു അജ്ഞാത നമ്പറില്‍ നിന്ന് അയച്ച ചിത്രം ഡൗണ്‍ലോഡ് ചെയ്തതോടെ രണ്ട് ലക്ഷം രൂപ...

    പോപ്പ് താരം കാറ്റി പെറിയടക്കം വനിതകളെ ബഹിരാകാശത്ത് എത്തിച്ച് ബ്ലൂ ഒറിജിന്‍ ദൗത്യം; ഇത് ചരിത്രനിമിഷം

    0
    ന്യൂഡല്‍ഹി | ബ്ലൂ ഒറിജിനിന്റെ ചരിത്രപരമായ NS-31 ദൗത്യം, കാറ്റി പെറി ഉള്‍പ്പെടെയുള്ള വനിതാ ക്രൂ അംഗങ്ങളെ ഏകദേശം 11 മിനിറ്റ് നേരത്തേക്ക് ഉപഭ്രമണപഥ ബഹിരാകാശത്തെത്തിച്ചു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ബാഹ്യാകാശ അതിര്‍ത്തിയെ...

    യുഎസ് രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ക്കുവേണ്ടി ഒമ്പതാമത്തെ വിക്ഷേപണം പൂര്‍ത്തിയാക്കി സ്പേസ് എക്സിന്റെ ദൗത്യം

    0
    ന്യൂഡല്‍ഹി | അമേരിക്കന്‍ രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ക്കുവേണ്ടിയുള്ള ദൗത്യത്തില്‍ പുതിയ തലമുറ ഉപഗ്രഹങ്ങളുടെ ബാച്ച് വിക്ഷേപണം പൂര്‍ത്തിയാക്കി സ്പേസ് എക്സ്. കാലിഫോര്‍ണിയയുടെ മധ്യ തീരത്തുള്ള വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് ഇന്നലെ...

    ആഗോളതലത്തില്‍ വാട്‌സാപ്പിന് എന്തുപറ്റി?; മെസേജുകള്‍ അയക്കാനാകുന്നില്ലെന്ന് വ്യാപക പരാതി

    0
    ന്യൂഡല്‍ഹി | മെറ്റാ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിന് ഇന്ന് (ശനി) ആഗോളതലത്തില്‍ വന്‍ തകരാര്‍ നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും അമേരിക്കയിലും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ഉപയോക്താക്കളുടെ സേവനങ്ങള്‍ തടസ്സപ്പെട്ടതായാണ്...

    Todays News In Brief

    Just In