വിഴിഞ്ഞം തുറമുഖം: ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തത് ലജ്ജാകരമെന്ന് ശശി തരൂര്‍
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഒഴിവാക്കിയതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂ. ആഘോഷിക്കപ്പെടുന്ന ഈ നേട്ടങ്ങള്‍ക്ക് അടിത്തറ...
ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപയുടെ തട്ടിപ്പ്: റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ കാര്‍ത്തിക അറസ്റ്റില്‍
കൊച്ചി | യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കൊച്ചിയിലെ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമയെ അറസ്റ്റ് ചെയ്തു. പുല്ലേപ്പടിക്ക് സമീപം ടേക്ക് ഓഫ്...
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട അഞ്ചുപേരുടെ മൃതദേഹവും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് അധികൃതര്‍
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ശ്വസിച്ചതാണ് കാരണമെന്ന് ആരോപണം
കോഴിക്കോട് | ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ശ്വസിച്ചാണ് അഞ്ച്...
ഐഎച്ച്ആര്‍ഡിയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഹ്രസ്വ-ദീര്‍ഘകാല കോഴ്‌സുകള്‍ നടത്താന്‍ ധാരണ
തിരുവനന്തപുരം | കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസ സൗകര്യവും മറ്റ് സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐഎച്ച്ആര്‍ഡി, ശ്രീ നാരായണ ഗുരു ഓപ്പണ്‍...
കശ്മീരില്‍ അടപടലം റെയ്ഡ്; 2,800-ലധികംപേരെ ചോദ്യംചെയ്തു; 150 പേര്‍ കസ്റ്റഡിയില്‍- ഗൂഢാലോചനയില്‍ മുതിര്‍ന്ന പാക് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്കും പങ്ക്
ന്യൂഡല്‍ഹി | മതംചോദിച്ച് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സും (ഐഎസ്ഐ) ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയും തമ്മിലുള്ള ബന്ധം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പ്രാഥമിക കണ്ടെത്തലുകള്‍...
ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം ജനറിക് മരുന്നുകള്‍ കുറിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി | ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം ജനറിക് മരുന്നുകള്‍ മാത്രമേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാവൂ എന്ന് സുപ്രീം കോടതി . ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിപണനവും പ്രചാരണവും കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ...
അങ്ങനെ നമ്മള്‍ അതും നേടിയെന്ന് പിണറായി, കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദാനിയെ പങ്കാളിയാക്കിയ മാറ്റം പറഞ്ഞ് മോദിയും
വിഴിഞ്ഞം | 'അങ്ങനെ നമ്മള്‍ അതും നേടി' വിഴിഞ്ഞം പദ്ധതി രാജ്യത്തിനു സമര്‍പ്പിച്ച അഭിമാന നിമിഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത്....
മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,80,887 കുടുംബങ്ങള്‍ക്ക്പട്ടയ വിതരണം നടത്തി; ചരിത്രനേട്ടമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, 1,80,887 കുടുംബങ്ങള്‍ക്ക് പട്ടയ വിതരണം നടത്തി ചരിത്ര നേട്ടത്തില്‍ സര്‍ക്കാര്‍. പട്ടയ മിഷന്‍ എന്ന പുതുമുഖ സംരംഭത്തിലൂടെ, വില്ലേജ് തലത്തില്‍ നിന്നും...
ദേശീയപാത വികസനം: ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജി.എസ്.ടിയിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതിന് മന്ത്രി സഭായോഗം തീരുമാനം എടുത്തതായി മുഖ്യമന്ത്രി പിണറായി...