back to top
27 C
Trivandrum
Sunday, July 6, 2025
More

    തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങള്‍ ആശങ്കാജനകം; സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

    0
    കൊച്ചി | കേരള തീരത്ത് സംഭവിക്കുന്ന തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നൂ അദ്ദേഹം. ''ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. നിയമനടപടി ആവശ്യമാണോ എന്ന് സംസ്ഥാനം...

    കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മലയാളികളായ അഞ്ചുപേരടക്കം ആറുമരണം; അഞ്ചുപേരുടെ നില ഗുരുതരം, മൂന്നുപേരെ കാണാതായി

    0
    ജോറോറോക്ക് (കെനിയ) | ഖത്തറില്‍നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മലയാളികളായ അഞ്ചുപേരടക്കം ആറുമരണം. ഒരു പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തിരുവല്ല സ്വദേശി ഗീത...

    ടൂറിസം തന്ത്രം; കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി മാലിദ്വീപ്

    0
    തിരുവനന്തപുരം | ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞുതുടങ്ങിയതോടെ മറുതന്ത്രം മെനഞ്ഞ് മാലിദ്വീപ്. ഇന്ത്യയ്‌ക്കെതിരായ നിലപാടുകള്‍ പറഞ്ഞുതുടങ്ങിയ മാലിക്ക് പണി കൊടുത്ത് കഴിഞ്ഞ വര്‍ഷം നരേന്ദ്രമോഡി ലക്ഷദ്വീപ് ടൂറിസത്തെ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍മീഡിയായില്‍...

    റിലയന്‍സ് പവര്‍ 10% ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

    0
    കൊച്ചി | അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍ ഓഹരികള്‍ പത്തുശതമാനം വര്‍ദ്ധനവിന് ശേഷം ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഓഹരികള്‍ ഇന്‍ട്രാഡേയില്‍ 10.3% ഉയര്‍ന്ന് എന്‍എസ്ഇയില്‍ 52 ആഴ്ചയിലെ...

    പിച്ചച്ചട്ടിയെടുത്ത് പാക്കിസ്ഥാന്‍; ദാരിദ്ര്യനിരക്ക് കുത്തനെ ഉയര്‍ന്നു

    0
    ന്യൂഡല്‍ഹി | 2024-25 ല്‍ പാകിസ്താനിലെ 19 ലക്ഷം ആളുകള്‍ കൂടി ദാരിദ്ര്യത്തിലേക്ക് വീണതായി ലോകബാങ്ക് റിപ്പോര്‍ട്ട്. ജനസംഖ്യയുടെ 45 ശതമാനം പേരും ദരിദ്രരാണെന്ന് ലോകബാങ്കിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.പാകിസ്താനിലെ ദാരിദ്ര്യനിരക്ക് കുത്തനെ...

    വാന്‍ ഹായ് 503 കപ്പലപകടം: കേരള തീരത്ത് വ്യാപകമായി എണ്ണ ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

    0
    തിരുവനന്തപുരം | സിംഗപ്പൂര്‍ പതാകയുള്ള ചരക്ക് കപ്പലായ വാന്‍ ഹായ് 503 ലെ അപകടത്തെത്തുടര്‍ന്ന് കേരള തീരത്ത് വ്യാപകമായി എണ്ണ ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍...

    തെറ്റായ ഭയങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകള്‍ ഒഴിവാക്കാനാവില്ല: ബോംബെ ഹൈക്കോടതി

    0
    ന്യൂഡല്‍ഹി | ടെലികോം ടവര്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ഒരു ഗ്രാമപഞ്ചായത്തിന്റെ തീരുമാനം കോടതി റദ്ദാക്കി. മൊബൈല്‍ ഫോണുകള്‍ ഇനി ആഡംബരമല്ല, മറിച്ച് അനിവാര്യമായ ആവശ്യമാണെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ടെലികോം...

    വാര്‍ത്താ വീഡിയോകളുടെ അനധികൃത ഉപയോഗം ആരോപിച്ച് യൂട്യൂബര്‍ മോഹക് മംഗളിനെതിരെ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ കോടതിയില്‍

    0
    ന്യൂഡല്‍ഹി | അനുമതിയില്ലാതെ വാര്‍ത്താ ഏജന്‍സിയുടെ വീഡിയോകള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എഎന്‍ഐ) ഫയല്‍ ചെയ്ത പകര്‍പ്പവകാശ, വ്യാപാരമുദ്ര ലംഘന കേസില്‍ ഡല്‍ഹി കോടതി തിങ്കളാഴ്ച യൂട്യൂബര്‍ മോഹക്...

    ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച വീട്ടമ്മയെ ഓയോ ഹോട്ടല്‍ മുറിയില്‍ യുവാവ് കൊലപ്പെടുത്തി; കുത്തിയത് 17 തവണ

    0
    ബെംഗളൂരു | വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ വീട്ടമ്മയെ കാമുകനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ പൂര്‍ണ പ്രജ്ഞ ലേഔട്ടിലെ ഒരു OYO ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്. 33 കാരിയായ ഹരിണിയാണ്...

    Todays News In Brief

    Just In