എമ്പുരാനെതിരേ ഒരു ക്യാമ്പയിനും ബിജെപിക്കില്ല; സിനിമ അതിന്റെ വഴിക്ക് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം | എമ്പുരാന്‍ സിനിമക്കെതിരെ നടക്കുന്ന പ്രചരണത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി രംഗത്ത്. എമ്പുരാനെതിരേ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി...
കാസ്റ്റിംഗ് കൗച്ച് ക്ലിപ്പിനോട് ശ്രുതി നാരായണന്റെ ആദ്യ പ്രതികരണം- ‘നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ വീഡിയോകള്‍ കാണാന്‍ പോകൂ’
ചെന്നൈ | തമിഴ് സീരിയല്‍ നടി ശ്രുതി നാരായണന്റേതെന്ന് ആരോപിക്കുന്ന നഗ്നവീഡിയോയെക്കുറിച്ച് പ്രതികരിച്ച് നടി. ആ വീഡിയോയും ഉള്ളടക്കങ്ങളും നിങ്ങള്‍ക്ക് തമാശയാണെന്നും ദയവായി തന്നെ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നുമാണ് നടി ശ്രുതി...
ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി, പാലം തകര്‍ന്നു … മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം
മ്യാന്‍മറിന്റെ തെക്കന്‍ തീരത്തിന് സമീപം കനത്ത ഭൂകമ്പം. 6.0 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം രാവിലെ 8.40 നാണ് ഉണ്ടായത്. തായ്ലന്‍ഡിലെ തക് പ്രവിശ്യയിലെ ഫോപ് ഫ്ര ജില്ലയില്‍ നിന്ന് ഏകദേശം 289...
സംഗീതനിശാ തട്ടിപ്പ്: ആരോപണങ്ങള്‍ തള്ളി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ; ഏകപക്ഷീയമായ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥന
തിരുവനന്തപുരം | സംഗീതനിശയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ വഞ്ചനാക്കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഭാര്യയും രംഗത്തെത്തി. കൊച്ചിയില്‍ ജനുവരി 25ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാന്‍ റഹ്മാന്‍...
ഒടുവില്‍ മാപ്പ് മാപ്പേ..!! ; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെകൊണ്ട് മാപ്പുപറയിപ്പിച്ച് ...
കൊച്ചി | വര്‍ഷങ്ങള്‍നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ ആരോഗ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ പികെ ശ്രീമതി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെകൊണ്ട് മാപ്പുപറയിപ്പിച്ചു. ഒരു ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരേ നടത്തിയ വ്യാജപ്രചരണത്തില്‍ ബി....
ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ ആറ് വയസ് നിര്‍ബന്ധമാക്കും: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം | സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കര്‍ശനമായി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6...
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ബുള്ളറ്റ്: ബുക്കിംഗും വില്പനയും ആരംഭിച്ചു
ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 പുറത്തിറങ്ങി. ക്ലാസിക്, ഹോട്ട്‌റോഡ്, ക്രോം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ക്ലാസിക് 650 എത്തുന്നത്. ക്ലാസികിന് 3.41 ലക്ഷം രൂപയും ഹോട്ട്‌റോഡിന് 3.37 ലക്ഷം രൂപയും...
സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി 14.29 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികളുടെ ശമ്പള വിതരണത്തിനായി 14.29 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി...
എമ്പുരാന്‍ അവതരിച്ചു; ആവേശത്തില്‍ ആരാധകര്‍
മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ എമ്പുരാന്‍ തിയറ്ററുകളെ ഇളക്കി മറിക്കുന്നു. ഇന്നു രാവിലെ 6 ന് തുടങ്ങിയ ആദ്യ ഷോ കഴിഞ്ഞതോടെ എമ്പുരാന്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള സിനിമാ അനുഭവം സമ്മാനിച്ചൂവെന്ന് പ്രേക്ഷക...