back to top
24.8 C
Trivandrum
Tuesday, July 22, 2025
More

    ഒടുക്കത്തെ വിലക്കയറ്റം: ഇന്ത്യയില്‍ സ്വര്‍ണ്ണ ഡിമാന്റ് 15 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്‌

    0
    തിരുവനന്തപുരം | ഇന്ത്യയില്‍ സ്വര്‍ണ്ണ ഡിമാന്റ് കുറയുന്നതായി റിപ്പോര്‍ട്ട്. 2025 ന്റെ തുടക്കം മുതല്‍ സ്വര്‍ണ്ണ വില 25 ശതമാനം വര്‍ദ്ധിച്ചു. ഇപ്പോള്‍ 10 ഗ്രാമിന് 1,00,000 രൂപ എന്ന പരിധിയിലേക്ക്...

    ആപ്പിള്‍ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ ഫോണാകാന്‍ ഐഫോണ്‍ 17 എയര്‍

    0
    കൊച്ചി | ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോണ്‍ 17 എയര്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനംകുറഞ്ഞ ഐഫോണായിരിക്കുമെന്ന് റിപ്പോര്‍ട്ട്. 2025 അവസാനം പുറത്തിറങ്ങാനിരിക്കുന്ന ആപ്പിളിന്റെ ഫോണാണ് 'ഐഫോണ്‍ 17 എയര്‍'. ഇത് ഐഫോണ്‍...

    പഹല്‍ഗാം ആക്രമണം: സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതിയെ പുനഃസ്ഥാപിച്ചു ; അലോക് ജോഷി പുതിയ ചെയര്‍മാന്‍

    0
    ന്യൂഡല്‍ഹി | ദേശീയ സുരക്ഷാ ഉപദേശക സമിതി(എന്‍എസ്എബി)യുടെ പുതിയ ചെയര്‍മാനായി റോയിലെ മുന്‍ ഗവേഷണ, വിശകലന വിഭാഗം മേധാവി അലോക് ജോഷിയെ നിയമിച്ചു. ഇന്ത്യയുടെ ബാഹ്യ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായിട്ടാണ് 2015...

    മുഖ്യമന്ത്രി പിണറായി വിജയന്റെ പടമുള്ള ടീഷര്‍ട്ടിട്ട് സൂംബാ ഡാന്‍സ്

    0
    തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ - കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സില്‍ മുഖ്യമന്ത്രി ചിത്രം പ്രിന്റ് ചെയ്ത ടീഷര്‍ട്ടുകള്‍. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ്...

    പഹല്‍ഗാം ആക്രമണം: ഹാഷിം മൂസ പാകിസ്ഥാന്‍ സൈന്യത്തിന്റെ മുന്‍ പാരാ കമാന്‍ഡോ

    0
    ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ പ്രധാന ആസൂത്രകരില്‍ ഒരാളായ ഹാഷിം മൂസ പാകിസ്ഥാന്‍ സൈന്യത്തിന്റെ മുന്‍ പാരാ കമാന്‍ഡോയാണെന്ന് കണ്ടെത്തി. പിന്നീട് ലഷ്‌കര്‍-ഇ-തൊയ്ബയില്‍ (എല്‍ഇടി) ചേര്‍ന്ന മൂസ, ഒരു വര്‍ഷം...

    വേടനെ ‘കുടുക്കി’ കടുവാപ്പല്ല് ; ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വനം വകുപ്പ്

    0
    കൊച്ചി | കടുവപ്പല്ല് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസില്‍, 'വേടന്‍' എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ദാസ് മുരളിക്കെതിരെ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു. വനം...

    വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ഐ.എം. വിജയന് സ്ഥാനക്കയറ്റം

    0
    തിരുവനന്തപുരം | വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഫുട്‌ബോള്‍ താരം ഐ.എം. വിജയന് കേരള പോലീസില്‍ സ്ഥാനക്കയറ്റം ലഭിച്ചു. എം.എസ്.പി.യില്‍ (മലബാര്‍ സ്‌പെഷ്യല്‍ പോലീസ്) അസിസ്റ്റന്റ് കമാന്‍ഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഇപ്പോള്‍...

    പാക്കിസ്ഥാന് ചൈനയെങ്കില്‍ ഇന്ത്യയ്ക്ക് താലിബാന്‍: യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ വളയും

    0
    അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി നിര്‍ണ്ണായക കൂടിക്കാഴ്ചകാബൂള്‍ | ഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പാക്പ്രകോപനം തുടരുന്നതിനിടെ അഫ്ഗാന്‍ ഭരിക്കുന്ന താലിബാനുമായി നിര്‍ണ്ണായക ചര്‍ച്ച നടത്തി ഇന്ത്യ. അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രി അമീര്‍...

    സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം

    0
    തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം നല്‍കും....

    Todays News In Brief

    Just In