ഒടുവില്‍ മൈത്രേയന്‍ മലക്കംമറിഞ്ഞു; പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് ; എമ്പുരാന്‍ കാണും
തിരുവനന്തപുരം | നടന്‍ പൃഥ്വിരാജ് നല്ല സംവിധായകന്‍ അല്ലെന്നും എമ്പുരാന്‍ പോലെയുള്ള സിനിമകള്‍ കാണില്ലെന്നും ഒരു അഭിമുഖത്തില്‍ വച്ചുകാച്ചിയ സാമൂഹ്യനിരീക്ഷകന്‍ മൈത്രേയന്‍ മാപ്പുപറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് മൈത്രേയന്‍ പൃഥ്വിരാജിനോട് ഖേദം പ്രകടിപ്പിച്ചത്. താന്‍ അഭിമുഖത്തില്‍...
ഹണി ട്രാപ്പ് ‘സിഡികളുടെയും പെന്‍ ഡ്രൈവുകളുടെയും ഫാക്ടറി’യായി കര്‍ണാടക മാറിയെന്ന് മന്ത്രി കെ.എന്‍. രാജണ്ണ
ഹണിട്രാപ്പില്‍ കര്‍ണ്ണാടകയിലെ നിരവധി രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹണി ട്രാപ്പ് 'സിഡികളുടെയും പെന്‍ ഡ്രൈവുകളുടെയും ഫാക്ടറി'യായി കര്‍ണാടക മാറിയെന്നും മന്ത്രി കെ എന്‍ രാജണ്ണ. കര്‍ണ്ണാടക നിയമസഭയിലാണ് സഹകരണ വകുപ്പ് മന്ത്രി കെ എന്‍...
2025 – ലെ ആദ്യത്തെ സൂര്യഗ്രഹണം മാര്‍ച്ച് 29; ജോതിഷം പറയുന്നത് ഇപ്രകാരം
2025- ലെ ആദ്യത്തെ സൂര്യഗ്രഹണം മാര്‍ച്ച് 29 ന് സംഭവിക്കുമ്പോള്‍ വിവിധ രാശിക്കാര്‍ക്ക് എന്തുസംഭവിക്കുമെന്ന് ജോതിഷം പറയുന്നുണ്ട്. ഈ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് മോശം അനുഭവം സമ്മാനിക്കാന്‍ ഇടയുണ്ടെന്നാണ് ജോതിഷികള്‍ കരുതുന്നത്. കാരണം,...
വ്യാജ എല്‍എസ്ഡി കേസ്: കുടുംബം തന്നെ ചിന്നിച്ചിതറിയ അവസ്ഥയിലായെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി
കൊച്ചി | വ്യാജ എല്‍എസ്ഡി കേസിനെത്തുടര്‍ന്ന് കുടുംബം തന്നെ ചിന്നിച്ചിതറിയ അവസ്ഥയിലായെന്ന് കുറ്റാരോപിതയായ തൃശ്ശൂരിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി. ഒരുപാട് അനുഭവിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പലരും കുറ്റപ്പെടുത്തുകയും...
റഷ്യ- ഉക്രെയ്ന്‍ യുദ്ധം: താങ്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചോദ്യം- ” ഐക്യത്തെ പിന്തുണയ്ക്കുന്നു; കാരണം ഇന്ത്യ ശ്രീബുദ്ധന്റേയും മഹാത്മാ ഗാന്ധിയുടേയും നാട്” – പ്രധാനമന്ത്രി നരേന്ദ്രമോഡി
തിരുവനന്തപുരം | അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രീഡ്മാനുമൊത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പോഡ്കാസ്റ്റ് ഇന്ന് പുറത്തിറങ്ങി. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, ശാസ്ത്ര പുരോഗതി, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, ജനാധിപത്യം, ആഗോള നയതന്ത്രം,...
ഷഹബാസിനോട് മാപ്പുപറഞ്ഞ് മഞ്ജുപത്രോസ്;”ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കള്‍ ആയാലും ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല”
തിരുവനന്തപുരം | താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വൈകാരികമായ കുറിപ്പുമായി നടി മഞ്ജു പത്രോസ്. 18 വയസുള്ള മകന്റെ അമ്മയാണെന്നും കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന്...
‘കണക്കിന് കിട്ടി’; ഇപ്പോള്‍ തരൂരിന് കാര്യം പിടികിട്ടി പഴയനിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ശശിതരൂര്‍
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് മിഷന്‍ വളര്‍ച്ചാ കണക്കിനെ കണക്കിന് പ്രശംസിച്ച് രംഗത്തുവന്ന ശശി തരൂര്‍ നിലപാട് തിരുത്തി. കേരളത്തില്‍ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിയെന്ന റിപ്പോര്‍ട്ട് പങ്കുവച്ചാണ് തരൂര്‍...