കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: കടമെടുപ്പു പരിധിയില്‍ അടക്കം കോടതിക്കു പുറത്തു ചര്‍ച്ച
ന്യൂഡല്‍ഹി | കേരളത്തിന്റെ കടമെടുപ്പു പരിധി അടക്കമുള്ള തര്‍ക്കവിഷയങ്ങളള്‍ കോടതിക്കു പുറത്തു ചര്‍ച്ച ചെയ്യാന്‍ ധാരണ. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ തിങ്കളാഴ്ച കോടതിയെ അറിയിക്കും. ഇതു പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്ന് സുപ്രീംകോടതി...
വധശിക്ഷയിലെ ഇളവിനു പിന്നാലെ എട്ടു മുന്‍ നാവികരെയും മോചിപ്പിച്ചു, ഖത്തറിന്റെ നിര്‍ണായക തീരുമാനം മേദിയുടെ യു.എ.ഇ സന്ദര്‍ശനം തുടങ്ങാനിരിക്കെ
ദോഹ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ടു മുന്‍ നാവികസേന ഉദ്യോഗസ്ഥരെ ഖത്തര്‍ മോചിപ്പിച്ചു. ഇവരില്‍ ഏഴു പേര്‍ നാട്ടിലേക്കു മടങ്ങി. ഖത്തറിന്റെ സുപ്രധാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദശിക്കാനിരിക്കെയാണ്.
നാവികസേനയില്‍...