‘ഏല്‍പ്പിക്കുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം, എല്ലാത്തിലും ഉണ്ടായിരുന്നു വി.എസ് ടച്ച് ‘
എ.ജി ശശിധരന്‍പ്രതിപക്ഷ നേതാവായിരിക്കവേ വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി
മുല്ലപ്പെരിയാറിനെക്കുറിച്ച് വി.എസ്. ആഴത്തില്‍ പഠിക്കുമ്പോഴായിരുന്നു 1995 ല്‍ ആദ്യമായി നേരിട്ട് ബന്ധപ്പെട്ടത്. അന്ന് നിയമവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ മുല്ലപ്പെരിയാറിന്റെ ഡീഡുകള്‍ പരിഭാഷപ്പെടുത്തി നല്‍കാന്‍ നിര്‍ദേശിച്ചു. പിന്നീട്...
വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആലപ്പുഴയില്‍ ജനസാഗരം
ആലപ്പുഴ | മുന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം ബുധനാഴ്ച വേലിക്കകത്ത് വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ അന്തിമമായി ഒരു നോക്ക് കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തി. വസതിക്ക്...
അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാരനുനേരെ വംശീയ ആക്രമണം
ഡബ്ലിന്‍ | ഐറിഷ് തലസ്ഥാനമായ ഡബ്ലിനില്‍ ഒരു ഇന്ത്യക്കാരനെ ഒരു സംഘം ആക്രമിച്ച് നഗ്‌നനാക്കി റോഡില്‍ തള്ളി. കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നൂ മര്‍ദ്ദനം. മര്‍ദ്ദിച്ച ശേഷം അക്രമികള്‍ നഗ്‌നനാക്കി റോഡില്‍ തള്ളിയതായി...
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മാലിയെ രക്ഷിച്ചത് ഇന്ത്യ : മുന്‍ മാലിദ്വീപ് പ്രസിഡന്റ് നഷീദ്
മാലി | സമീപകാല സാമ്പത്തിക പ്രതിസന്ധിയില്‍ തന്റെ രാജ്യത്തെ സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ സഹായിച്ചതില്‍ ഇന്ത്യ വഹിച്ച നിര്‍ണായക പങ്കിനെ മുന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് പ്രശംസിച്ചു. മാലിദ്വീപിന്റെ 60-ാം...
സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോഴിക്കോട് അടിയന്തരമായി തിരിച്ചിറക്കി
മലപ്പുറം | ദോഹയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. 175 യാത്രക്കാരും ഏഴ് കുട്ടികളും ജീവനക്കാരും ഉള്‍പ്പെടെ 188 പേരുമായി രാവിലെ 9.07...
വിലാപയാത്രയായി ആലപ്പുഴയിലേക്ക്…!!! വി.എസിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ കാത്തുനിന്ന് ആയിരങ്ങള്‍
തിരുവനന്തപുരം | കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് ആളുകള്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് (102) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍...
വരുമാനം 14% കുറഞ്ഞെങ്കിലുംഅറ്റാദായം 21.67% വര്‍ധിപ്പിച്ച് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ്
കൊച്ചി | 2025-26 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും പുതിയ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മാധ്യമ കമ്പനിയായ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസിന്റെ സംയോജിത അറ്റാദായം 21.67% വര്‍ധിച്ച് 143.7 കോടി രൂപയായി. എങ്കിലും വരുമാനത്തില്‍...
കേരളത്തിലെ ആദ്യത്തെ വനിതാ കശാപ്പ് തൊഴിലാളിയായ റുക്കിയ അന്തരിച്ചു
തൃശൂര്‍ | സ്ത്രീകള്‍ ഇറങ്ങാന്‍ മടിക്കുന്ന കശാപ്പ്‌ജോലിയില്‍ എതിര്‍പ്പുകളെ അവഗണിച്ചിറങ്ങി വിജയംകൊയ്ത റുക്കിയ (66) അന്തരിച്ചു. ചുണ്ടേല്‍ ശ്രീപുരം സ്വദേശിനിയായ റുക്കിയ കേരളത്തിലെ ആദ്യത്തെ വനിതാ കശാപ്പ് തൊഴിലാളിയെന്നാണ് അറിയപ്പെട്ടത്. ചുണ്ടേല്‍...