back to top
24.2 C
Trivandrum
Wednesday, July 16, 2025
More

    നിപ ബാധയിലെ ആശങ്ക ഒഴിയുന്നു; സമ്പര്‍ക്കപ്പട്ടികയിലെ ആറ് പേരുടെയും പരിശോധനാഫലം നെഗറ്റീവ്

    0
    തിരുവനന്തപുരം: കേരളത്തില്‍ വീണ്ടുമുണ്ടായ നിപ ബാധയില്‍ ആശങ്ക ഒഴിയുന്നു. മലപ്പുറം ജില്ലയില്‍ നിപ വൈറസ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചിപ ബാധിച്ച് ചികിത്സയിലുള്ള...

    പഞ്ചാബിലടക്കം പെട്രോളടിക്കാന്‍ പരക്കം പാച്ചില്‍; ഇന്ധന, എല്‍പിജി സ്റ്റോക്കുകള്‍ ധാരാളമുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കമ്പനി

    0
    ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും യുദ്ധ സമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്ധന, എല്‍പിജി സ്റ്റോക്കുകള്‍ക്കായി പരക്കംപാഞ്ഞ് ജനം. പാക് ഭീകരകേന്ദ്രങ്ങളെ തകര്‍ത്ത 'ഓപ്പറേഷന്‍ സിന്ദൂര്‍' വിജയമായതോടെ ഇന്നലെ മിസൈല്‍...

    ‘വിരുന്ന്’ സിനിമയുടെ തിയറ്റര്‍ കളക്ഷന്‍ 30 ലക്ഷം തട്ടിയെടുത്ത വിതരണക്കാരനെതിരേ ആള്‍മാറാട്ടം നടത്തിയതിന് കേസെടുത്തു

    0
    തിരുവനന്തപുരം | തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രമാണ് 'വിരുന്ന്'. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 30 ലക്ഷത്തോളം രൂപ...

    മോദി പറഞ്ഞു – ”ഭീകരവാദത്തിന്റെ മണ്ണ് തുടച്ചുനീക്കും” ; നടപ്പാക്കി ഇന്ത്യന്‍ സൈന്യം ; പാക്കിസ്ഥാന്‍ തീര്‍ന്നോ? ഇനി പുതിയ രാജ്യം ?

    0
    പാക്ക് പ്രധാനമന്ത്രിയെ വസതിയില്‍നിന്ന് മാറ്റി; അസിം മുനീര്‍ പുറത്തേക്ക് ? ന്യൂഡല്‍ഹി | ഇന്നലെ രാത്രിയില്‍ ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാക്മിസൈല്‍ ആക്രമണം തടുത്തശേഷം, പാക്കിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍...

    കേരളത്തിലെ കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണി: പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് അധ്യക്ഷന്‍

    0
    ന്യൂഡല്‍ഹി | കേരളത്തിലെ കോണ്‍ഗ്രസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി ഹൈക്കമാന്‍ഡ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കി. പകരം കണ്ണൂരില്‍ നിന്ന് തന്നെയുള്ള പേരാവൂര്‍ എംഎല്‍എ സണ്ണി...

    മോട്ടറോള പാഡ് 60 പ്രോ : 26,999 രൂപ പ്രാരംഭ വില

    0
    കൊച്ചി | മോട്ടറോള അടുത്തിടെ പാഡ് 60 പ്രോ പുറത്തിറക്കി ഇന്ത്യയിലെത്തി. 26,999 രൂപ പ്രാരംഭ വിലയ്ക്കാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 8300 നല്‍കുന്ന ഈ ടാബ്ലെറ്റ് ഗെയിമിംഗ്, വിനോദം,...

    ഇന്ത്യ-പാക് സംഘര്‍ഷം: സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന് 80,334 ലെത്തി; നിഫ്റ്റി 24,300 ല്‍ താഴെ

    0
    കൊച്ചി | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതോടെ വ്യാഴാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകളായ ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റി 50 ഉം താഴ്ന്ന് വ്യാപാരം നടത്തി. ഉച്ചകഴിഞ്ഞ് 3 മണിക്ക്, ബിഎസ്ഇ...

    അടിക്ക്‌ തിരിച്ചടി; പാക്കിസ്ഥാന്റെ എയര്‍ ഡിഫന്‍സ് തകര്‍ത്തു, ലാഹോറില്‍ ബോബിട്ടത് ഇന്ത്യ തന്നെ

    0
    ഇസ്‌ളാമാബാദ് | പാക്കിസ്ഥാനിലെ ലാഹോറിലെ വാള്‍ട്ടണ്‍ റോഡ് പ്രദേശത്ത് ഇന്ന് രാവിലെ മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. പോലീസും സുരക്ഷാ സേനയും ഉടന്‍ തന്നെ പ്രദേശത്തെത്തി, പ്രദേശം അടച്ചുപൂട്ടി, അന്വേഷണം ആരംഭിച്ചു....

    Todays News In Brief

    Just In