back to top
28 C
Trivandrum
Tuesday, September 16, 2025
More

    ഗുജറാത്തില്‍ ആവേശം നിറച്ച് മോദിയുടെ ‘സിന്ദൂര്‍ സമ്മാന്‍ യാത്ര’ ; കേണല്‍ സോഫിയ ഖുറേഷിയെപ്പോലുള്ള സ്ത്രീകള്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്ന് മോദി

    0
    വഡോദര | പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ നടത്തിയ റോഡ് ഷോ ജനസാഗരമായി. 'ഭാരത് മാതാ കി ജയ്', 'മോദി-മോദി', 'വന്ദേമാതരം' എന്നിങ്ങനെ മുദ്രാവാക്യങ്ങളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. 'സിന്ദൂര്‍ സമ്മാന്‍...

    4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ

    0
    ന്യൂഡല്‍ഹി | 4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള (ഐഎംഎഫ്)...

    പൊറോട്ടയ്‌ക്കൊപ്പം ഇനി ഗ്രേവി കിട്ടുക പ്രയാസം; സൗജന്യ ഗ്രേവി നല്‍കാന്‍ റസ്റ്റോറന്റിന് ബാധ്യതയില്ലെന്ന് ഉപഭോക്തൃ കോടതി

    0
    കൊച്ചി | പൊറോട്ടയും ബീഫ് ഫ്രൈയ്‌ക്കൊപ്പം സൗജന്യ ഗ്രേവി കൂടി നല്‍കാന്‍ റസ്റ്റോറന്റിന് ബാധ്യതയില്ലെന്ന് കേരള ഉപഭോക്തൃ കോടതി. ഭക്ഷണ സാധനങ്ങള്‍ ചേര്‍ത്ത ഗ്രേവി വിളമ്പാന്‍ റസ്റ്റോറന്റ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഒരു...

    വനം ഉദ്യോഗസ്ഥര്‍ കാവല്‍ നിന്നു; കൂടൊരുക്കി എന്നിട്ടും ജോയിയുടെ വീട്ടില്‍ പുള്ളിപ്പുലി എത്തി; ആടിനെ കൊന്നു

    0
    വയനാട് | പുല്‍പ്പള്ളി കബനിഗിരിയില്‍ വീണ്ടും പുള്ളിപ്പുലി ആക്രമണം. പനച്ചിമത്തില്‍ ജോയിയുടെ വീടിന്റെ പിന്‍വശത്ത് കെട്ടിയിരുന്ന ആടിനെ കൊന്നു. നേരത്തെ, ജോയിയുടെ ഉടമസ്ഥതയിലുള്ള മറ്റ് രണ്ട് ആടുകളെ പുള്ളിപ്പുലി കൊന്നിരുന്നു. ഇവിടെ പുള്ളിപ്പുലിയുടെ...

    കേരളത്തില്‍ നിന്ന് ബോംബ് ഭീഷണി; താജ്മഹലില്‍ ഇന്നലെ മുതല്‍ അതീവ ജാഗ്രത

    0
    ന്യൂഡല്‍ഹി | താജ്മഹലിന് കേരളത്തില്‍ നിന്ന് ഇമെയിലിലൂടെ ബോംബ് ഭീഷണി. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിനാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് താജ്മഹലില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്നലെ (ശനി) ഉച്ചകഴിഞ്ഞ്...

    ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമം; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ഗുരുതരാവസ്ഥയില്‍

    0
    തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അഫാന്‍ ഇന്ന് (ഞായര്‍) പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിന്റെ കുളിമുറിയില്‍ മുണ്ടുകൊണ്ട് തൂങ്ങിമരിക്കാന്‍ ശ്രമിച്ചതായാണ് പുറത്തുവരുന്ന വിവരം. ഉടന്‍ തന്നെ അഫാനെ...

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 ന്, വോട്ടെണ്ണല്‍ ജൂണ്‍ 23 ന്

    0
    കൊച്ചി | നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കുമെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23 -നാണ് വോട്ടെണ്ണല്‍. സ്വതന്ത്ര എംഎല്‍എ: പിവി അന്‍വര്‍ രാജിവച്ചതിനെ...

    സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവര്‍ത്തനം ഇന്ത്യയിലടക്കം തടസപ്പെട്ടു

    0
    തിരുവനന്തപുരം | സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവര്‍ത്തനം ഇന്ത്യയിലടക്കം തടസപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് (ശനി) വൈകുന്നേരം 5:30 മുതല്‍ ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്ക് വലിയതോതില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. Downdetector.in പ്രകാരം, നിരവധി...

    Todays News In Brief

    Just In