തുര്‍ക്കി എയര്‍ലൈന്‍സിന് പണി; സുരക്ഷാ മാനദണ്ഡങ്ങള്‍’പൂര്‍ണ്ണമായി പാലിക്കാന്‍’ ഡിജിസിഎ ഉത്തരവ്
ന്യൂഡല്‍ഹി | പരിശോധനകളില്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, അന്താരാഷ്ട്ര, ആഭ്യന്തര വ്യോമയാന മാനദണ്ഡങ്ങള്‍ 'പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന്' ഉറപ്പാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തുര്‍ക്കി എയര്‍ലൈന്‍സിനോട് നിര്‍ദ്ദേശിച്ചു.
മെയ് 29...
മക്‌സും ട്രംപും വീണ്ടും ‘മച്ചമ്പി’ ആയോ? ; ട്രംപിന് എതിരായ വിവാദപോസ്റ്റ് പിന്‍വലിച്ചു; ഇനി സംഭവിക്കുന്നതെന്താകുമെന്ന ആകാംഷയില്‍ ലോകം
ന്യൂയോര്‍ക്ക് | അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചയാളാണ് കോടീശ്വനും ബിസിനസുകാരനുമായ എലോണ്‍ മസ്‌ക്. എന്നാല്‍ ട്രംപ് ഭരണം തുടങ്ങിയതോടെ മസ്‌കുമായി ഇടഞ്ഞു. ട്രംപിന്റെ എടുത്തുചാടിയുള്ള ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ എലോണ്‍...
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസെടുത്ത് പോലീസ്; മകള്‍ ദിയയും പ്രതി, കള്ളക്കേസെന്ന് ദിയയും കുടുംബവും
തിരുവനന്തപുരം | തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതിന് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെയും മകള്‍ ദിയാ കൃഷ്ണയ്‌ക്കെതിരേയും കേസെടുത്ത് മ്യൂസിയം പോലീസ്. കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ ഉടമസ്ഥതയിലുള്ള ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ...
ചെനാബ് ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായി, കാശ്മീര്‍ താഴ്‌വര ഇന്ത്യയുടെ കന്യാകുമാരിവരെ നീളുന്ന റെയില്‍ശൃംഖലയില്‍ കണക്ടായി
കാശ്മീര്‍ താഴ്‌വരയിലെ കോട മഞ്ഞിലേക്ക് ചെനാബ് വഴി പായുന്ന തീവണ്ടികളെ ഇനി കാണാം. അവരുടെ ചൂളം വിളി കേള്‍ക്കാം. ജമ്മുതാവിയില്‍ നിന്ന് കയറിയാല്‍ നാലര മണിക്കൂര്‍ കൊണ്ട് ശ്രീനഗറില്‍ ഇറങ്ങാം. അതെ, ചെനാബ്...
മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയം കണ്ടു; 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 269 ദശലക്ഷം പേരെ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി | ലോക ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ കടുത്ത ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തില്‍ നിന്ന് 2022-23 ല്‍ 5.3 ശതമാനമായി കുറഞ്ഞു....
ചിന്നസ്വാമി ദുരന്തം: സിഐഡി അന്വേഷണം ആരംഭിച്ചു
ബെംഗളൂരു | ജൂണ്‍ 4 ന് തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ മരണത്തിന് കാരണമായ ചിന്നസ്വാമി ദുരന്തം സംഭവിച്ചതിനെക്കുറിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (സിഐഡി) പ്രത്യേക വിഭാഗം അന്വേഷണം ആരംഭിക്കും....
ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ; ഇന്ത്യയെ പ്രകീര്‍ത്തിച്ച് കാനഡ പ്രധാനമന്ത്രി
ന്യൂഡല്‍ഹി | അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായ ഇന്ത്യ ഈ യോഗത്തില്‍ പങ്കെടുക്കുന്നത് അര്‍ത്ഥവത്താണെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. വരാനിരിക്കുന്ന ഉച്ചകോടിയില്‍ സുരക്ഷ, ഊര്‍ജ്ജം എന്നിവയുള്‍പ്പെടെയുള്ള...
ബാബ സിദ്ദിഖി വധക്കേസ്: സൂത്രധാരന്‍ സീഷന്‍ അക്തര്‍ കാനഡയില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി | 2024 ഒക്ടോബറില്‍ വെടിയേറ്റ് മരിച്ച എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകക്കേസില്‍ സൂത്രധാരന്‍ സീഷന്‍ അക്തര്‍ എന്ന ജാസി പുരേവാളിനെ കാനഡയില്‍ സറെ പോലീസ്...
കേരളത്തിന് വേണ്ട; പക്ഷേ, കിറ്റക്‌സിനെ തേടി ആന്ധ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി കിഴക്കമ്പലത്ത് ; നേട്ടമായത് തെലങ്കാനയിലെ ബിസിനസ് വിജയം
കൊച്ചി | തെലങ്കാനയില്‍ കോടികളുടെ നിക്ഷേപമിറക്കിയ കിറ്റക്‌സ് ഗ്രൂപ്പിനെ ആന്ധ്രയിലേക്ക് ക്ഷണിക്കാന്‍ ആന്ധ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി എസ്.സവിത കേരളത്തില്‍. നാളെ കിഴക്കമ്പലത്തെത്തുന്ന മന്ത്രി കിറ്റക്‌സ് എംഡി സാബു എം.ജേക്കബിനെ കണ്ട് ചര്‍ച്ച...