ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ വരുന്നു; എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യമാവുമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം | സംസ്ഥാനത്തുടനീളം രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങള്‍ക്ക് രക്തത്തിന്റെ ലഭ്യത...
വാന്‍ ഹായ് 503 യിലെ കണ്ടെയ്നറുകള്‍ കരയ്ക്കടിയാന്‍ സാധ്യത: കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി | വാന്‍ ഹായ് 503 എന്ന ചരക്ക് കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ കപ്പല്‍ കേരള തീരത്ത് എത്തിയാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. കണ്ടെയ്നറുകള്‍ കേരളാ...
ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാന്‍ മേജര്‍ ജനറല്‍ അമീര്‍ ഹതാമിയെ പുതിയ സൈനിക മേധാവിയായി നിയമിച്ചു
ടെഹ്റാന്‍ | ഇസ്രായേല്‍ ആക്രമണത്തില്‍ ഉന്നത ഇറാനിയന്‍ സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, മേജര്‍ ജനറല്‍ ആമിര്‍ ഹതാമിയെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ കരസേനയുടെ ചീഫ് കമാന്‍ഡറായി നിയമിച്ചു. ഇറാന്റെ പരമോന്നത...
ഇറാനും ഇസ്രായേലും നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കോ?; ഇന്ന് പുലര്‍ച്ചെ ഇറാന്റെ മിസൈലാക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി | ഇന്ന് (ശനി) പുലര്‍ച്ചെ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശം. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും...
കേരളത്തിന് പതിവില്‍ക്കൂടുതല്‍ ‘മുട്ട’ വേണം; ഉത്തരേന്ത്യക്കാരും വിട്ടില്ല; മുട്ട വില കുതിക്കുന്നു
തിരുവനന്തപുരം | സംസ്ഥാനത്ത് മുട്ട വില കുതിച്ചുയരുന്നു. 5 മുതല്‍ 6 വരെയായിരുന്ന വെള്ളമുട്ടയുടെ വില 7 ആയി ഉയര്‍ന്നു. നാടന്‍ കോഴിമുട്ടയുടെ വില 7 ല്‍ നിന്ന് 9 രൂപയായി....
കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു
മുംബൈ | ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ അന്തരിച്ചു. സഞ്ജയ് കപൂറിന്റെ സുഹൃത്തും നടനുമായ സുഹേല്‍ സേത്ത് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇംഗ്ലണ്ടില്‍ വച്ചാണ്...
അഹമ്മദാബാദ് വിമാനാപകടം: ദുരൂഹത നീക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയും രംഗത്ത്; അപകടസ്ഥലം സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി | അഹമ്മദാബാദ് വിമാനാപകടത്തിലെ അന്വേഷണത്തിലേക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സംഘവും. മറ്റ് കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം അഹമ്മദാബാദ് വിമാനാപകടം നടന്ന സ്ഥലം എന്‍ഐഎ സംഘവും സന്ദര്‍ശിച്ചു. പ്രാഥമിക വിലയിരുത്തലില്‍...
തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു: എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു
അഹമ്മദാബാദ് | അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (DFDR) കണ്ടെടുത്തതായി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) സ്ഥിരീകരിച്ചു. തകര്‍ന്നുവീണ സ്ഥലത്തെ...
തിരിച്ചടിക്കാന്‍ ഇറാന്‍; പ്രതികാരം പ്രതീക്ഷിക്കുന്നൂവെന്ന് ഇസ്രായേല്‍ സൈന്യം; യുദ്ധഭീതിയില്‍ ലോകം
ന്യൂഡല്‍ഹി | ലോകത്തെ മുന്‍മുനയില്‍ നിര്‍ത്തി ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും...