back to top
28 C
Trivandrum
Thursday, November 21, 2024
More
    Home SCIENCE & TECHNOLOGY

    SCIENCE & TECHNOLOGY

    കാലാവസ്ഥാ പ്രവചനം ആര്‍ക്കയും, അരുണികയും മെച്ചപ്പെടുത്തും, 130 കോടി ചെലവില്‍ വികസിപ്പിച്ച മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകളും രാജ്യത്തിനു സമര്‍പ്പിച്ചു

    0
    സൂപ്പര്‍കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ കീഴില്‍ മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചു. 130 കോടി രൂപ വിലമതിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ച കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു. പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്രീയ ഗവേഷണം സുഗമമാക്കുന്നതിന് ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വിന്യസിച്ചിട്ടുണ്ട്. പൂനെയിലെ ജയന്റ് മീറ്റര്‍ റേഡിയോ ടെലിസ്‌കോപ്പ് (ജിഎംആര്‍ടി) അതിവേഗ...

    മൈലേജില്‍ കേമന്‍, ചിലവ് കുറവ്…സാധാരണക്കാരന് ആശ്വാസമാകുമോ സി.എന്‍.ജി ബൈക്കുകള്‍ ? ആദ്യ ബൈക്കിന്റെ ലോഞ്ചിംഗ് പ്രഖ്യാപിച്ച് ബജാജ്

    0
    സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്ക് ജൂണ്‍ 18 ന് പുറത്തിറങ്ങും. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയാണ് പുതിയ വാഹനം നിരത്തിലിറക്കാനുള്ള തീയതി കുറിച്ചിട്ടുള്ളത്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കിനെ അപേക്ഷിച്ച് ഇതിന്റെ പ്രവര്‍ത്തന ചെലവ് പകുതിയായിരിക്കും. ബജാജ് ഓട്ടോ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജാണ് ഇക്കാര്യം അറിയിച്ചത്. സിഎന്‍ജി ബൈക്കിന്റെ ഔദ്യോഗിക നാമം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബജാജ് അടുത്തിടെ...

    ഗൂഗില്‍ പുതിയ ഷെയര്‍ ബട്ടല്‍ അവതരിപ്പിച്ചു, ഒരുക്കിയത് സെര്‍ച്ച് റിസല്‍ട്ടില്‍ നിന്ന് ലിങ്കുകള്‍ പങ്കുവയ്ക്കാനുള്ള സംവിധാനം

    0
    സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ അവ തുറക്കാതെ തന്നെ പങ്കുവെക്കുന്നതിനുള്ള പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ആപ്പിലാണ് പുതിയ സംവിധാനം. സാധാരണ സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറന്ന് യുആര്‍എല്‍ കോപ്പി ചെയ്തോ വെബ്സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയോ വേണം ലിങ്കുകള്‍ പങ്കുവെക്കാന്‍. എന്നാല്‍ ഈ സംവിധാനം എത്തുന്നതോടെ കൂടുതല്‍ എളുപ്പമാകും. ആന്‍ഡ്രോയിഡ് പോലീസ് വെബ്സൈറ്റ് സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്സ്‌കിയാണ്...

    വിനിയോഗിക്കാവുന്ന ആഴത്തില്‍ മഞ്ഞുകട്ടകളായി ചന്ദ്രനില്‍ വെള്ളമുണ്ട്; ഭാവി പഠനങ്ങള്‍ക്ക് ദിശ നല്‍കുന്ന കണ്ടെത്തലുമായി ഐ.എസ്.ആര്‍.ഒ

    0
    ചന്ദ്രന്റെ ധ്രുവമേഖലയില്‍ ഉപരിതലത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ വെള്ളം വിനിയോഗിക്കാവുന്ന ആഴത്തില്‍ മഞ്ഞുകട്ടികളുടെ രൂപത്തില്‍ (വാട്ടര്‍ ഐസ്) അടിയിലുണ്ടെന്ന് കണ്ടെത്തല്‍. ആദ്യത്തെ രണ്ടു മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ചു മുതല്‍ എട്ടു മടങ്ങുവരെ വലുതാണെന്നു ഐ.എസ്.ആര്‍.ഒയുടെ പുതിയ പഠനം കണ്ടെത്തി. വടക്കന്‍ ധ്രുവ മേഖലയിലെ വാട്ടര്‍ ഐസിന്റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും പഠനം പറയുന്നു. 3800 ദശലക്ഷം വര്‍ഷങ്ങള്‍ക്കു...

    ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും

    0
    തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍ വേദിയിലെത്തിച്ചത്. ഇവരുടെ കുടുംബവും ചടങ്ങിനെത്തിയിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ...

    കാലാവസ്ഥ നിരീക്ഷണത്തിനും ദുരന്ത മുന്നറിപ്പിനും പുതിയ ഉപഗ്രഹം, വിക്ഷേപണം 17ന്

    0
    കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ദുരന്ത മുന്നറിയിപ്പു സംവിധാനത്തിന്റെ മികവ് വര്‍ധിപ്പിക്കാനുമായി കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡിഎസ് ഐഎസ്ആര്‍ഒ ഫെബ്രുവരി 17ന് ആണ് വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ് 14 ഉപയോഗിച്ചാണ് വിക്ഷേപണം. കാലാവസ്ഥാ നിരീക്ഷണങ്ങള്‍ക്കും കര, സമുദ്ര ഉപരിതലങ്ങള്‍ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഇന്‍സാറ്റ് 3ഡിഎസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ദൗത്യത്തിന് പൂര്‍ണമായും ധനസഹായം നല്‍കുന്നത് ഭൗമ ശാസ്ത്ര മന്ത്രാലയമാണ്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ്...

    Todays News In Brief

    Just In