അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീ മീറ്ററില്‍...
നഷ്ടപ്പെട്ട ഇന്ത്യന്‍ വിമാനങ്ങളുടെ എണ്ണം ചോദിച്ച രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അശോക് സിംഗാള്‍
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെയും പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ സയ്യിദ് അസിം മുനീന്റെയും ചിത്രങ്ങള്‍ യോജിപ്പിച്ച് സോഷ്യല്‍മീഡിയായില്‍ പോസ്റ്റിട്ട് അസം കാബിനറ്റ് മന്ത്രി അശോക് സിംഗാള്‍. ഓപ്പറേഷന്‍ സിന്ദൂരില്‍...
സിനിമയില്‍ ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടി അറസ്റ്റില്‍
ധാക്ക | സിനിമയില്‍ ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടിയെ അറസ്റ്റുചെയ്ത് സര്‍ക്കാര്‍. 'മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍' എന്ന സിനിമയില്‍ ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ചതിലൂടെ...
സുവര്‍ണ്ണ ക്ഷേത്രം ലക്ഷ്യമിട്ടുള്ള പാക് ആക്രമണം തടഞ്ഞു: സൈന്യം
ന്യൂഡല്‍ഹി | പാകിസ്ഥാന്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം ലക്ഷ്യമിടാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ആ ആക്രമണം വിജയകരമായി പരാജയപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. ഒരു മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്....
ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാനുള്ള ധര്‍മ്മശാലയല്ല ഇന്ത്യ: സുപ്രീംകോടതി
ന്യൂഡല്‍ഹി | ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാനുള്ള ഒരു ധര്‍മ്മശാല അല്ല ഇന്ത്യയെന്ന് സുപ്രീം കോടതി. 2015 ല്‍ അറസ്റ്റിലായ ശ്രീലങ്കന്‍ തമിഴ് പൗരനായ സുബാസ്‌കരന്റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം...
”പ്രതികാരമല്ല, നീതി നടപ്പാക്കാനുള്ള നടപ്പാക്കാനുള്ള ദൃഢനിശ്ഛയം” -ഓപ്പറേഷന്‍ സിന്ദൂരിന്റെ സൈനിക നീക്കം വിശദീകരിക്കുന്ന വീഡിയോ പുറത്തുവിട്ട് സൈന്യം
ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ 26 സാധാരണക്കാരുടെ ജീവന്‍ അപഹരിച്ച ക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച നിര്‍ണായക സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂരിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം.
ഓപ്പറേഷന്റെ തീവ്രതയും...
ആശങ്ക വേണ്ട; മെസി വരും; വരാതിരിക്കില്ല; പ്രതീക്ഷ നല്‍കി മന്ത്രി വി. അബ്ദുറഹ്മാന്‍
തിരുവനന്തപുരം | ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ദേശീയ ടീമും കേരളം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. മെസിയുടെ സന്ദര്‍ശനം നടക്കില്ലെന്ന മട്ടിലുള്ള അഭ്യൂഹങ്ങള്‍ മന്ത്രി തള്ളിക്കളഞ്ഞു....
കേരളത്തിലെ ആദ്യത്തെ ലൈറ്റ് ട്രാം പദ്ധതിക്ക് അനുമതി തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്
കൊച്ചി | കേരളത്തിലെ ആദ്യത്തെ ലൈറ്റ് ട്രാം പദ്ധതിക്ക് രൂപം നല്‍കാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചി എംജി റോഡ്...